×

അത്തരക്കാര്‍ക്ക് അവര്‍ ക്ഷമിച്ചതിന്‍റെ ഫലമായി അവരുടെ പ്രതിഫലം രണ്ടുമടങ്ങായി നല്‍കപ്പെടുന്നതാണ്‌. അവര്‍ നന്‍മകൊണ്ട് തിന്‍മയെ തടുക്കുകയും, 28:54 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:54) ayat 54 in Malayalam

28:54 Surah Al-Qasas ayat 54 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 54 - القَصَص - Page - Juz 20

﴿أُوْلَٰٓئِكَ يُؤۡتَوۡنَ أَجۡرَهُم مَّرَّتَيۡنِ بِمَا صَبَرُواْ وَيَدۡرَءُونَ بِٱلۡحَسَنَةِ ٱلسَّيِّئَةَ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ ﴾
[القَصَص: 54]

അത്തരക്കാര്‍ക്ക് അവര്‍ ക്ഷമിച്ചതിന്‍റെ ഫലമായി അവരുടെ പ്രതിഫലം രണ്ടുമടങ്ങായി നല്‍കപ്പെടുന്നതാണ്‌. അവര്‍ നന്‍മകൊണ്ട് തിന്‍മയെ തടുക്കുകയും, നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യും

❮ Previous Next ❯

ترجمة: أولئك يؤتون أجرهم مرتين بما صبروا ويدرءون بالحسنة السيئة ومما رزقناهم ينفقون, باللغة المالايا

﴿أولئك يؤتون أجرهم مرتين بما صبروا ويدرءون بالحسنة السيئة ومما رزقناهم ينفقون﴾ [القَصَص: 54]

Abdul Hameed Madani And Kunhi Mohammed
attarakkarkk avar ksamiccatinre phalamayi avarute pratiphalam rantumatannayi nalkappetunnatan‌. avar nanmakeant tinmaye tatukkukayum, nam avarkk nalkiyittullatil ninn celavalikkukayum ceyyum
Abdul Hameed Madani And Kunhi Mohammed
attarakkārkk avar kṣamiccatinṟe phalamāyi avaruṭe pratiphalaṁ raṇṭumaṭaṅṅāyi nalkappeṭunnatāṇ‌. avar nanmakeāṇṭ tinmaye taṭukkukayuṁ, nāṁ avarkk nalkiyiṭṭuḷḷatil ninn celavaḻikkukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
attarakkarkk avar ksamiccatinre phalamayi avarute pratiphalam rantumatannayi nalkappetunnatan‌. avar nanmakeant tinmaye tatukkukayum, nam avarkk nalkiyittullatil ninn celavalikkukayum ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
attarakkārkk avar kṣamiccatinṟe phalamāyi avaruṭe pratiphalaṁ raṇṭumaṭaṅṅāyi nalkappeṭunnatāṇ‌. avar nanmakeāṇṭ tinmaye taṭukkukayuṁ, nāṁ avarkk nalkiyiṭṭuḷḷatil ninn celavaḻikkukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അത്തരക്കാര്‍ക്ക് അവര്‍ ക്ഷമിച്ചതിന്‍റെ ഫലമായി അവരുടെ പ്രതിഫലം രണ്ടുമടങ്ങായി നല്‍കപ്പെടുന്നതാണ്‌. അവര്‍ നന്‍മകൊണ്ട് തിന്‍മയെ തടുക്കുകയും, നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യും
Muhammad Karakunnu And Vanidas Elayavoor
avar nannayi ksamiccu. atinal avarkk iratti pratiphalamunt. avar tinmaye nanmakeantu neritunnavaran. nam avarkku nalkiyatilninn celavalikkunnavarum
Muhammad Karakunnu And Vanidas Elayavoor
avar nannāyi kṣamiccu. atināl avarkk iraṭṭi pratiphalamuṇṭ. avar tinmaye nanmakeāṇṭu nēriṭunnavarāṇ. nāṁ avarkku nalkiyatilninn celavaḻikkunnavaruṁ
Muhammad Karakunnu And Vanidas Elayavoor
അവര്‍ നന്നായി ക്ഷമിച്ചു. അതിനാല്‍ അവര്‍ക്ക് ഇരട്ടി പ്രതിഫലമുണ്ട്. അവര്‍ തിന്മയെ നന്മകൊണ്ടു നേരിടുന്നവരാണ്. നാം അവര്‍ക്കു നല്‍കിയതില്‍നിന്ന് ചെലവഴിക്കുന്നവരും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek