×

രാത്രിയെ നാം അവര്‍ക്ക് സമാധാനമടയാനുള്ളതാക്കുകയും, പകലിനെ പ്രകാശമുള്ളതാക്കുകയും ചെയ്തിരിക്കുന്നു എന്നവര്‍ കണ്ടില്ലേ? വിശ്വസിക്കുന്ന ജനങ്ങള്‍ക്കു തീര്‍ച്ചയായും 27:86 Malayalam translation

Quran infoMalayalamSurah An-Naml ⮕ (27:86) ayat 86 in Malayalam

27:86 Surah An-Naml ayat 86 in Malayalam (المالايا)

Quran with Malayalam translation - Surah An-Naml ayat 86 - النَّمل - Page - Juz 20

﴿أَلَمۡ يَرَوۡاْ أَنَّا جَعَلۡنَا ٱلَّيۡلَ لِيَسۡكُنُواْ فِيهِ وَٱلنَّهَارَ مُبۡصِرًاۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ ﴾
[النَّمل: 86]

രാത്രിയെ നാം അവര്‍ക്ക് സമാധാനമടയാനുള്ളതാക്കുകയും, പകലിനെ പ്രകാശമുള്ളതാക്കുകയും ചെയ്തിരിക്കുന്നു എന്നവര്‍ കണ്ടില്ലേ? വിശ്വസിക്കുന്ന ജനങ്ങള്‍ക്കു തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌

❮ Previous Next ❯

ترجمة: ألم يروا أنا جعلنا الليل ليسكنوا فيه والنهار مبصرا إن في ذلك, باللغة المالايا

﴿ألم يروا أنا جعلنا الليل ليسكنوا فيه والنهار مبصرا إن في ذلك﴾ [النَّمل: 86]

Abdul Hameed Madani And Kunhi Mohammed
ratriye nam avarkk samadhanamatayanullatakkukayum, pakaline prakasamullatakkukayum ceytirikkunnu ennavar kantille? visvasikkunna janannalkku tirccayayum atil drstantannalunt‌
Abdul Hameed Madani And Kunhi Mohammed
rātriye nāṁ avarkk samādhānamaṭayānuḷḷatākkukayuṁ, pakaline prakāśamuḷḷatākkukayuṁ ceytirikkunnu ennavar kaṇṭillē? viśvasikkunna janaṅṅaḷkku tīrccayāyuṁ atil dr̥ṣṭāntaṅṅaḷuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ratriye nam avarkk samadhanamatayanullatakkukayum, pakaline prakasamullatakkukayum ceytirikkunnu ennavar kantille? visvasikkunna janannalkku tirccayayum atil drstantannalunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
rātriye nāṁ avarkk samādhānamaṭayānuḷḷatākkukayuṁ, pakaline prakāśamuḷḷatākkukayuṁ ceytirikkunnu ennavar kaṇṭillē? viśvasikkunna janaṅṅaḷkku tīrccayāyuṁ atil dr̥ṣṭāntaṅṅaḷuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
രാത്രിയെ നാം അവര്‍ക്ക് സമാധാനമടയാനുള്ളതാക്കുകയും, പകലിനെ പ്രകാശമുള്ളതാക്കുകയും ചെയ്തിരിക്കുന്നു എന്നവര്‍ കണ്ടില്ലേ? വിശ്വസിക്കുന്ന ജനങ്ങള്‍ക്കു തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
avar kanunnille? avarkk santi kaivarikkan nam ravine untakkiyat. pakaline prabhapuritamakkiyatum. sansayamilla; visvasikkunna janattin atil dharalam telivukalunt
Muhammad Karakunnu And Vanidas Elayavoor
avar kāṇunnillē? avarkk śānti kaivarikkān nāṁ rāvine uṇṭākkiyat. pakaline prabhāpūritamākkiyatuṁ. sanśayamilla; viśvasikkunna janattin atil dhārāḷaṁ teḷivukaḷuṇṭ
Muhammad Karakunnu And Vanidas Elayavoor
അവര്‍ കാണുന്നില്ലേ? അവര്‍ക്ക് ശാന്തി കൈവരിക്കാന്‍ നാം രാവിനെ ഉണ്ടാക്കിയത്. പകലിനെ പ്രഭാപൂരിതമാക്കിയതും. സംശയമില്ല; വിശ്വസിക്കുന്ന ജനത്തിന് അതില്‍ ധാരാളം തെളിവുകളുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek