×

അങ്ങനെ അദ്ദേഹം (മൂസാ) ശക്തി പ്രാപിക്കുകയും, പാകത എത്തുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും 28:14 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:14) ayat 14 in Malayalam

28:14 Surah Al-Qasas ayat 14 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 14 - القَصَص - Page - Juz 20

﴿وَلَمَّا بَلَغَ أَشُدَّهُۥ وَٱسۡتَوَىٰٓ ءَاتَيۡنَٰهُ حُكۡمٗا وَعِلۡمٗاۚ وَكَذَٰلِكَ نَجۡزِي ٱلۡمُحۡسِنِينَ ﴾
[القَصَص: 14]

അങ്ങനെ അദ്ദേഹം (മൂസാ) ശക്തി പ്രാപിക്കുകയും, പാകത എത്തുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും നല്‍കി. അപ്രകാരമാണ് സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്‌

❮ Previous Next ❯

ترجمة: ولما بلغ أشده واستوى آتيناه حكما وعلما وكذلك نجزي المحسنين, باللغة المالايا

﴿ولما بلغ أشده واستوى آتيناه حكما وعلما وكذلك نجزي المحسنين﴾ [القَصَص: 14]

Abdul Hameed Madani And Kunhi Mohammed
annane addeham (musa) sakti prapikkukayum, pakata ettukayum ceytappeal addehattin nam vivekavum vijnanavum nalki. aprakaraman sad‌vrttarkk nam pratiphalam nalkunnat‌
Abdul Hameed Madani And Kunhi Mohammed
aṅṅane addēhaṁ (mūsā) śakti prāpikkukayuṁ, pākata ettukayuṁ ceytappēāḷ addēhattin nāṁ vivēkavuṁ vijñānavuṁ nalki. aprakāramāṇ sad‌vr̥ttarkk nāṁ pratiphalaṁ nalkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane addeham (musa) sakti prapikkukayum, pakata ettukayum ceytappeal addehattin nam vivekavum vijnanavum nalki. aprakaraman sad‌vrttarkk nam pratiphalam nalkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane addēhaṁ (mūsā) śakti prāpikkukayuṁ, pākata ettukayuṁ ceytappēāḷ addēhattin nāṁ vivēkavuṁ vijñānavuṁ nalki. aprakāramāṇ sad‌vr̥ttarkk nāṁ pratiphalaṁ nalkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ അദ്ദേഹം (മൂസാ) ശക്തി പ്രാപിക്കുകയും, പാകത എത്തുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന് നാം വിവേകവും വിജ്ഞാനവും നല്‍കി. അപ്രകാരമാണ് സദ്‌വൃത്തര്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്‌
Muhammad Karakunnu And Vanidas Elayavoor
annane musa karuttu netukayum pakvata prapikkukayum ceytappeal nam avann tirumanasaktiyum vijnanavum nalki. avvidhaman saccaritarkku nam pratiphalam nalkuka
Muhammad Karakunnu And Vanidas Elayavoor
aṅṅane mūsa karuttu nēṭukayuṁ pakvata prāpikkukayuṁ ceytappēāḷ nāṁ avann tīrumānaśaktiyuṁ vijñānavuṁ nalki. avvidhamāṇ saccaritarkku nāṁ pratiphalaṁ nalkuka
Muhammad Karakunnu And Vanidas Elayavoor
അങ്ങനെ മൂസ കരുത്തു നേടുകയും പക്വത പ്രാപിക്കുകയും ചെയ്തപ്പോള്‍ നാം അവന്ന് തീരുമാനശക്തിയും വിജ്ഞാനവും നല്‍കി. അവ്വിധമാണ് സച്ചരിതര്‍ക്കു നാം പ്രതിഫലം നല്‍കുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek