×

അവര്‍ക്ക് (ആ മര്‍ദ്ദിതര്‍ക്ക്‌) ഭൂമിയില്‍ സ്വാധീനം നല്‍കുവാനും, ഫിര്‍ഔന്നും ഹാമാന്നും അവരുടെ സൈന്യങ്ങള്‍ക്കും അവരില്‍ നിന്ന് 28:6 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:6) ayat 6 in Malayalam

28:6 Surah Al-Qasas ayat 6 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 6 - القَصَص - Page - Juz 20

﴿وَنُمَكِّنَ لَهُمۡ فِي ٱلۡأَرۡضِ وَنُرِيَ فِرۡعَوۡنَ وَهَٰمَٰنَ وَجُنُودَهُمَا مِنۡهُم مَّا كَانُواْ يَحۡذَرُونَ ﴾
[القَصَص: 6]

അവര്‍ക്ക് (ആ മര്‍ദ്ദിതര്‍ക്ക്‌) ഭൂമിയില്‍ സ്വാധീനം നല്‍കുവാനും, ഫിര്‍ഔന്നും ഹാമാന്നും അവരുടെ സൈന്യങ്ങള്‍ക്കും അവരില്‍ നിന്ന് തങ്ങള്‍ ആശങ്കിച്ചിരുന്നതെന്തോ അത് കാണിച്ചുകൊടുക്കുവാനും (നാം ഉദ്ദേശിക്കുന്നു)

❮ Previous Next ❯

ترجمة: ونمكن لهم في الأرض ونري فرعون وهامان وجنودهما منهم ما كانوا يحذرون, باللغة المالايا

﴿ونمكن لهم في الأرض ونري فرعون وهامان وجنودهما منهم ما كانوا يحذرون﴾ [القَصَص: 6]

Abdul Hameed Madani And Kunhi Mohammed
avarkk (a mardditarkk‌) bhumiyil svadhinam nalkuvanum, phir'aunnum hamannum avarute sain'yannalkkum avaril ninn tannal asankiccirunnatentea at kaniccukeatukkuvanum (nam uddesikkunnu)
Abdul Hameed Madani And Kunhi Mohammed
avarkk (ā mardditarkk‌) bhūmiyil svādhīnaṁ nalkuvānuṁ, phir'aunnuṁ hāmānnuṁ avaruṭe sain'yaṅṅaḷkkuṁ avaril ninn taṅṅaḷ āśaṅkiccirunnatentēā at kāṇiccukeāṭukkuvānuṁ (nāṁ uddēśikkunnu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkk (a mardditarkk‌) bhumiyil svadhinam nalkuvanum, phir'aunnum hamannum avarute sain'yannalkkum avaril ninn tannal asankiccirunnatentea at kaniccukeatukkuvanum (nam uddesikkunnu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkk (ā mardditarkk‌) bhūmiyil svādhīnaṁ nalkuvānuṁ, phir'aunnuṁ hāmānnuṁ avaruṭe sain'yaṅṅaḷkkuṁ avaril ninn taṅṅaḷ āśaṅkiccirunnatentēā at kāṇiccukeāṭukkuvānuṁ (nāṁ uddēśikkunnu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ക്ക് (ആ മര്‍ദ്ദിതര്‍ക്ക്‌) ഭൂമിയില്‍ സ്വാധീനം നല്‍കുവാനും, ഫിര്‍ഔന്നും ഹാമാന്നും അവരുടെ സൈന്യങ്ങള്‍ക്കും അവരില്‍ നിന്ന് തങ്ങള്‍ ആശങ്കിച്ചിരുന്നതെന്തോ അത് കാണിച്ചുകൊടുക്കുവാനും (നാം ഉദ്ദേശിക്കുന്നു)
Muhammad Karakunnu And Vanidas Elayavoor
avarkk bhumiyil adhikaram nalkanamennum annane pharaveannum hamannum avarute sain'yattinum avar asankiccukeantirunnatentea atu kaniccukeatukkanamennum
Muhammad Karakunnu And Vanidas Elayavoor
avarkk bhūmiyil adhikāraṁ nalkaṇamennuṁ aṅṅane phaṟavēānnuṁ hāmānnuṁ avaruṭe sain'yattinuṁ avar āśaṅkiccukeāṇṭirunnatentēā atu kāṇiccukeāṭukkaṇamennuṁ
Muhammad Karakunnu And Vanidas Elayavoor
അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കണമെന്നും അങ്ങനെ ഫറവോന്നും ഹാമാന്നും അവരുടെ സൈന്യത്തിനും അവര്‍ ആശങ്കിച്ചുകൊണ്ടിരുന്നതെന്തോ അതു കാണിച്ചുകൊടുക്കണമെന്നും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek