×

ജിന്നുകളുടെ കൂട്ടത്തിലുള്ള ഒരു മല്ലന്‍ പറഞ്ഞു: അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനുമുമ്പായി ഞാനത് 27:39 Malayalam translation

Quran infoMalayalamSurah An-Naml ⮕ (27:39) ayat 39 in Malayalam

27:39 Surah An-Naml ayat 39 in Malayalam (المالايا)

Quran with Malayalam translation - Surah An-Naml ayat 39 - النَّمل - Page - Juz 19

﴿قَالَ عِفۡرِيتٞ مِّنَ ٱلۡجِنِّ أَنَا۠ ءَاتِيكَ بِهِۦ قَبۡلَ أَن تَقُومَ مِن مَّقَامِكَۖ وَإِنِّي عَلَيۡهِ لَقَوِيٌّ أَمِينٞ ﴾
[النَّمل: 39]

ജിന്നുകളുടെ കൂട്ടത്തിലുള്ള ഒരു മല്ലന്‍ പറഞ്ഞു: അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനുമുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നുതരാം. തീര്‍ച്ചയായും ഞാനതിന് കഴിവുള്ളവനും വിശ്വസ്തനുമാകുന്നു

❮ Previous Next ❯

ترجمة: قال عفريت من الجن أنا آتيك به قبل أن تقوم من مقامك, باللغة المالايا

﴿قال عفريت من الجن أنا آتيك به قبل أن تقوم من مقامك﴾ [النَّمل: 39]

Abdul Hameed Madani And Kunhi Mohammed
jinnukalute kuttattilulla oru mallan parannu: ann annayute i sadas'sil ninn elunnelkkunnatinumumpayi nanat annekk keantuvannutaram. tirccayayum nanatin kalivullavanum visvastanumakunnu
Abdul Hameed Madani And Kunhi Mohammed
jinnukaḷuṭe kūṭṭattiluḷḷa oru mallan paṟaññu: aṅṅ aṅṅayuṭe ī sadas'sil ninn eḻunnēlkkunnatinumumpāyi ñānat aṅṅēkk keāṇṭuvannutarāṁ. tīrccayāyuṁ ñānatin kaḻivuḷḷavanuṁ viśvastanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
jinnukalute kuttattilulla oru mallan parannu: ann annayute i sadas'sil ninn elunnelkkunnatinumumpayi nanat annekk keantuvannutaram. tirccayayum nanatin kalivullavanum visvastanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
jinnukaḷuṭe kūṭṭattiluḷḷa oru mallan paṟaññu: aṅṅ aṅṅayuṭe ī sadas'sil ninn eḻunnēlkkunnatinumumpāyi ñānat aṅṅēkk keāṇṭuvannutarāṁ. tīrccayāyuṁ ñānatin kaḻivuḷḷavanuṁ viśvastanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ജിന്നുകളുടെ കൂട്ടത്തിലുള്ള ഒരു മല്ലന്‍ പറഞ്ഞു: അങ്ങ് അങ്ങയുടെ ഈ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനുമുമ്പായി ഞാനത് അങ്ങേക്ക് കൊണ്ടുവന്നുതരാം. തീര്‍ച്ചയായും ഞാനതിന് കഴിവുള്ളവനും വിശ്വസ്തനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
jinnukalile oru mahamallan parannu: "nanat annaykk keantuvannutaram. ann irunna irippilninn elunnelkkum mumpe. sansayam venta; nanatinu kalivurravanan. visvastanum
Muhammad Karakunnu And Vanidas Elayavoor
jinnukaḷile oru mahāmallan paṟaññu: "ñānat aṅṅaykk keāṇṭuvannutarāṁ. aṅṅ irunna irippilninn eḻunnēlkkuṁ mumpe. sanśayaṁ vēṇṭa; ñānatinu kaḻivuṟṟavanāṇ. viśvastanuṁ
Muhammad Karakunnu And Vanidas Elayavoor
ജിന്നുകളിലെ ഒരു മഹാമല്ലന്‍ പറഞ്ഞു: "ഞാനത് അങ്ങയ്ക്ക് കൊണ്ടുവന്നുതരാം. അങ്ങ് ഇരുന്ന ഇരിപ്പില്‍നിന്ന് എഴുന്നേല്‍ക്കും മുമ്പെ. സംശയം വേണ്ട; ഞാനതിനു കഴിവുറ്റവനാണ്. വിശ്വസ്തനും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek