×

ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തില്‍ എനിക്ക് നല്ല നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയത്തക്കവിധം. ഒരിക്കലുമില്ല! അതൊരു വെറും 23:100 Malayalam translation

Quran infoMalayalamSurah Al-Mu’minun ⮕ (23:100) ayat 100 in Malayalam

23:100 Surah Al-Mu’minun ayat 100 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mu’minun ayat 100 - المؤمنُون - Page - Juz 18

﴿لَعَلِّيٓ أَعۡمَلُ صَٰلِحٗا فِيمَا تَرَكۡتُۚ كـَلَّآۚ إِنَّهَا كَلِمَةٌ هُوَ قَآئِلُهَاۖ وَمِن وَرَآئِهِم بَرۡزَخٌ إِلَىٰ يَوۡمِ يُبۡعَثُونَ ﴾
[المؤمنُون: 100]

ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തില്‍ എനിക്ക് നല്ല നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയത്തക്കവിധം. ഒരിക്കലുമില്ല! അതൊരു വെറും വാക്കാണ്‌. അതവന്‍ പറഞ്ഞു കൊണ്ടിരിക്കും. അവരുടെ പിന്നില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ ഒരു മറയുണ്ടായിരിക്കുന്നതാണ്‌

❮ Previous Next ❯

ترجمة: لعلي أعمل صالحا فيما تركت كلا إنها كلمة هو قائلها ومن ورائهم, باللغة المالايا

﴿لعلي أعمل صالحا فيما تركت كلا إنها كلمة هو قائلها ومن ورائهم﴾ [المؤمنُون: 100]

Abdul Hameed Madani And Kunhi Mohammed
nan upeksa varuttiyittulla karyattil enikk nalla nilayil pravarttikkuvan kaliyattakkavidham. orikkalumilla! atearu verum vakkan‌. atavan parannu keantirikkum. avarute pinnil avar uyirttelunnelpikkappetunna divasam vare oru marayuntayirikkunnatan‌
Abdul Hameed Madani And Kunhi Mohammed
ñān upēkṣa varuttiyiṭṭuḷḷa kāryattil enikk nalla nilayil pravarttikkuvān kaḻiyattakkavidhaṁ. orikkalumilla! ateāru veṟuṁ vākkāṇ‌. atavan paṟaññu keāṇṭirikkuṁ. avaruṭe pinnil avar uyirtteḻunnēlpikkappeṭunna divasaṁ vare oru maṟayuṇṭāyirikkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nan upeksa varuttiyittulla karyattil enikk nalla nilayil pravarttikkuvan kaliyattakkavidham. orikkalumilla! atearu verum vakkan‌. atavan parannu keantirikkum. avarute pinnil avar uyirttelunnelpikkappetunna divasam vare oru marayuntayirikkunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ñān upēkṣa varuttiyiṭṭuḷḷa kāryattil enikk nalla nilayil pravarttikkuvān kaḻiyattakkavidhaṁ. orikkalumilla! ateāru veṟuṁ vākkāṇ‌. atavan paṟaññu keāṇṭirikkuṁ. avaruṭe pinnil avar uyirtteḻunnēlpikkappeṭunna divasaṁ vare oru maṟayuṇṭāyirikkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തില്‍ എനിക്ക് നല്ല നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയത്തക്കവിധം. ഒരിക്കലുമില്ല! അതൊരു വെറും വാക്കാണ്‌. അതവന്‍ പറഞ്ഞു കൊണ്ടിരിക്കും. അവരുടെ പിന്നില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ ഒരു മറയുണ്ടായിരിക്കുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
nan upeksa varuttiya karyattil nan nalla nilayil pravarttikkunnavanayekkam.” orikkalumilla. atearu verum vakkan. avanatannane parannukeanteyirikkum. avarute pinnil oru marayuntayirikkum. avare uyirttelunnelpikkunvare
Muhammad Karakunnu And Vanidas Elayavoor
ñān upēkṣa varuttiya kāryattil ñān nalla nilayil pravarttikkunnavanāyēkkāṁ.” orikkalumilla. ateāru veṟuṁ vākkāṇ. avanataṅṅane paṟaññukeāṇṭēyirikkuṁ. avaruṭe pinnil oru maṟayuṇṭāyirikkuṁ. avare uyirtteḻunnēlpikkunvare
Muhammad Karakunnu And Vanidas Elayavoor
ഞാന്‍ ഉപേക്ഷ വരുത്തിയ കാര്യത്തില്‍ ഞാന്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നവനായേക്കാം.” ഒരിക്കലുമില്ല. അതൊരു വെറും വാക്കാണ്. അവനതങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും. അവരുടെ പിന്നില്‍ ഒരു മറയുണ്ടായിരിക്കും. അവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കുംവരെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek