×

നാമാകട്ടെ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട് ഔദാര്യം കാണിക്കുവാനും, അവരെ നേതാക്കളാക്കുവാനും, അവരെ (നാടിന്‍റെ) അനന്തരാവകാശികളാക്കാനുമാണ് ഉദ്ദേശിക്കുന്നത്‌ 28:5 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:5) ayat 5 in Malayalam

28:5 Surah Al-Qasas ayat 5 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 5 - القَصَص - Page - Juz 20

﴿وَنُرِيدُ أَن نَّمُنَّ عَلَى ٱلَّذِينَ ٱسۡتُضۡعِفُواْ فِي ٱلۡأَرۡضِ وَنَجۡعَلَهُمۡ أَئِمَّةٗ وَنَجۡعَلَهُمُ ٱلۡوَٰرِثِينَ ﴾
[القَصَص: 5]

നാമാകട്ടെ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട് ഔദാര്യം കാണിക്കുവാനും, അവരെ നേതാക്കളാക്കുവാനും, അവരെ (നാടിന്‍റെ) അനന്തരാവകാശികളാക്കാനുമാണ് ഉദ്ദേശിക്കുന്നത്‌

❮ Previous Next ❯

ترجمة: ونريد أن نمن على الذين استضعفوا في الأرض ونجعلهم أئمة ونجعلهم الوارثين, باللغة المالايا

﴿ونريد أن نمن على الذين استضعفوا في الأرض ونجعلهم أئمة ونجعلهم الوارثين﴾ [القَصَص: 5]

Abdul Hameed Madani And Kunhi Mohammed
namakatte bhumiyil aticcamarttappetta durbalareat audaryam kanikkuvanum, avare netakkalakkuvanum, avare (natinre) anantaravakasikalakkanuman uddesikkunnat‌
Abdul Hameed Madani And Kunhi Mohammed
nāmākaṭṭe bhūmiyil aṭiccamarttappeṭṭa durbalarēāṭ audāryaṁ kāṇikkuvānuṁ, avare nētākkaḷākkuvānuṁ, avare (nāṭinṟe) anantarāvakāśikaḷākkānumāṇ uddēśikkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
namakatte bhumiyil aticcamarttappetta durbalareat audaryam kanikkuvanum, avare netakkalakkuvanum, avare (natinre) anantaravakasikalakkanuman uddesikkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nāmākaṭṭe bhūmiyil aṭiccamarttappeṭṭa durbalarēāṭ audāryaṁ kāṇikkuvānuṁ, avare nētākkaḷākkuvānuṁ, avare (nāṭinṟe) anantarāvakāśikaḷākkānumāṇ uddēśikkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നാമാകട്ടെ ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ദുര്‍ബലരോട് ഔദാര്യം കാണിക്കുവാനും, അവരെ നേതാക്കളാക്കുവാനും, അവരെ (നാടിന്‍റെ) അനന്തരാവകാശികളാക്കാനുമാണ് ഉദ്ദേശിക്കുന്നത്‌
Muhammad Karakunnu And Vanidas Elayavoor
ennal bhumiyil mardicceatukkappettavareat audaryam kanikkanamenn nam agrahiccu. avare netakkalum bhumiyute avakasikalumakkanamennum
Muhammad Karakunnu And Vanidas Elayavoor
ennāl bhūmiyil mardicceātukkappeṭṭavarēāṭ audāryaṁ kāṇikkaṇamenn nāṁ āgrahiccu. avare nētākkaḷuṁ bhūmiyuṭe avakāśikaḷumākkaṇamennuṁ
Muhammad Karakunnu And Vanidas Elayavoor
എന്നാല്‍ ഭൂമിയില്‍ മര്‍ദിച്ചൊതുക്കപ്പെട്ടവരോട് ഔദാര്യം കാണിക്കണമെന്ന് നാം ആഗ്രഹിച്ചു. അവരെ നേതാക്കളും ഭൂമിയുടെ അവകാശികളുമാക്കണമെന്നും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek