×

എന്നാല്‍ ‍നാം ഉദ്ദേശിക്കുന്ന പക്ഷം അവരുടെ മേല്‍ ആകാശത്ത് നിന്ന് നാം ഒരു ദൃഷ്ടാന്തം ഇറക്കികൊടുക്കുന്നതാണ് 26:4 Malayalam translation

Quran infoMalayalamSurah Ash-Shu‘ara’ ⮕ (26:4) ayat 4 in Malayalam

26:4 Surah Ash-Shu‘ara’ ayat 4 in Malayalam (المالايا)

Quran with Malayalam translation - Surah Ash-Shu‘ara’ ayat 4 - الشعراء - Page - Juz 19

﴿إِن نَّشَأۡ نُنَزِّلۡ عَلَيۡهِم مِّنَ ٱلسَّمَآءِ ءَايَةٗ فَظَلَّتۡ أَعۡنَٰقُهُمۡ لَهَا خَٰضِعِينَ ﴾
[الشعراء: 4]

എന്നാല്‍ ‍നാം ഉദ്ദേശിക്കുന്ന പക്ഷം അവരുടെ മേല്‍ ആകാശത്ത് നിന്ന് നാം ഒരു ദൃഷ്ടാന്തം ഇറക്കികൊടുക്കുന്നതാണ് അന്നേരം അവരുടെ പിരടികള്‍ അതിന്ന് കീഴൊതുങ്ങുന്നതായിത്തീരുകയും ചെയ്യും

❮ Previous Next ❯

ترجمة: إن نشأ ننـزل عليهم من السماء آية فظلت أعناقهم لها خاضعين, باللغة المالايا

﴿إن نشأ ننـزل عليهم من السماء آية فظلت أعناقهم لها خاضعين﴾ [الشعراء: 4]

Abdul Hameed Madani And Kunhi Mohammed
ennal ‍nam uddesikkunna paksam avarute mel akasatt ninn nam oru drstantam irakkikeatukkunnatan anneram avarute piratikal atinn kileatunnunnatayittirukayum ceyyum
Abdul Hameed Madani And Kunhi Mohammed
ennāl ‍nāṁ uddēśikkunna pakṣaṁ avaruṭe mēl ākāśatt ninn nāṁ oru dr̥ṣṭāntaṁ iṟakkikeāṭukkunnatāṇ annēraṁ avaruṭe piraṭikaḷ atinn kīḻeātuṅṅunnatāyittīrukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennal ‍nam uddesikkunna paksam avarute mel akasatt ninn nam oru drstantam irakkikeatukkunnatan anneram avarute piratikal atinn kileatunnunnatayittirukayum ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennāl ‍nāṁ uddēśikkunna pakṣaṁ avaruṭe mēl ākāśatt ninn nāṁ oru dr̥ṣṭāntaṁ iṟakkikeāṭukkunnatāṇ annēraṁ avaruṭe piraṭikaḷ atinn kīḻeātuṅṅunnatāyittīrukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നാല്‍ ‍നാം ഉദ്ദേശിക്കുന്ന പക്ഷം അവരുടെ മേല്‍ ആകാശത്ത് നിന്ന് നാം ഒരു ദൃഷ്ടാന്തം ഇറക്കികൊടുക്കുന്നതാണ് അന്നേരം അവരുടെ പിരടികള്‍ അതിന്ന് കീഴൊതുങ്ങുന്നതായിത്തീരുകയും ചെയ്യും
Muhammad Karakunnu And Vanidas Elayavoor
nam icchikkukayanenkil avarkku nam manattuninn oru drstantam irakkikkeatukkum. appeal avarute piratikal atin vidheyamayittirum
Muhammad Karakunnu And Vanidas Elayavoor
nāṁ icchikkukayāṇeṅkil avarkku nāṁ mānattuninn oru dr̥ṣṭāntaṁ iṟakkikkeāṭukkuṁ. appēāḷ avaruṭe piraṭikaḷ atin vidhēyamāyittīruṁ
Muhammad Karakunnu And Vanidas Elayavoor
നാം ഇച്ഛിക്കുകയാണെങ്കില്‍ അവര്‍ക്കു നാം മാനത്തുനിന്ന് ഒരു ദൃഷ്ടാന്തം ഇറക്കിക്കൊടുക്കും. അപ്പോള്‍ അവരുടെ പിരടികള്‍ അതിന് വിധേയമായിത്തീരും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek