×

വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ത്ഥിക്കുന്ന പക്ഷം- അതിന് അവന്‍റെ പക്കല്‍ യാതൊരു 23:117 Malayalam translation

Quran infoMalayalamSurah Al-Mu’minun ⮕ (23:117) ayat 117 in Malayalam

23:117 Surah Al-Mu’minun ayat 117 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mu’minun ayat 117 - المؤمنُون - Page - Juz 18

﴿وَمَن يَدۡعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَ لَا بُرۡهَٰنَ لَهُۥ بِهِۦ فَإِنَّمَا حِسَابُهُۥ عِندَ رَبِّهِۦٓۚ إِنَّهُۥ لَا يُفۡلِحُ ٱلۡكَٰفِرُونَ ﴾
[المؤمنُون: 117]

വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ത്ഥിക്കുന്ന പക്ഷം- അതിന് അവന്‍റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ - അവന്‍റെ വിചാരണ അവന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച

❮ Previous Next ❯

ترجمة: ومن يدع مع الله إلها آخر لا برهان له به فإنما حسابه, باللغة المالايا

﴿ومن يدع مع الله إلها آخر لا برهان له به فإنما حسابه﴾ [المؤمنُون: 117]

Abdul Hameed Madani And Kunhi Mohammed
vallavanum allahuveateappam marr valla daivatteyum vilicc prart'thikkunna paksam- atin avanre pakkal yatearu pramanavum illa tanne - avanre vicarana avanre raksitavinre atukkal veccutanneyayirikkum. satyanisedhikal vijayam prapikkukayilla; tircca
Abdul Hameed Madani And Kunhi Mohammed
vallavanuṁ allāhuvēāṭeāppaṁ maṟṟ valla daivatteyuṁ viḷicc prārt'thikkunna pakṣaṁ- atin avanṟe pakkal yāteāru pramāṇavuṁ illa tanne - avanṟe vicāraṇa avanṟe rakṣitāvinṟe aṭukkal veccutanneyāyirikkuṁ. satyaniṣēdhikaḷ vijayaṁ prāpikkukayilla; tīrcca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vallavanum allahuveateappam marr valla daivatteyum vilicc prart'thikkunna paksam- atin avanre pakkal yatearu pramanavum illa tanne - avanre vicarana avanre raksitavinre atukkal veccutanneyayirikkum. satyanisedhikal vijayam prapikkukayilla; tircca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vallavanuṁ allāhuvēāṭeāppaṁ maṟṟ valla daivatteyuṁ viḷicc prārt'thikkunna pakṣaṁ- atin avanṟe pakkal yāteāru pramāṇavuṁ illa tanne - avanṟe vicāraṇa avanṟe rakṣitāvinṟe aṭukkal veccutanneyāyirikkuṁ. satyaniṣēdhikaḷ vijayaṁ prāpikkukayilla; tīrcca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ത്ഥിക്കുന്ന പക്ഷം- അതിന് അവന്‍റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ - അവന്‍റെ വിചാരണ അവന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച
Muhammad Karakunnu And Vanidas Elayavoor
oruvidha telivea n'yayamea illate arenkilum allahuveateappam vere etenkilum daivatte viliccuprarthikkunnuvenkil avanre vicarana tanre nathanre atuttuveccutanneyayirikkum. tirccayayum satyanisedhikal vijayam varikkukayilla
Muhammad Karakunnu And Vanidas Elayavoor
oruvidha teḷivēā n'yāyamēā illāte āreṅkiluṁ allāhuvēāṭeāppaṁ vēṟe ēteṅkiluṁ daivatte viḷiccuprārthikkunnuveṅkil avanṟe vicāraṇa tanṟe nāthanṟe aṭuttuveccutanneyāyirikkuṁ. tīrccayāyuṁ satyaniṣēdhikaḷ vijayaṁ varikkukayilla
Muhammad Karakunnu And Vanidas Elayavoor
ഒരുവിധ തെളിവോ ന്യായമോ ഇല്ലാതെ ആരെങ്കിലും അല്ലാഹുവോടൊപ്പം വേറെ ഏതെങ്കിലും ദൈവത്തെ വിളിച്ചുപ്രാര്‍ഥിക്കുന്നുവെങ്കില്‍ അവന്റെ വിചാരണ തന്റെ നാഥന്റെ അടുത്തുവെച്ചുതന്നെയായിരിക്കും. തീര്‍ച്ചയായും സത്യനിഷേധികള്‍ വിജയം വരിക്കുകയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek