×

മൂസായ്ക്ക് നാം ബോധനം നല്‍കി: എന്‍റെ ദാസന്‍മാരെയും കൊണ്ട് രാത്രിയില്‍ ‍നീ പുറപ്പെട്ടുകൊള്ളുക തീര്‍ച്ചയായും (ശത്രുക്കള്‍) 26:52 Malayalam translation

Quran infoMalayalamSurah Ash-Shu‘ara’ ⮕ (26:52) ayat 52 in Malayalam

26:52 Surah Ash-Shu‘ara’ ayat 52 in Malayalam (المالايا)

Quran with Malayalam translation - Surah Ash-Shu‘ara’ ayat 52 - الشعراء - Page - Juz 19

﴿۞ وَأَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَسۡرِ بِعِبَادِيٓ إِنَّكُم مُّتَّبَعُونَ ﴾
[الشعراء: 52]

മൂസായ്ക്ക് നാം ബോധനം നല്‍കി: എന്‍റെ ദാസന്‍മാരെയും കൊണ്ട് രാത്രിയില്‍ ‍നീ പുറപ്പെട്ടുകൊള്ളുക തീര്‍ച്ചയായും (ശത്രുക്കള്‍) നിങ്ങളെ പിന്തുടരാന്‍ പോകുകയാണ്‌

❮ Previous Next ❯

ترجمة: وأوحينا إلى موسى أن أسر بعبادي إنكم متبعون, باللغة المالايا

﴿وأوحينا إلى موسى أن أسر بعبادي إنكم متبعون﴾ [الشعراء: 52]

Abdul Hameed Madani And Kunhi Mohammed
musaykk nam beadhanam nalki: enre dasanmareyum keant ratriyil ‍ni purappettukealluka tirccayayum (satrukkal) ninnale pintutaran peakukayan‌
Abdul Hameed Madani And Kunhi Mohammed
mūsāykk nāṁ bēādhanaṁ nalki: enṟe dāsanmāreyuṁ keāṇṭ rātriyil ‍nī puṟappeṭṭukeāḷḷuka tīrccayāyuṁ (śatrukkaḷ) niṅṅaḷe pintuṭarān pēākukayāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
musaykk nam beadhanam nalki: enre dasanmareyum keant ratriyil ‍ni purappettukealluka tirccayayum (satrukkal) ninnale pintutaran peakukayan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mūsāykk nāṁ bēādhanaṁ nalki: enṟe dāsanmāreyuṁ keāṇṭ rātriyil ‍nī puṟappeṭṭukeāḷḷuka tīrccayāyuṁ (śatrukkaḷ) niṅṅaḷe pintuṭarān pēākukayāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മൂസായ്ക്ക് നാം ബോധനം നല്‍കി: എന്‍റെ ദാസന്‍മാരെയും കൊണ്ട് രാത്രിയില്‍ ‍നീ പുറപ്പെട്ടുകൊള്ളുക തീര്‍ച്ചയായും (ശത്രുക്കള്‍) നിങ്ങളെ പിന്തുടരാന്‍ പോകുകയാണ്‌
Muhammad Karakunnu And Vanidas Elayavoor
musakku nam beadhanam nalki: "enre dasanmareyum kutti ratritanne purappettukealluka. tirccayayum avar ninnale pintutarum.”
Muhammad Karakunnu And Vanidas Elayavoor
mūsākku nāṁ bēādhanaṁ nalki: "enṟe dāsanmāreyuṁ kūṭṭi rātritanne puṟappeṭṭukeāḷḷuka. tīrccayāyuṁ avar niṅṅaḷe pintuṭaruṁ.”
Muhammad Karakunnu And Vanidas Elayavoor
മൂസാക്കു നാം ബോധനം നല്‍കി: "എന്റെ ദാസന്മാരെയും കൂട്ടി രാത്രിതന്നെ പുറപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും അവര്‍ നിങ്ങളെ പിന്തുടരും.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek