×

അദ്ദേഹം (പിതാവ്‌) പറഞ്ഞു: നീ എട്ടു വര്‍ഷം എനിക്ക് കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്‍റെ 28:27 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:27) ayat 27 in Malayalam

28:27 Surah Al-Qasas ayat 27 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 27 - القَصَص - Page - Juz 20

﴿قَالَ إِنِّيٓ أُرِيدُ أَنۡ أُنكِحَكَ إِحۡدَى ٱبۡنَتَيَّ هَٰتَيۡنِ عَلَىٰٓ أَن تَأۡجُرَنِي ثَمَٰنِيَ حِجَجٖۖ فَإِنۡ أَتۡمَمۡتَ عَشۡرٗا فَمِنۡ عِندِكَۖ وَمَآ أُرِيدُ أَنۡ أَشُقَّ عَلَيۡكَۚ سَتَجِدُنِيٓ إِن شَآءَ ٱللَّهُ مِنَ ٱلصَّٰلِحِينَ ﴾
[القَصَص: 27]

അദ്ദേഹം (പിതാവ്‌) പറഞ്ഞു: നീ എട്ടു വര്‍ഷം എനിക്ക് കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്‍റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരാളെ നിനക്ക് വിവാഹം ചെയ്തു തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത് നിന്‍റെ ഇഷ്ടം. നിനക്ക് പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക് എന്നെ കാണാം

❮ Previous Next ❯

ترجمة: قال إني أريد أن أنكحك إحدى ابنتي هاتين على أن تأجرني ثماني, باللغة المالايا

﴿قال إني أريد أن أنكحك إحدى ابنتي هاتين على أن تأجرني ثماني﴾ [القَصَص: 27]

Abdul Hameed Madani And Kunhi Mohammed
addeham (pitav‌) parannu: ni ettu varsam enikk kulivela ceyyanam enna vyavasthayil enre i rantu penmakkalil orale ninakk vivaham ceytu taran nan uddesikkunnu. ini pattuvarsam ni purttiyakkukayanenkil at ninre istam. ninakk prayasamuntakkan nan uddesikkunnilla. allahu uddesikkunna paksam nalla nilayil varttikkunnavaril oralayi ninakk enne kanam
Abdul Hameed Madani And Kunhi Mohammed
addēhaṁ (pitāv‌) paṟaññu: nī eṭṭu varṣaṁ enikk kūlivēla ceyyaṇaṁ enna vyavasthayil enṟe ī raṇṭu peṇmakkaḷil orāḷe ninakk vivāhaṁ ceytu tarān ñān uddēśikkunnu. ini pattuvarṣaṁ nī pūrttiyākkukayāṇeṅkil at ninṟe iṣṭaṁ. ninakk prayāsamuṇṭākkān ñān uddēśikkunnilla. allāhu uddēśikkunna pakṣaṁ nalla nilayil varttikkunnavaril orāḷāyi ninakk enne kāṇāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addeham (pitav‌) parannu: ni ettu varsam enikk kulivela ceyyanam enna vyavasthayil enre i rantu penmakkalil orale ninakk vivaham ceytu taran nan uddesikkunnu. ini pattuvarsam ni purttiyakkukayanenkil at ninre istam. ninakk prayasamuntakkan nan uddesikkunnilla. allahu uddesikkunna paksam nalla nilayil varttikkunnavaril oralayi ninakk enne kanam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhaṁ (pitāv‌) paṟaññu: nī eṭṭu varṣaṁ enikk kūlivēla ceyyaṇaṁ enna vyavasthayil enṟe ī raṇṭu peṇmakkaḷil orāḷe ninakk vivāhaṁ ceytu tarān ñān uddēśikkunnu. ini pattuvarṣaṁ nī pūrttiyākkukayāṇeṅkil at ninṟe iṣṭaṁ. ninakk prayāsamuṇṭākkān ñān uddēśikkunnilla. allāhu uddēśikkunna pakṣaṁ nalla nilayil varttikkunnavaril orāḷāyi ninakk enne kāṇāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹം (പിതാവ്‌) പറഞ്ഞു: നീ എട്ടു വര്‍ഷം എനിക്ക് കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്‍റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരാളെ നിനക്ക് വിവാഹം ചെയ്തു തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത് നിന്‍റെ ഇഷ്ടം. നിനക്ക് പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക് എന്നെ കാണാം
Muhammad Karakunnu And Vanidas Elayavoor
vrd'dhan parannu: "enre i rantu penmakkalil oruvale ninakku vivaham ceytutaran nan uddesikkunnu. atinulla vyavasthayitan: ettu keallam niyenikk kulippaniyetukkanam. athava pattukeallam purttiyakkukayanenkil atu ninreyistam. nan ninne ottum kastappetuttanuddesikkunnilla. nan nallavananenn ninakku kantariyam. allahu anugrahiccenkil
Muhammad Karakunnu And Vanidas Elayavoor
vr̥d'dhan paṟaññu: "enṟe ī raṇṭu peṇmakkaḷil oruvaḷe ninakku vivāhaṁ ceytutarān ñān uddēśikkunnu. atinuḷḷa vyavasthayitāṇ: eṭṭu keāllaṁ nīyenikk kūlippaṇiyeṭukkaṇaṁ. athavā pattukeāllaṁ pūrttiyākkukayāṇeṅkil atu ninṟeyiṣṭaṁ. ñān ninne oṭṭuṁ kaṣṭappeṭuttānuddēśikkunnilla. ñān nallavanāṇenn ninakku kaṇṭaṟiyāṁ. allāhu anugrahicceṅkil
Muhammad Karakunnu And Vanidas Elayavoor
വൃദ്ധന്‍ പറഞ്ഞു: "എന്റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരുവളെ നിനക്കു വിവാഹം ചെയ്തുതരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. അതിനുള്ള വ്യവസ്ഥയിതാണ്: എട്ടു കൊല്ലം നീയെനിക്ക് കൂലിപ്പണിയെടുക്കണം. അഥവാ പത്തുകൊല്ലം പൂര്‍ത്തിയാക്കുകയാണെങ്കില്‍ അതു നിന്റെയിഷ്ടം. ഞാന്‍ നിന്നെ ഒട്ടും കഷ്ടപ്പെടുത്താനുദ്ദേശിക്കുന്നില്ല. ഞാന്‍ നല്ലവനാണെന്ന് നിനക്കു കണ്ടറിയാം. അല്ലാഹു അനുഗ്രഹിച്ചെങ്കില്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek