×

ഇതവര്‍ക്ക് ഓതികേള്‍പിക്കപ്പെടുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ ഇതില്‍ വിശ്വസിച്ചിരിക്കുന്നു. തീര്‍ച്ചയായും ഇത് ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള 28:53 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:53) ayat 53 in Malayalam

28:53 Surah Al-Qasas ayat 53 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 53 - القَصَص - Page - Juz 20

﴿وَإِذَا يُتۡلَىٰ عَلَيۡهِمۡ قَالُوٓاْ ءَامَنَّا بِهِۦٓ إِنَّهُ ٱلۡحَقُّ مِن رَّبِّنَآ إِنَّا كُنَّا مِن قَبۡلِهِۦ مُسۡلِمِينَ ﴾
[القَصَص: 53]

ഇതവര്‍ക്ക് ഓതികേള്‍പിക്കപ്പെടുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ ഇതില്‍ വിശ്വസിച്ചിരിക്കുന്നു. തീര്‍ച്ചയായും ഇത് ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. ഇതിനു മുമ്പു തന്നെ തീര്‍ച്ചയായും ഞങ്ങള്‍ കീഴ്പെടുന്നവരായിരിക്കുന്നു

❮ Previous Next ❯

ترجمة: وإذا يتلى عليهم قالوا آمنا به إنه الحق من ربنا إنا كنا, باللغة المالايا

﴿وإذا يتلى عليهم قالوا آمنا به إنه الحق من ربنا إنا كنا﴾ [القَصَص: 53]

Abdul Hameed Madani And Kunhi Mohammed
itavarkk otikelpikkappetumpeal avar parayum: nannal itil visvasiccirikkunnu. tirccayayum it nannalute raksitavinkal ninnulla satyamakunnu. itinu mumpu tanne tirccayayum nannal kilpetunnavarayirikkunnu
Abdul Hameed Madani And Kunhi Mohammed
itavarkk ōtikēḷpikkappeṭumpēāḷ avar paṟayuṁ: ñaṅṅaḷ itil viśvasiccirikkunnu. tīrccayāyuṁ it ñaṅṅaḷuṭe rakṣitāviṅkal ninnuḷḷa satyamākunnu. itinu mumpu tanne tīrccayāyuṁ ñaṅṅaḷ kīḻpeṭunnavarāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
itavarkk otikelpikkappetumpeal avar parayum: nannal itil visvasiccirikkunnu. tirccayayum it nannalute raksitavinkal ninnulla satyamakunnu. itinu mumpu tanne tirccayayum nannal kilpetunnavarayirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
itavarkk ōtikēḷpikkappeṭumpēāḷ avar paṟayuṁ: ñaṅṅaḷ itil viśvasiccirikkunnu. tīrccayāyuṁ it ñaṅṅaḷuṭe rakṣitāviṅkal ninnuḷḷa satyamākunnu. itinu mumpu tanne tīrccayāyuṁ ñaṅṅaḷ kīḻpeṭunnavarāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇതവര്‍ക്ക് ഓതികേള്‍പിക്കപ്പെടുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ ഇതില്‍ വിശ്വസിച്ചിരിക്കുന്നു. തീര്‍ച്ചയായും ഇത് ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യമാകുന്നു. ഇതിനു മുമ്പു തന്നെ തീര്‍ച്ചയായും ഞങ്ങള്‍ കീഴ്പെടുന്നവരായിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
it avare otikkelppiccal avar parayum: "nannalitil visvasiccirikkunnu. sansayamilla; itu nannalute nathanil ninnulla satyam tanne. tirccayayum itinu mumputanne nannal muslinkalayirunnuvallea
Muhammad Karakunnu And Vanidas Elayavoor
it avare ōtikkēḷppiccāl avar paṟayuṁ: "ñaṅṅaḷitil viśvasiccirikkunnu. sanśayamilla; itu ñaṅṅaḷuṭe nāthanil ninnuḷḷa satyaṁ tanne. tīrccayāyuṁ itinu mumputanne ñaṅṅaḷ musliṅkaḷāyirunnuvallēā
Muhammad Karakunnu And Vanidas Elayavoor
ഇത് അവരെ ഓതിക്കേള്‍പ്പിച്ചാല്‍ അവര്‍ പറയും: "ഞങ്ങളിതില്‍ വിശ്വസിച്ചിരിക്കുന്നു. സംശയമില്ല; ഇതു ഞങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യം തന്നെ. തീര്‍ച്ചയായും ഇതിനു മുമ്പുതന്നെ ഞങ്ങള്‍ മുസ്ലിംകളായിരുന്നുവല്ലോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek