×

ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ 23:18 Malayalam translation

Quran infoMalayalamSurah Al-Mu’minun ⮕ (23:18) ayat 18 in Malayalam

23:18 Surah Al-Mu’minun ayat 18 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mu’minun ayat 18 - المؤمنُون - Page - Juz 18

﴿وَأَنزَلۡنَا مِنَ ٱلسَّمَآءِ مَآءَۢ بِقَدَرٖ فَأَسۡكَنَّٰهُ فِي ٱلۡأَرۡضِۖ وَإِنَّا عَلَىٰ ذَهَابِۭ بِهِۦ لَقَٰدِرُونَ ﴾
[المؤمنُون: 18]

ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു

❮ Previous Next ❯

ترجمة: وأنـزلنا من السماء ماء بقدر فأسكناه في الأرض وإنا على ذهاب به, باللغة المالايا

﴿وأنـزلنا من السماء ماء بقدر فأسكناه في الأرض وإنا على ذهاب به﴾ [المؤمنُون: 18]

Abdul Hameed Madani And Kunhi Mohammed
akasattu ninn nam oru niscita alavil vellam ceariyukayum, ennitt nam atine bhumiyil tanninilkkunnatakkukayum ceytirikkunnu. at varriccu kalayan tirccayayum nam saktanakunnu
Abdul Hameed Madani And Kunhi Mohammed
ākāśattu ninn nāṁ oru niścita aḷavil veḷḷaṁ ceāriyukayuṁ, enniṭṭ nāṁ atine bhūmiyil taṅṅinilkkunnatākkukayuṁ ceytirikkunnu. at vaṟṟiccu kaḷayān tīrccayāyuṁ nāṁ śaktanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akasattu ninn nam oru niscita alavil vellam ceariyukayum, ennitt nam atine bhumiyil tanninilkkunnatakkukayum ceytirikkunnu. at varriccu kalayan tirccayayum nam saktanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākāśattu ninn nāṁ oru niścita aḷavil veḷḷaṁ ceāriyukayuṁ, enniṭṭ nāṁ atine bhūmiyil taṅṅinilkkunnatākkukayuṁ ceytirikkunnu. at vaṟṟiccu kaḷayān tīrccayāyuṁ nāṁ śaktanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു
Muhammad Karakunnu And Vanidas Elayavoor
nam manattuninn niscita teatil vellam viltti. atine bhumiyil tanninilkkunnatakki. atuvarriccukalayanum namukku kaliyum
Muhammad Karakunnu And Vanidas Elayavoor
nāṁ mānattuninn niścita tēātil veḷḷaṁ vīḻtti. atine bhūmiyil taṅṅinilkkunnatākki. atuvaṟṟiccukaḷayānuṁ namukku kaḻiyuṁ
Muhammad Karakunnu And Vanidas Elayavoor
നാം മാനത്തുനിന്ന് നിശ്ചിത തോതില്‍ വെള്ളം വീഴ്ത്തി. അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കി. അതുവറ്റിച്ചുകളയാനും നമുക്കു കഴിയും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek