×

ചില ആളുകള്‍. അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും 24:37 Malayalam translation

Quran infoMalayalamSurah An-Nur ⮕ (24:37) ayat 37 in Malayalam

24:37 Surah An-Nur ayat 37 in Malayalam (المالايا)

Quran with Malayalam translation - Surah An-Nur ayat 37 - النور - Page - Juz 18

﴿رِجَالٞ لَّا تُلۡهِيهِمۡ تِجَٰرَةٞ وَلَا بَيۡعٌ عَن ذِكۡرِ ٱللَّهِ وَإِقَامِ ٱلصَّلَوٰةِ وَإِيتَآءِ ٱلزَّكَوٰةِ يَخَافُونَ يَوۡمٗا تَتَقَلَّبُ فِيهِ ٱلۡقُلُوبُ وَٱلۡأَبۡصَٰرُ ﴾
[النور: 37]

ചില ആളുകള്‍. അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു

❮ Previous Next ❯

ترجمة: رجال لا تلهيهم تجارة ولا بيع عن ذكر الله وإقام الصلاة وإيتاء, باللغة المالايا

﴿رجال لا تلهيهم تجارة ولا بيع عن ذكر الله وإقام الصلاة وإيتاء﴾ [النور: 37]

Abdul Hameed Madani And Kunhi Mohammed
cila alukal. allahuve smarikkunnatil ninnum, namaskaram murapeale nirvahikkunnatil ninnum, sakatt nalkunnatil ninnum kaccavatamea krayavikrayamea avarute srad'dhatiriccuvitukayilla. hrdayannalum kannukalum ilakimariyunna oru divasatte avar bhayappettu keantirikkunnu
Abdul Hameed Madani And Kunhi Mohammed
cila āḷukaḷ. allāhuve smarikkunnatil ninnuṁ, namaskāraṁ muṟapēāle nirvahikkunnatil ninnuṁ, sakātt nalkunnatil ninnuṁ kaccavaṭamēā krayavikrayamēā avaruṭe śrad'dhatiriccuviṭukayilla. hr̥dayaṅṅaḷuṁ kaṇṇukaḷuṁ iḷakimaṟiyunna oru divasatte avar bhayappeṭṭu keāṇṭirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
cila alukal. allahuve smarikkunnatil ninnum, namaskaram murapeale nirvahikkunnatil ninnum, sakatt nalkunnatil ninnum kaccavatamea krayavikrayamea avarute srad'dhatiriccuvitukayilla. hrdayannalum kannukalum ilakimariyunna oru divasatte avar bhayappettu keantirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
cila āḷukaḷ. allāhuve smarikkunnatil ninnuṁ, namaskāraṁ muṟapēāle nirvahikkunnatil ninnuṁ, sakātt nalkunnatil ninnuṁ kaccavaṭamēā krayavikrayamēā avaruṭe śrad'dhatiriccuviṭukayilla. hr̥dayaṅṅaḷuṁ kaṇṇukaḷuṁ iḷakimaṟiyunna oru divasatte avar bhayappeṭṭu keāṇṭirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ചില ആളുകള്‍. അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
kaccavatamea keallakkeatukkakalea allahuve smarikkunnatinum namaskaram nilanirttunnatinum sakatt nalkunnatinum tatas'samakatta cila visud'dhanmaran annane ceytukeantirikkunnat. manas'sukal talanterrukayum kannukal ilakimariyukayum ceyyunna antyanaline bhayappetunnavaranavar
Muhammad Karakunnu And Vanidas Elayavoor
kaccavaṭamēā keāḷḷakkeāṭukkakaḷēā allāhuve smarikkunnatinuṁ namaskāraṁ nilanirttunnatinuṁ sakātt nalkunnatinuṁ taṭas'samākātta cila viśud'dhanmārāṇ aṅṅane ceytukeāṇṭirikkunnat. manas'sukaḷ tāḷanteṟṟukayuṁ kaṇṇukaḷ iḷakimaṟiyukayuṁ ceyyunna antyanāḷine bhayappeṭunnavarāṇavar
Muhammad Karakunnu And Vanidas Elayavoor
കച്ചവടമോ കൊള്ളക്കൊടുക്കകളോ അല്ലാഹുവെ സ്മരിക്കുന്നതിനും നമസ്കാരം നിലനിര്‍ത്തുന്നതിനും സകാത്ത് നല്‍കുന്നതിനും തടസ്സമാകാത്ത ചില വിശുദ്ധന്മാരാണ് അങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നത്. മനസ്സുകള്‍ താളംതെറ്റുകയും കണ്ണുകള്‍ ഇളകിമറിയുകയും ചെയ്യുന്ന അന്ത്യനാളിനെ ഭയപ്പെടുന്നവരാണവര്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek