×

അങ്ങനെ അവന്‍റെ മാതാവിന്‍റെ കണ്ണ് കുളിര്‍ക്കുവാനും, അവള്‍ ദുഃഖിക്കാതിരിക്കുവാനും, അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്ന് അവള്‍ മനസ്സിലാക്കുവാനും 28:13 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:13) ayat 13 in Malayalam

28:13 Surah Al-Qasas ayat 13 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 13 - القَصَص - Page - Juz 20

﴿فَرَدَدۡنَٰهُ إِلَىٰٓ أُمِّهِۦ كَيۡ تَقَرَّ عَيۡنُهَا وَلَا تَحۡزَنَ وَلِتَعۡلَمَ أَنَّ وَعۡدَ ٱللَّهِ حَقّٞ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ ﴾
[القَصَص: 13]

അങ്ങനെ അവന്‍റെ മാതാവിന്‍റെ കണ്ണ് കുളിര്‍ക്കുവാനും, അവള്‍ ദുഃഖിക്കാതിരിക്കുവാനും, അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്ന് അവള്‍ മനസ്സിലാക്കുവാനും വേണ്ടി അവനെ നാം അവള്‍ക്ക് തിരിച്ചേല്‍പിച്ചു. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല

❮ Previous Next ❯

ترجمة: فرددناه إلى أمه كي تقر عينها ولا تحزن ولتعلم أن وعد الله, باللغة المالايا

﴿فرددناه إلى أمه كي تقر عينها ولا تحزن ولتعلم أن وعد الله﴾ [القَصَص: 13]

Abdul Hameed Madani And Kunhi Mohammed
annane avanre matavinre kann kulirkkuvanum, aval duhkhikkatirikkuvanum, allahuvinre vagdanam satyamanenn aval manas'silakkuvanum venti avane nam avalkk tiriccelpiccu. pakse avaril adhikaperum (karyam) manas'silakkunnilla
Abdul Hameed Madani And Kunhi Mohammed
aṅṅane avanṟe mātāvinṟe kaṇṇ kuḷirkkuvānuṁ, avaḷ duḥkhikkātirikkuvānuṁ, allāhuvinṟe vāgdānaṁ satyamāṇenn avaḷ manas'silākkuvānuṁ vēṇṭi avane nāṁ avaḷkk tiriccēlpiccu. pakṣe avaril adhikapēruṁ (kāryaṁ) manas'silākkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane avanre matavinre kann kulirkkuvanum, aval duhkhikkatirikkuvanum, allahuvinre vagdanam satyamanenn aval manas'silakkuvanum venti avane nam avalkk tiriccelpiccu. pakse avaril adhikaperum (karyam) manas'silakkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane avanṟe mātāvinṟe kaṇṇ kuḷirkkuvānuṁ, avaḷ duḥkhikkātirikkuvānuṁ, allāhuvinṟe vāgdānaṁ satyamāṇenn avaḷ manas'silākkuvānuṁ vēṇṭi avane nāṁ avaḷkk tiriccēlpiccu. pakṣe avaril adhikapēruṁ (kāryaṁ) manas'silākkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ അവന്‍റെ മാതാവിന്‍റെ കണ്ണ് കുളിര്‍ക്കുവാനും, അവള്‍ ദുഃഖിക്കാതിരിക്കുവാനും, അല്ലാഹുവിന്‍റെ വാഗ്ദാനം സത്യമാണെന്ന് അവള്‍ മനസ്സിലാക്കുവാനും വേണ്ടി അവനെ നാം അവള്‍ക്ക് തിരിച്ചേല്‍പിച്ചു. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല
Muhammad Karakunnu And Vanidas Elayavoor
innane nam musaye avanre matavin tiriccelpiccu. avalute kannu kulirkkan. aval duhkhikkatirikkanum allahuvinre vagdanam satyamanenn avalariyanum. ennal avarilere perum karyam manas'silakkunnavaralla
Muhammad Karakunnu And Vanidas Elayavoor
iṅṅane nāṁ mūsāye avanṟe mātāvin tiriccēlpiccu. avaḷuṭe kaṇṇu kuḷirkkān. avaḷ duḥkhikkātirikkānuṁ allāhuvinṟe vāgdānaṁ satyamāṇenn avaḷaṟiyānuṁ. ennāl avarilēṟe pēruṁ kāryaṁ manas'silākkunnavaralla
Muhammad Karakunnu And Vanidas Elayavoor
ഇങ്ങനെ നാം മൂസായെ അവന്റെ മാതാവിന് തിരിച്ചേല്‍പിച്ചു. അവളുടെ കണ്ണു കുളിര്‍ക്കാന്‍. അവള്‍ ദുഃഖിക്കാതിരിക്കാനും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്ന് അവളറിയാനും. എന്നാല്‍ അവരിലേറെ പേരും കാര്യം മനസ്സിലാക്കുന്നവരല്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek