×

സ്വന്തം ജീവിതസുഖത്തില്‍ മതിമറന്ന് അഹങ്കരിച്ച എത്രരാജ്യങ്ങള്‍ നാം നശിപ്പിച്ചിട്ടുണ്ട്‌. അവരുടെ വാസസ്ഥലങ്ങളതാ, അവര്‍ക്കു ശേഷം അപൂര്‍വ്വമായല്ലാതെ 28:58 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:58) ayat 58 in Malayalam

28:58 Surah Al-Qasas ayat 58 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 58 - القَصَص - Page - Juz 20

﴿وَكَمۡ أَهۡلَكۡنَا مِن قَرۡيَةِۭ بَطِرَتۡ مَعِيشَتَهَاۖ فَتِلۡكَ مَسَٰكِنُهُمۡ لَمۡ تُسۡكَن مِّنۢ بَعۡدِهِمۡ إِلَّا قَلِيلٗاۖ وَكُنَّا نَحۡنُ ٱلۡوَٰرِثِينَ ﴾
[القَصَص: 58]

സ്വന്തം ജീവിതസുഖത്തില്‍ മതിമറന്ന് അഹങ്കരിച്ച എത്രരാജ്യങ്ങള്‍ നാം നശിപ്പിച്ചിട്ടുണ്ട്‌. അവരുടെ വാസസ്ഥലങ്ങളതാ, അവര്‍ക്കു ശേഷം അപൂര്‍വ്വമായല്ലാതെ അവിടെ ജനവാസമുണ്ടായിട്ടില്ല. നാം തന്നെയായി (അവയുടെ) അവകാശി

❮ Previous Next ❯

ترجمة: وكم أهلكنا من قرية بطرت معيشتها فتلك مساكنهم لم تسكن من بعدهم, باللغة المالايا

﴿وكم أهلكنا من قرية بطرت معيشتها فتلك مساكنهم لم تسكن من بعدهم﴾ [القَصَص: 58]

Abdul Hameed Madani And Kunhi Mohammed
svantam jivitasukhattil matimarann ahankaricca etrarajyannal nam nasippiccittunt‌. avarute vasasthalannalata, avarkku sesam apurvvamayallate avite janavasamuntayittilla. nam tanneyayi (avayute) avakasi
Abdul Hameed Madani And Kunhi Mohammed
svantaṁ jīvitasukhattil matimaṟann ahaṅkaricca etrarājyaṅṅaḷ nāṁ naśippicciṭṭuṇṭ‌. avaruṭe vāsasthalaṅṅaḷatā, avarkku śēṣaṁ apūrvvamāyallāte aviṭe janavāsamuṇṭāyiṭṭilla. nāṁ tanneyāyi (avayuṭe) avakāśi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
svantam jivitasukhattil matimarann ahankaricca etrarajyannal nam nasippiccittunt‌. avarute vasasthalannalata, avarkku sesam apurvvamayallate avite janavasamuntayittilla. nam tanneyayi (avayute) avakasi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
svantaṁ jīvitasukhattil matimaṟann ahaṅkaricca etrarājyaṅṅaḷ nāṁ naśippicciṭṭuṇṭ‌. avaruṭe vāsasthalaṅṅaḷatā, avarkku śēṣaṁ apūrvvamāyallāte aviṭe janavāsamuṇṭāyiṭṭilla. nāṁ tanneyāyi (avayuṭe) avakāśi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സ്വന്തം ജീവിതസുഖത്തില്‍ മതിമറന്ന് അഹങ്കരിച്ച എത്രരാജ്യങ്ങള്‍ നാം നശിപ്പിച്ചിട്ടുണ്ട്‌. അവരുടെ വാസസ്ഥലങ്ങളതാ, അവര്‍ക്കു ശേഷം അപൂര്‍വ്വമായല്ലാതെ അവിടെ ജനവാസമുണ്ടായിട്ടില്ല. നാം തന്നെയായി (അവയുടെ) അവകാശി
Muhammad Karakunnu And Vanidas Elayavoor
etrayetra natukaleyan nam nasippiccat. avitattukar jivitasvadanattil matimarann ahankarikkunnavarayirunnu. ata avarute parppitannal! avarkkusesam alpancilarallate avite tamasiccittilla. avasanam avayute avakasi nam tanneyayi
Muhammad Karakunnu And Vanidas Elayavoor
etrayetra nāṭukaḷeyāṇ nāṁ naśippiccat. aviṭattukār jīvitāsvādanattil matimaṟann ahaṅkarikkunnavarāyirunnu. atā avaruṭe pārppiṭaṅṅaḷ! avarkkuśēṣaṁ alpan̄cilarallāte aviṭe tāmasicciṭṭilla. avasānaṁ avayuṭe avakāśi nāṁ tanneyāyi
Muhammad Karakunnu And Vanidas Elayavoor
എത്രയെത്ര നാടുകളെയാണ് നാം നശിപ്പിച്ചത്. അവിടത്തുകാര്‍ ജീവിതാസ്വാദനത്തില്‍ മതിമറന്ന് അഹങ്കരിക്കുന്നവരായിരുന്നു. അതാ അവരുടെ പാര്‍പ്പിടങ്ങള്‍! അവര്‍ക്കുശേഷം അല്‍പംചിലരല്ലാതെ അവിടെ താമസിച്ചിട്ടില്ല. അവസാനം അവയുടെ അവകാശി നാം തന്നെയായി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek