×

അങ്ങനെ ജാലവിദ്യക്കാര്‍ വന്നെത്തിയപ്പോള്‍ ഫിര്‍ഔനോട് അവര്‍ ചോദിച്ചു: ഞങ്ങളാണ് വിജയികളാകുന്നതെങ്കില്‍ ‍തീര്‍ച്ചയായും ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടായിരിക്കുമോ 26:41 Malayalam translation

Quran infoMalayalamSurah Ash-Shu‘ara’ ⮕ (26:41) ayat 41 in Malayalam

26:41 Surah Ash-Shu‘ara’ ayat 41 in Malayalam (المالايا)

Quran with Malayalam translation - Surah Ash-Shu‘ara’ ayat 41 - الشعراء - Page - Juz 19

﴿فَلَمَّا جَآءَ ٱلسَّحَرَةُ قَالُواْ لِفِرۡعَوۡنَ أَئِنَّ لَنَا لَأَجۡرًا إِن كُنَّا نَحۡنُ ٱلۡغَٰلِبِينَ ﴾
[الشعراء: 41]

അങ്ങനെ ജാലവിദ്യക്കാര്‍ വന്നെത്തിയപ്പോള്‍ ഫിര്‍ഔനോട് അവര്‍ ചോദിച്ചു: ഞങ്ങളാണ് വിജയികളാകുന്നതെങ്കില്‍ ‍തീര്‍ച്ചയായും ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടായിരിക്കുമോ

❮ Previous Next ❯

ترجمة: فلما جاء السحرة قالوا لفرعون أئن لنا لأجرا إن كنا نحن الغالبين, باللغة المالايا

﴿فلما جاء السحرة قالوا لفرعون أئن لنا لأجرا إن كنا نحن الغالبين﴾ [الشعراء: 41]

Abdul Hameed Madani And Kunhi Mohammed
annane jalavidyakkar vannettiyappeal phir'auneat avar ceadiccu: nannalan vijayikalakunnatenkil ‍tirccayayum nannalkk pratiphalamuntayirikkumea
Abdul Hameed Madani And Kunhi Mohammed
aṅṅane jālavidyakkār vannettiyappēāḷ phir'aunēāṭ avar cēādiccu: ñaṅṅaḷāṇ vijayikaḷākunnateṅkil ‍tīrccayāyuṁ ñaṅṅaḷkk pratiphalamuṇṭāyirikkumēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane jalavidyakkar vannettiyappeal phir'auneat avar ceadiccu: nannalan vijayikalakunnatenkil ‍tirccayayum nannalkk pratiphalamuntayirikkumea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane jālavidyakkār vannettiyappēāḷ phir'aunēāṭ avar cēādiccu: ñaṅṅaḷāṇ vijayikaḷākunnateṅkil ‍tīrccayāyuṁ ñaṅṅaḷkk pratiphalamuṇṭāyirikkumēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ ജാലവിദ്യക്കാര്‍ വന്നെത്തിയപ്പോള്‍ ഫിര്‍ഔനോട് അവര്‍ ചോദിച്ചു: ഞങ്ങളാണ് വിജയികളാകുന്നതെങ്കില്‍ ‍തീര്‍ച്ചയായും ഞങ്ങള്‍ക്ക് പ്രതിഫലമുണ്ടായിരിക്കുമോ
Muhammad Karakunnu And Vanidas Elayavoor
annane jalavidyakkar vannu. avar pharaveaneat ceadiccu: "nannalan vijayikkunnatenkil urappayum nannalkk nalla pratiphalamuntaville!”
Muhammad Karakunnu And Vanidas Elayavoor
aṅṅane jālavidyakkār vannu. avar phaṟavēānēāṭ cēādiccu: "ñaṅṅaḷāṇ vijayikkunnateṅkil uṟappāyuṁ ñaṅṅaḷkk nalla pratiphalamuṇṭāvillē!”
Muhammad Karakunnu And Vanidas Elayavoor
അങ്ങനെ ജാലവിദ്യക്കാര്‍ വന്നു. അവര്‍ ഫറവോനോട് ചോദിച്ചു: "ഞങ്ങളാണ് വിജയിക്കുന്നതെങ്കില്‍ ഉറപ്പായും ഞങ്ങള്‍ക്ക് നല്ല പ്രതിഫലമുണ്ടാവില്ലേ!”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek