×

നിന്നോടൊപ്പം ഞങ്ങള്‍ സന്‍മാര്‍ഗം പിന്തുടരുന്ന പക്ഷം ഞങ്ങളുടെ നാട്ടില്‍ നിന്ന് ഞങ്ങള്‍ എടുത്തെറിയപ്പെടും. എന്ന് അവര്‍ 28:57 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:57) ayat 57 in Malayalam

28:57 Surah Al-Qasas ayat 57 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 57 - القَصَص - Page - Juz 20

﴿وَقَالُوٓاْ إِن نَّتَّبِعِ ٱلۡهُدَىٰ مَعَكَ نُتَخَطَّفۡ مِنۡ أَرۡضِنَآۚ أَوَلَمۡ نُمَكِّن لَّهُمۡ حَرَمًا ءَامِنٗا يُجۡبَىٰٓ إِلَيۡهِ ثَمَرَٰتُ كُلِّ شَيۡءٖ رِّزۡقٗا مِّن لَّدُنَّا وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ ﴾
[القَصَص: 57]

നിന്നോടൊപ്പം ഞങ്ങള്‍ സന്‍മാര്‍ഗം പിന്തുടരുന്ന പക്ഷം ഞങ്ങളുടെ നാട്ടില്‍ നിന്ന് ഞങ്ങള്‍ എടുത്തെറിയപ്പെടും. എന്ന് അവര്‍ പറഞ്ഞു. നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം അവര്‍ക്ക് അധീനപ്പെടുത്തികൊടുത്തിട്ടില്ലേ? എല്ലാ വസ്തുക്കളുടെയും ഫലങ്ങള്‍ അവിടേക്ക് ശേഖരിച്ച് കൊണ്ടു വരപ്പെടുന്നു. നമ്മുടെ പക്കല്‍ നിന്നുള്ള ഉപജീവനമത്രെ അത്‌. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല

❮ Previous Next ❯

ترجمة: وقالوا إن نتبع الهدى معك نتخطف من أرضنا أو لم نمكن لهم, باللغة المالايا

﴿وقالوا إن نتبع الهدى معك نتخطف من أرضنا أو لم نمكن لهم﴾ [القَصَص: 57]

Abdul Hameed Madani And Kunhi Mohammed
ninneateappam nannal sanmargam pintutarunna paksam nannalute nattil ninn nannal etutteriyappetum. enn avar parannu. nirbhayamaya oru pavitrasanketam nam avarkk adhinappetuttikeatuttittille? ella vastukkaluteyum phalannal avitekk sekharicc keantu varappetunnu. nam'mute pakkal ninnulla upajivanamatre at‌. pakse avaril adhikaperum (karyam) manas'silakkunnilla
Abdul Hameed Madani And Kunhi Mohammed
ninnēāṭeāppaṁ ñaṅṅaḷ sanmārgaṁ pintuṭarunna pakṣaṁ ñaṅṅaḷuṭe nāṭṭil ninn ñaṅṅaḷ eṭutteṟiyappeṭuṁ. enn avar paṟaññu. nirbhayamāya oru pavitrasaṅkētaṁ nāṁ avarkk adhīnappeṭuttikeāṭuttiṭṭillē? ellā vastukkaḷuṭeyuṁ phalaṅṅaḷ aviṭēkk śēkharicc keāṇṭu varappeṭunnu. nam'muṭe pakkal ninnuḷḷa upajīvanamatre at‌. pakṣe avaril adhikapēruṁ (kāryaṁ) manas'silākkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninneateappam nannal sanmargam pintutarunna paksam nannalute nattil ninn nannal etutteriyappetum. enn avar parannu. nirbhayamaya oru pavitrasanketam nam avarkk adhinappetuttikeatuttittille? ella vastukkaluteyum phalannal avitekk sekharicc keantu varappetunnu. nam'mute pakkal ninnulla upajivanamatre at‌. pakse avaril adhikaperum (karyam) manas'silakkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnēāṭeāppaṁ ñaṅṅaḷ sanmārgaṁ pintuṭarunna pakṣaṁ ñaṅṅaḷuṭe nāṭṭil ninn ñaṅṅaḷ eṭutteṟiyappeṭuṁ. enn avar paṟaññu. nirbhayamāya oru pavitrasaṅkētaṁ nāṁ avarkk adhīnappeṭuttikeāṭuttiṭṭillē? ellā vastukkaḷuṭeyuṁ phalaṅṅaḷ aviṭēkk śēkharicc keāṇṭu varappeṭunnu. nam'muṭe pakkal ninnuḷḷa upajīvanamatre at‌. pakṣe avaril adhikapēruṁ (kāryaṁ) manas'silākkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിന്നോടൊപ്പം ഞങ്ങള്‍ സന്‍മാര്‍ഗം പിന്തുടരുന്ന പക്ഷം ഞങ്ങളുടെ നാട്ടില്‍ നിന്ന് ഞങ്ങള്‍ എടുത്തെറിയപ്പെടും. എന്ന് അവര്‍ പറഞ്ഞു. നിര്‍ഭയമായ ഒരു പവിത്രസങ്കേതം നാം അവര്‍ക്ക് അധീനപ്പെടുത്തികൊടുത്തിട്ടില്ലേ? എല്ലാ വസ്തുക്കളുടെയും ഫലങ്ങള്‍ അവിടേക്ക് ശേഖരിച്ച് കൊണ്ടു വരപ്പെടുന്നു. നമ്മുടെ പക്കല്‍ നിന്നുള്ള ഉപജീവനമത്രെ അത്‌. പക്ഷെ അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല
Muhammad Karakunnu And Vanidas Elayavoor
avar parayunnu: "nannal ninneateappam ni nirdesikkunvidham nervali svikariccal nannale nannalute nattilninn piluteriyum." ennal nirbhayamaya haram nam avarkk vasasthalamayi orukkikkeatuttittille? ellayinam palannalum sekharicc namavite keantettikkunnu. nam'mute pakkal ninnulla upajivanamanat. pakse, avarilere perum karyam manas'silakkunnilla
Muhammad Karakunnu And Vanidas Elayavoor
avar paṟayunnu: "ñaṅṅaḷ ninnēāṭeāppaṁ nī nirdēśikkunvidhaṁ nērvaḻi svīkariccāl ñaṅṅaḷe ñaṅṅaḷuṭe nāṭṭilninn piḻuteṟiyuṁ." ennāl nirbhayamāya haṟaṁ nāṁ avarkk vāsasthalamāyi orukkikkeāṭuttiṭṭillē? ellāyinaṁ paḻaṅṅaḷuṁ śēkharicc nāmaviṭe keāṇṭettikkunnu. nam'muṭe pakkal ninnuḷḷa upajīvanamāṇat. pakṣē, avarilēṟe pēruṁ kāryaṁ manas'silākkunnilla
Muhammad Karakunnu And Vanidas Elayavoor
അവര്‍ പറയുന്നു: "ഞങ്ങള്‍ നിന്നോടൊപ്പം നീ നിര്‍ദേശിക്കുംവിധം നേര്‍വഴി സ്വീകരിച്ചാല്‍ ഞങ്ങളെ ഞങ്ങളുടെ നാട്ടില്‍നിന്ന് പിഴുതെറിയും." എന്നാല്‍ നിര്‍ഭയമായ ഹറം നാം അവര്‍ക്ക് വാസസ്ഥലമായി ഒരുക്കിക്കൊടുത്തിട്ടില്ലേ? എല്ലായിനം പഴങ്ങളും ശേഖരിച്ച് നാമവിടെ കൊണ്ടെത്തിക്കുന്നു. നമ്മുടെ പക്കല്‍ നിന്നുള്ള ഉപജീവനമാണത്. പക്ഷേ, അവരിലേറെ പേരും കാര്യം മനസ്സിലാക്കുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek