×

അവന്‍ തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍. രാപകലുകളുടെ വ്യത്യാസവും അവന്‍റെ നിയന്ത്രണത്തില്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങള്‍ 23:80 Malayalam translation

Quran infoMalayalamSurah Al-Mu’minun ⮕ (23:80) ayat 80 in Malayalam

23:80 Surah Al-Mu’minun ayat 80 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mu’minun ayat 80 - المؤمنُون - Page - Juz 18

﴿وَهُوَ ٱلَّذِي يُحۡيِۦ وَيُمِيتُ وَلَهُ ٱخۡتِلَٰفُ ٱلَّيۡلِ وَٱلنَّهَارِۚ أَفَلَا تَعۡقِلُونَ ﴾
[المؤمنُون: 80]

അവന്‍ തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍. രാപകലുകളുടെ വ്യത്യാസവും അവന്‍റെ നിയന്ത്രണത്തില്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ

❮ Previous Next ❯

ترجمة: وهو الذي يحيي ويميت وله اختلاف الليل والنهار أفلا تعقلون, باللغة المالايا

﴿وهو الذي يحيي ويميت وله اختلاف الليل والنهار أفلا تعقلون﴾ [المؤمنُون: 80]

Abdul Hameed Madani And Kunhi Mohammed
avan tanneyan jivippikkukayum marippikkukayum ceyyunnavan. rapakalukalute vyatyasavum avanre niyantranattil tanneyakunnu. atinal ninnal cinticcu manas'silakkunnille
Abdul Hameed Madani And Kunhi Mohammed
avan tanneyāṇ jīvippikkukayuṁ marippikkukayuṁ ceyyunnavan. rāpakalukaḷuṭe vyatyāsavuṁ avanṟe niyantraṇattil tanneyākunnu. atināl niṅṅaḷ cinticcu manas'silākkunnillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avan tanneyan jivippikkukayum marippikkukayum ceyyunnavan. rapakalukalute vyatyasavum avanre niyantranattil tanneyakunnu. atinal ninnal cinticcu manas'silakkunnille
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avan tanneyāṇ jīvippikkukayuṁ marippikkukayuṁ ceyyunnavan. rāpakalukaḷuṭe vyatyāsavuṁ avanṟe niyantraṇattil tanneyākunnu. atināl niṅṅaḷ cinticcu manas'silākkunnillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവന്‍ തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍. രാപകലുകളുടെ വ്യത്യാസവും അവന്‍റെ നിയന്ത്രണത്തില്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ
Muhammad Karakunnu And Vanidas Elayavoor
avanan jivippikkunnavanum marippikkunnavanum. rappakalukal marimari varunnatum avanre niyamamanusariccan. ninnal cintikkunnille
Muhammad Karakunnu And Vanidas Elayavoor
avanāṇ jīvippikkunnavanuṁ marippikkunnavanuṁ. rāppakalukaḷ māṟimāṟi varunnatuṁ avanṟe niyamamanusariccāṇ. niṅṅaḷ cintikkunnillē
Muhammad Karakunnu And Vanidas Elayavoor
അവനാണ് ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും. രാപ്പകലുകള്‍ മാറിമാറി വരുന്നതും അവന്റെ നിയമമനുസരിച്ചാണ്. നിങ്ങള്‍ ചിന്തിക്കുന്നില്ലേ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek