×

നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം 24:55 Malayalam translation

Quran infoMalayalamSurah An-Nur ⮕ (24:55) ayat 55 in Malayalam

24:55 Surah An-Nur ayat 55 in Malayalam (المالايا)

Quran with Malayalam translation - Surah An-Nur ayat 55 - النور - Page - Juz 18

﴿وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُواْ مِنكُمۡ وَعَمِلُواْ ٱلصَّٰلِحَٰتِ لَيَسۡتَخۡلِفَنَّهُمۡ فِي ٱلۡأَرۡضِ كَمَا ٱسۡتَخۡلَفَ ٱلَّذِينَ مِن قَبۡلِهِمۡ وَلَيُمَكِّنَنَّ لَهُمۡ دِينَهُمُ ٱلَّذِي ٱرۡتَضَىٰ لَهُمۡ وَلَيُبَدِّلَنَّهُم مِّنۢ بَعۡدِ خَوۡفِهِمۡ أَمۡنٗاۚ يَعۡبُدُونَنِي لَا يُشۡرِكُونَ بِي شَيۡـٔٗاۚ وَمَن كَفَرَ بَعۡدَ ذَٰلِكَ فَأُوْلَٰٓئِكَ هُمُ ٱلۡفَٰسِقُونَ ﴾
[النور: 55]

നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്‌. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്‌. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍

❮ Previous Next ❯

ترجمة: وعد الله الذين آمنوا منكم وعملوا الصالحات ليستخلفنهم في الأرض كما استخلف, باللغة المالايا

﴿وعد الله الذين آمنوا منكم وعملوا الصالحات ليستخلفنهم في الأرض كما استخلف﴾ [النور: 55]

Abdul Hameed Madani And Kunhi Mohammed
ninnalil ninn visvasikkukayum salkarm'mannal pravarttikkukayum ceytavareat allahu vagdanam ceytirikkunnu; avarute mumpullavarkk pratinidhyam nalkiyat pealetanne tirccayayum bhumiyil avan avarkk pratinidhyam nalkukayum, avarkk avan trptippett keatutta avarute matattinre karyattil avarkk avan svadhinam nalkukayum, avarute bhayappatin sesam avarkk nirbhayatvam pakaram nalkukayum ceyyunnatanenn‌. enneyayirikkum avar aradhikkunnat‌. enneat yateannum avar pankucerkkukayilla. atin sesam arenkilum nandiket kanikkunna paksam avar tanneyakunnu dhikkarikal
Abdul Hameed Madani And Kunhi Mohammed
niṅṅaḷil ninn viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavarēāṭ allāhu vāgdānaṁ ceytirikkunnu; avaruṭe mumpuḷḷavarkk prātinidhyaṁ nalkiyat pēāletanne tīrccayāyuṁ bhūmiyil avan avarkk prātinidhyaṁ nalkukayuṁ, avarkk avan tr̥ptippeṭṭ keāṭutta avaruṭe matattinṟe kāryattil avarkk avan svādhīnaṁ nalkukayuṁ, avaruṭe bhayappāṭin śēṣaṁ avarkk nirbhayatvaṁ pakaraṁ nalkukayuṁ ceyyunnatāṇenn‌. enneyāyirikkuṁ avar ārādhikkunnat‌. ennēāṭ yāteānnuṁ avar paṅkucērkkukayilla. atin śēṣaṁ āreṅkiluṁ nandikēṭ kāṇikkunna pakṣaṁ avar tanneyākunnu dhikkārikaḷ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalil ninn visvasikkukayum salkarm'mannal pravarttikkukayum ceytavareat allahu vagdanam ceytirikkunnu; avarute mumpullavarkk pratinidhyam nalkiyat pealetanne tirccayayum bhumiyil avan avarkk pratinidhyam nalkukayum, avarkk avan trptippett keatutta avarute matattinre karyattil avarkk avan svadhinam nalkukayum, avarute bhayappatin sesam avarkk nirbhayatvam pakaram nalkukayum ceyyunnatanenn‌. enneyayirikkum avar aradhikkunnat‌. enneat yateannum avar pankucerkkukayilla. atin sesam arenkilum nandiket kanikkunna paksam avar tanneyakunnu dhikkarikal
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷil ninn viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavarēāṭ allāhu vāgdānaṁ ceytirikkunnu; avaruṭe mumpuḷḷavarkk prātinidhyaṁ nalkiyat pēāletanne tīrccayāyuṁ bhūmiyil avan avarkk prātinidhyaṁ nalkukayuṁ, avarkk avan tr̥ptippeṭṭ keāṭutta avaruṭe matattinṟe kāryattil avarkk avan svādhīnaṁ nalkukayuṁ, avaruṭe bhayappāṭin śēṣaṁ avarkk nirbhayatvaṁ pakaraṁ nalkukayuṁ ceyyunnatāṇenn‌. enneyāyirikkuṁ avar ārādhikkunnat‌. ennēāṭ yāteānnuṁ avar paṅkucērkkukayilla. atin śēṣaṁ āreṅkiluṁ nandikēṭ kāṇikkunna pakṣaṁ avar tanneyākunnu dhikkārikaḷ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്‍റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്‌. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്‌. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍
Muhammad Karakunnu And Vanidas Elayavoor
ninnalil ninn satyavisvasam svikarikkukayum salkkarmannal pravarttikkukayum ceytavareat allahu vagdanam ceytirikkunnu: "avan avare bhumiyile pratinidhikalakkum. avarute mumpullavare pratinidhikalakkiyapealettanne. avarkkayi allahu trptippettekiya avarute jivita vyavastha sthapiccukeatukkum. nilavilulla avarute bhayavasthakkupakaram nirbhayavastha untakkikkeatukkum.” avar enikku matraman valippetuka. ennileannineyum pankucerkkukayilla. atinusesam arenkilum satyatte nisedhikkunnuvenkil avar tanneyan dhikkarikal
Muhammad Karakunnu And Vanidas Elayavoor
niṅṅaḷil ninn satyaviśvāsaṁ svīkarikkukayuṁ salkkarmaṅṅaḷ pravarttikkukayuṁ ceytavarēāṭ allāhu vāgdānaṁ ceytirikkunnu: "avan avare bhūmiyile pratinidhikaḷākkuṁ. avaruṭe mumpuḷḷavare pratinidhikaḷākkiyapēālettanne. avarkkāyi allāhu tr̥ptippeṭṭēkiya avaruṭe jīvita vyavastha sthāpiccukeāṭukkuṁ. nilaviluḷḷa avaruṭe bhayāvasthakkupakaraṁ nirbhayāvastha uṇṭākkikkeāṭukkuṁ.” avar enikku mātramāṇ vaḻippeṭuka. ennileānnineyuṁ paṅkucērkkukayilla. atinuśēṣaṁ āreṅkiluṁ satyatte niṣēdhikkunnuveṅkil avar tanneyāṇ dhikkārikaḷ
Muhammad Karakunnu And Vanidas Elayavoor
നിങ്ങളില്‍ നിന്ന് സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു: "അവന്‍ അവരെ ഭൂമിയിലെ പ്രതിനിധികളാക്കും. അവരുടെ മുമ്പുള്ളവരെ പ്രതിനിധികളാക്കിയപോലെത്തന്നെ. അവര്‍ക്കായി അല്ലാഹു തൃപ്തിപ്പെട്ടേകിയ അവരുടെ ജീവിത വ്യവസ്ഥ സ്ഥാപിച്ചുകൊടുക്കും. നിലവിലുള്ള അവരുടെ ഭയാവസ്ഥക്കുപകരം നിര്‍ഭയാവസ്ഥ ഉണ്ടാക്കിക്കൊടുക്കും.” അവര്‍ എനിക്കു മാത്രമാണ് വഴിപ്പെടുക. എന്നിലൊന്നിനെയും പങ്കുചേര്‍ക്കുകയില്ല. അതിനുശേഷം ആരെങ്കിലും സത്യത്തെ നിഷേധിക്കുന്നുവെങ്കില്‍ അവര്‍ തന്നെയാണ് ധിക്കാരികള്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek