×

അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ആളുകളെയും നാം രക്ഷപ്പെടുത്തി; അദ്ദേഹത്തിന്‍റെ ഭാര്യ ഒഴികെ. പിന്‍മാറി നിന്നവരുടെ കൂട്ടത്തിലാണ് 27:57 Malayalam translation

Quran infoMalayalamSurah An-Naml ⮕ (27:57) ayat 57 in Malayalam

27:57 Surah An-Naml ayat 57 in Malayalam (المالايا)

Quran with Malayalam translation - Surah An-Naml ayat 57 - النَّمل - Page - Juz 19

﴿فَأَنجَيۡنَٰهُ وَأَهۡلَهُۥٓ إِلَّا ٱمۡرَأَتَهُۥ قَدَّرۡنَٰهَا مِنَ ٱلۡغَٰبِرِينَ ﴾
[النَّمل: 57]

അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ആളുകളെയും നാം രക്ഷപ്പെടുത്തി; അദ്ദേഹത്തിന്‍റെ ഭാര്യ ഒഴികെ. പിന്‍മാറി നിന്നവരുടെ കൂട്ടത്തിലാണ് നാം അവളെ കണക്കാക്കിയത്‌

❮ Previous Next ❯

ترجمة: فأنجيناه وأهله إلا امرأته قدرناها من الغابرين, باللغة المالايا

﴿فأنجيناه وأهله إلا امرأته قدرناها من الغابرين﴾ [النَّمل: 57]

Abdul Hameed Madani And Kunhi Mohammed
appeal addehatteyum addehattinre alukaleyum nam raksappetutti; addehattinre bharya olike. pinmari ninnavarute kuttattilan nam avale kanakkakkiyat‌
Abdul Hameed Madani And Kunhi Mohammed
appēāḷ addēhatteyuṁ addēhattinṟe āḷukaḷeyuṁ nāṁ rakṣappeṭutti; addēhattinṟe bhārya oḻike. pinmāṟi ninnavaruṭe kūṭṭattilāṇ nāṁ avaḷe kaṇakkākkiyat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appeal addehatteyum addehattinre alukaleyum nam raksappetutti; addehattinre bharya olike. pinmari ninnavarute kuttattilan nam avale kanakkakkiyat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appēāḷ addēhatteyuṁ addēhattinṟe āḷukaḷeyuṁ nāṁ rakṣappeṭutti; addēhattinṟe bhārya oḻike. pinmāṟi ninnavaruṭe kūṭṭattilāṇ nāṁ avaḷe kaṇakkākkiyat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ആളുകളെയും നാം രക്ഷപ്പെടുത്തി; അദ്ദേഹത്തിന്‍റെ ഭാര്യ ഒഴികെ. പിന്‍മാറി നിന്നവരുടെ കൂട്ടത്തിലാണ് നാം അവളെ കണക്കാക്കിയത്‌
Muhammad Karakunnu And Vanidas Elayavoor
avasanam addehatteyum addehattinre alukaleyum nam raksappetutti. addehattinre bharyaye olike. pinmari ninnavarilayirikkum avalenn nerattetanne nam kanakkakkiyirunnu
Muhammad Karakunnu And Vanidas Elayavoor
avasānaṁ addēhatteyuṁ addēhattinṟe āḷukaḷeyuṁ nāṁ rakṣappeṭutti. addēhattinṟe bhāryaye oḻike. pinmāṟi ninnavarilāyirikkuṁ avaḷenn nērattetanne nāṁ kaṇakkākkiyirunnu
Muhammad Karakunnu And Vanidas Elayavoor
അവസാനം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആളുകളെയും നാം രക്ഷപ്പെടുത്തി. അദ്ദേഹത്തിന്റെ ഭാര്യയെ ഒഴികെ. പിന്മാറി നിന്നവരിലായിരിക്കും അവളെന്ന് നേരത്തെതന്നെ നാം കണക്കാക്കിയിരുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek