×

അവനാണ് നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിതന്നിട്ടുള്ളവന്‍. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളു 23:78 Malayalam translation

Quran infoMalayalamSurah Al-Mu’minun ⮕ (23:78) ayat 78 in Malayalam

23:78 Surah Al-Mu’minun ayat 78 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mu’minun ayat 78 - المؤمنُون - Page - Juz 18

﴿وَهُوَ ٱلَّذِيٓ أَنشَأَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَٱلۡأَفۡـِٔدَةَۚ قَلِيلٗا مَّا تَشۡكُرُونَ ﴾
[المؤمنُون: 78]

അവനാണ് നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിതന്നിട്ടുള്ളവന്‍. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളു

❮ Previous Next ❯

ترجمة: وهو الذي أنشأ لكم السمع والأبصار والأفئدة قليلا ما تشكرون, باللغة المالايا

﴿وهو الذي أنشأ لكم السمع والأبصار والأفئدة قليلا ما تشكرون﴾ [المؤمنُون: 78]

Abdul Hameed Madani And Kunhi Mohammed
avanan ninnalkk kelviyum kalcakalum hrdayannalum untakkitannittullavan. kuraccu matrame ninnal nandikanikkunnullu
Abdul Hameed Madani And Kunhi Mohammed
avanāṇ niṅṅaḷkk kēḷviyuṁ kāḻcakaḷuṁ hr̥dayaṅṅaḷuṁ uṇṭākkitanniṭṭuḷḷavan. kuṟaccu mātramē niṅṅaḷ nandikāṇikkunnuḷḷu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanan ninnalkk kelviyum kalcakalum hrdayannalum untakkitannittullavan. kuraccu matrame ninnal nandikanikkunnullu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanāṇ niṅṅaḷkk kēḷviyuṁ kāḻcakaḷuṁ hr̥dayaṅṅaḷuṁ uṇṭākkitanniṭṭuḷḷavan. kuṟaccu mātramē niṅṅaḷ nandikāṇikkunnuḷḷu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവനാണ് നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിതന്നിട്ടുള്ളവന്‍. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളു
Muhammad Karakunnu And Vanidas Elayavoor
avanan ninnalkk kelviyum kalcayum hrdayannalum untakkittannat. pakse, nannekkuraccu matrame ninnal nandi kanikkunnullu
Muhammad Karakunnu And Vanidas Elayavoor
avanāṇ niṅṅaḷkk kēḷviyuṁ kāḻcayuṁ hr̥dayaṅṅaḷuṁ uṇṭākkittannat. pakṣē, nannekkuṟaccu mātramē niṅṅaḷ nandi kāṇikkunnuḷḷū
Muhammad Karakunnu And Vanidas Elayavoor
അവനാണ് നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചയും ഹൃദയങ്ങളും ഉണ്ടാക്കിത്തന്നത്. പക്ഷേ, നന്നെക്കുറച്ചു മാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek