×

അദ്ദേഹം (മൂസാ) പറഞ്ഞു; ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട് അവധികളില്‍ 28:28 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:28) ayat 28 in Malayalam

28:28 Surah Al-Qasas ayat 28 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 28 - القَصَص - Page - Juz 20

﴿قَالَ ذَٰلِكَ بَيۡنِي وَبَيۡنَكَۖ أَيَّمَا ٱلۡأَجَلَيۡنِ قَضَيۡتُ فَلَا عُدۡوَٰنَ عَلَيَّۖ وَٱللَّهُ عَلَىٰ مَا نَقُولُ وَكِيلٞ ﴾
[القَصَص: 28]

അദ്ദേഹം (മൂസാ) പറഞ്ഞു; ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട് അവധികളില്‍ ഏത് ഞാന്‍ നിറവേറ്റിയാലും എന്നോട് വിരോധമുണ്ടാകരുത്‌. നാം പറയുന്നതിന് അല്ലാഹു സാക്ഷിയാകുന്നു

❮ Previous Next ❯

ترجمة: قال ذلك بيني وبينك أيما الأجلين قضيت فلا عدوان علي والله على, باللغة المالايا

﴿قال ذلك بيني وبينك أيما الأجلين قضيت فلا عدوان علي والله على﴾ [القَصَص: 28]

Abdul Hameed Madani And Kunhi Mohammed
addeham (musa) parannu; nanum tankalum tam'milulla niscayam atu tanne. i rant avadhikalil et nan niraverriyalum enneat vireadhamuntakarut‌. nam parayunnatin allahu saksiyakunnu
Abdul Hameed Madani And Kunhi Mohammed
addēhaṁ (mūsā) paṟaññu; ñānuṁ tāṅkaḷuṁ tam'miluḷḷa niścayaṁ atu tanne. ī raṇṭ avadhikaḷil ēt ñān niṟavēṟṟiyāluṁ ennēāṭ virēādhamuṇṭākarut‌. nāṁ paṟayunnatin allāhu sākṣiyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addeham (musa) parannu; nanum tankalum tam'milulla niscayam atu tanne. i rant avadhikalil et nan niraverriyalum enneat vireadhamuntakarut‌. nam parayunnatin allahu saksiyakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhaṁ (mūsā) paṟaññu; ñānuṁ tāṅkaḷuṁ tam'miluḷḷa niścayaṁ atu tanne. ī raṇṭ avadhikaḷil ēt ñān niṟavēṟṟiyāluṁ ennēāṭ virēādhamuṇṭākarut‌. nāṁ paṟayunnatin allāhu sākṣiyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹം (മൂസാ) പറഞ്ഞു; ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട് അവധികളില്‍ ഏത് ഞാന്‍ നിറവേറ്റിയാലും എന്നോട് വിരോധമുണ്ടാകരുത്‌. നാം പറയുന്നതിന് അല്ലാഹു സാക്ഷിയാകുന്നു
Muhammad Karakunnu And Vanidas Elayavoor
musa parannu: "namukkitayilulla vyavastha atutanne. rant avadhikalil etu purttikariccalum pinne enneat visamam teannarut. nam ipparayunnatin allahu saksi
Muhammad Karakunnu And Vanidas Elayavoor
mūsa paṟaññu: "namukkiṭayiluḷḷa vyavastha atutanne. raṇṭ avadhikaḷil ētu pūrttīkariccāluṁ pinne ennēāṭ viṣamaṁ tēānnarut. nāṁ ippaṟayunnatin allāhu sākṣi
Muhammad Karakunnu And Vanidas Elayavoor
മൂസ പറഞ്ഞു: "നമുക്കിടയിലുള്ള വ്യവസ്ഥ അതുതന്നെ. രണ്ട് അവധികളില്‍ ഏതു പൂര്‍ത്തീകരിച്ചാലും പിന്നെ എന്നോട് വിഷമം തോന്നരുത്. നാം ഇപ്പറയുന്നതിന് അല്ലാഹു സാക്ഷി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek