×

ആ രണ്ടുസ്ത്രീകളിലൊരാള്‍ പറഞ്ഞു: എന്‍റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി 28:26 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:26) ayat 26 in Malayalam

28:26 Surah Al-Qasas ayat 26 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 26 - القَصَص - Page - Juz 20

﴿قَالَتۡ إِحۡدَىٰهُمَا يَٰٓأَبَتِ ٱسۡتَـٔۡجِرۡهُۖ إِنَّ خَيۡرَ مَنِ ٱسۡتَـٔۡجَرۡتَ ٱلۡقَوِيُّ ٱلۡأَمِينُ ﴾
[القَصَص: 26]

ആ രണ്ടുസ്ത്രീകളിലൊരാള്‍ പറഞ്ഞു: എന്‍റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ

❮ Previous Next ❯

ترجمة: قالت إحداهما ياأبت استأجره إن خير من استأجرت القوي الأمين, باللغة المالايا

﴿قالت إحداهما ياأبت استأجره إن خير من استأجرت القوي الأمين﴾ [القَصَص: 26]

Abdul Hameed Madani And Kunhi Mohammed
a rantustrikalilearal parannu: enre pitave, iddehatte tankal kulikkaranayi nirttuka. tirccayayum tankal kulikkarayi etukkunnavaril erravum uttaman saktanum visvastanumayittullavanatre
Abdul Hameed Madani And Kunhi Mohammed
ā raṇṭustrīkaḷileārāḷ paṟaññu: enṟe pitāvē, iddēhatte tāṅkaḷ kūlikkāranāyi nirttuka. tīrccayāyuṁ tāṅkaḷ kūlikkārāyi eṭukkunnavaril ēṟṟavuṁ uttaman śaktanuṁ viśvastanumāyiṭṭuḷḷavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
a rantustrikalilearal parannu: enre pitave, iddehatte tankal kulikkaranayi nirttuka. tirccayayum tankal kulikkarayi etukkunnavaril erravum uttaman saktanum visvastanumayittullavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ā raṇṭustrīkaḷileārāḷ paṟaññu: enṟe pitāvē, iddēhatte tāṅkaḷ kūlikkāranāyi nirttuka. tīrccayāyuṁ tāṅkaḷ kūlikkārāyi eṭukkunnavaril ēṟṟavuṁ uttaman śaktanuṁ viśvastanumāyiṭṭuḷḷavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആ രണ്ടുസ്ത്രീകളിലൊരാള്‍ പറഞ്ഞു: എന്‍റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ
Muhammad Karakunnu And Vanidas Elayavoor
a rantu strikalilearuval parannu: "pitave, ann iddehatte nam'mute kulikkaranakkiyalum. tirccayayum annkulikkarayi niscayiccirikkunnavaril erravum nallavan saktanum visvastanumayittullavanan
Muhammad Karakunnu And Vanidas Elayavoor
ā raṇṭu strīkaḷileāruvaḷ paṟaññu: "pitāvē, aṅṅ iddēhatte nam'muṭe kūlikkāranākkiyāluṁ. tīrccayāyuṁ aṅṅkūlikkārāyi niścayiccirikkunnavaril ēṟṟavuṁ nallavan śaktanuṁ viśvastanumāyiṭṭuḷḷavanāṇ
Muhammad Karakunnu And Vanidas Elayavoor
ആ രണ്ടു സ്ത്രീകളിലൊരുവള്‍ പറഞ്ഞു: "പിതാവേ, അങ്ങ് ഇദ്ദേഹത്തെ നമ്മുടെ കൂലിക്കാരനാക്കിയാലും. തീര്‍ച്ചയായും അങ്ങ്കൂലിക്കാരായി നിശ്ചയിച്ചിരിക്കുന്നവരില്‍ ഏറ്റവും നല്ലവന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek