×

അഹങ്കാരത്തോടെ തിരിഞ്ഞു കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തെറ്റിച്ചുകളയാന്‍ വേണ്ടിയത്രെ (അവന്‍ അങ്ങനെ ചെയ്യുന്നത്‌.) 22:9 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:9) ayat 9 in Malayalam

22:9 Surah Al-hajj ayat 9 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 9 - الحج - Page - Juz 17

﴿ثَانِيَ عِطۡفِهِۦ لِيُضِلَّ عَن سَبِيلِ ٱللَّهِۖ لَهُۥ فِي ٱلدُّنۡيَا خِزۡيٞۖ وَنُذِيقُهُۥ يَوۡمَ ٱلۡقِيَٰمَةِ عَذَابَ ٱلۡحَرِيقِ ﴾
[الحج: 9]

അഹങ്കാരത്തോടെ തിരിഞ്ഞു കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തെറ്റിച്ചുകളയാന്‍ വേണ്ടിയത്രെ (അവന്‍ അങ്ങനെ ചെയ്യുന്നത്‌.) ഇഹലോകത്ത് അവന്ന് നിന്ദ്യതയാണുള്ളത്‌. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ചുട്ടെരിക്കുന്ന ശിക്ഷ അവന്ന് നാം ആസ്വദിപ്പിക്കുകയും ചെയ്യും

❮ Previous Next ❯

ترجمة: ثاني عطفه ليضل عن سبيل الله له في الدنيا خزي ونذيقه يوم, باللغة المالايا

﴿ثاني عطفه ليضل عن سبيل الله له في الدنيا خزي ونذيقه يوم﴾ [الحج: 9]

Abdul Hameed Madani And Kunhi Mohammed
ahankaratteate tirinnu keant allahuvinre margattil ninn (janannale) terriccukalayan ventiyatre (avan annane ceyyunnat‌.) ihaleakatt avann nindyatayanullat‌. uyirttelunnelpinre nalil cutterikkunna siksa avann nam asvadippikkukayum ceyyum
Abdul Hameed Madani And Kunhi Mohammed
ahaṅkārattēāṭe tiriññu keāṇṭ allāhuvinṟe mārgattil ninn (janaṅṅaḷe) teṟṟiccukaḷayān vēṇṭiyatre (avan aṅṅane ceyyunnat‌.) ihalēākatt avann nindyatayāṇuḷḷat‌. uyirtteḻunnēlpinṟe nāḷil cuṭṭerikkunna śikṣa avann nāṁ āsvadippikkukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ahankaratteate tirinnu keant allahuvinre margattil ninn (janannale) terriccukalayan ventiyatre (avan annane ceyyunnat‌.) ihaleakatt avann nindyatayanullat‌. uyirttelunnelpinre nalil cutterikkunna siksa avann nam asvadippikkukayum ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ahaṅkārattēāṭe tiriññu keāṇṭ allāhuvinṟe mārgattil ninn (janaṅṅaḷe) teṟṟiccukaḷayān vēṇṭiyatre (avan aṅṅane ceyyunnat‌.) ihalēākatt avann nindyatayāṇuḷḷat‌. uyirtteḻunnēlpinṟe nāḷil cuṭṭerikkunna śikṣa avann nāṁ āsvadippikkukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അഹങ്കാരത്തോടെ തിരിഞ്ഞു കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തെറ്റിച്ചുകളയാന്‍ വേണ്ടിയത്രെ (അവന്‍ അങ്ങനെ ചെയ്യുന്നത്‌.) ഇഹലോകത്ത് അവന്ന് നിന്ദ്യതയാണുള്ളത്‌. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ചുട്ടെരിക്കുന്ന ശിക്ഷ അവന്ന് നാം ആസ്വദിപ്പിക്കുകയും ചെയ്യും
Muhammad Karakunnu And Vanidas Elayavoor
pirati cericc hunkukattunnavananavan.allahuvinre margattilninn alukale terrikkanan avaninnane ceyyunnat. urappayum avan ihaleakatt nindyatayanuntavuka. uyirttelunnelpunalil namavane cutterikkunna siksa asvadippikkum
Muhammad Karakunnu And Vanidas Elayavoor
piraṭi cericc huṅkukāṭṭunnavanāṇavan.allāhuvinṟe mārgattilninn āḷukaḷe teṟṟikkānāṇ avaniṅṅane ceyyunnat. uṟappāyuṁ avan ihalēākatt nindyatayāṇuṇṭāvuka. uyirtteḻunnēlpunāḷil nāmavane cuṭṭerikkunna śikṣa āsvadippikkuṁ
Muhammad Karakunnu And Vanidas Elayavoor
പിരടി ചെരിച്ച് ഹുങ്കുകാട്ടുന്നവനാണവന്‍.അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ആളുകളെ തെറ്റിക്കാനാണ് അവനിങ്ങനെ ചെയ്യുന്നത്. ഉറപ്പായും അവന് ഇഹലോകത്ത് നിന്ദ്യതയാണുണ്ടാവുക. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നാമവനെ ചുട്ടെരിക്കുന്ന ശിക്ഷ ആസ്വദിപ്പിക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek