×

യാതൊരു അറിവോ, മാര്‍ഗദര്‍ശനമോ, വെളിച്ചം നല്‍കുന്ന ഗ്രന്ഥമോ ഇല്ലാതെ, അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവനും മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌ 22:8 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:8) ayat 8 in Malayalam

22:8 Surah Al-hajj ayat 8 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 8 - الحج - Page - Juz 17

﴿وَمِنَ ٱلنَّاسِ مَن يُجَٰدِلُ فِي ٱللَّهِ بِغَيۡرِ عِلۡمٖ وَلَا هُدٗى وَلَا كِتَٰبٖ مُّنِيرٖ ﴾
[الحج: 8]

യാതൊരു അറിവോ, മാര്‍ഗദര്‍ശനമോ, വെളിച്ചം നല്‍കുന്ന ഗ്രന്ഥമോ ഇല്ലാതെ, അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവനും മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌

❮ Previous Next ❯

ترجمة: ومن الناس من يجادل في الله بغير علم ولا هدى ولا كتاب, باللغة المالايا

﴿ومن الناس من يجادل في الله بغير علم ولا هدى ولا كتاب﴾ [الحج: 8]

Abdul Hameed Madani And Kunhi Mohammed
yatearu arivea, margadarsanamea, veliccam nalkunna granthamea illate, allahuvinre karyattil tarkkikkunnavanum manusyarute kuttattilunt‌
Abdul Hameed Madani And Kunhi Mohammed
yāteāru aṟivēā, mārgadarśanamēā, veḷiccaṁ nalkunna granthamēā illāte, allāhuvinṟe kāryattil tarkkikkunnavanuṁ manuṣyaruṭe kūṭṭattiluṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
yatearu arivea, margadarsanamea, veliccam nalkunna granthamea illate, allahuvinre karyattil tarkkikkunnavanum manusyarute kuttattilunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
yāteāru aṟivēā, mārgadarśanamēā, veḷiccaṁ nalkunna granthamēā illāte, allāhuvinṟe kāryattil tarkkikkunnavanuṁ manuṣyaruṭe kūṭṭattiluṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
യാതൊരു അറിവോ, മാര്‍ഗദര്‍ശനമോ, വെളിച്ചം നല്‍കുന്ന ഗ്രന്ഥമോ ഇല്ലാതെ, അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുന്നവനും മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
entenkilum arivea valikattiyea veliccam nalkunna vedapustakamea illate allahuvinre karyattil verute tarkkiccukeantirikkunna cilarunt
Muhammad Karakunnu And Vanidas Elayavoor
enteṅkiluṁ aṟivēā vaḻikāṭṭiyēā veḷiccaṁ nalkunna vēdapustakamēā illāte allāhuvinṟe kāryattil veṟute tarkkiccukeāṇṭirikkunna cilaruṇṭ
Muhammad Karakunnu And Vanidas Elayavoor
എന്തെങ്കിലും അറിവോ വഴികാട്ടിയോ വെളിച്ചം നല്‍കുന്ന വേദപുസ്തകമോ ഇല്ലാതെ അല്ലാഹുവിന്റെ കാര്യത്തില്‍ വെറുതെ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന ചിലരുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek