×

തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി 28:56 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:56) ayat 56 in Malayalam

28:56 Surah Al-Qasas ayat 56 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 56 - القَصَص - Page - Juz 20

﴿إِنَّكَ لَا تَهۡدِي مَنۡ أَحۡبَبۡتَ وَلَٰكِنَّ ٱللَّهَ يَهۡدِي مَن يَشَآءُۚ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ ﴾
[القَصَص: 56]

തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു

❮ Previous Next ❯

ترجمة: إنك لا تهدي من أحببت ولكن الله يهدي من يشاء وهو أعلم, باللغة المالايا

﴿إنك لا تهدي من أحببت ولكن الله يهدي من يشاء وهو أعلم﴾ [القَصَص: 56]

Abdul Hameed Madani And Kunhi Mohammed
tirccayayum ninakk istappettavare ninakk nervaliyilakkanavilla. pakse, allahu tan uddesikkunnavare nervaliyilakkunnu. sanmargam prapikkunnavarepparri avan (allahu) nallavannam ariyunnavanakunnu
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ ninakk iṣṭappeṭṭavare ninakk nērvaḻiyilākkānāvilla. pakṣe, allāhu tān uddēśikkunnavare nērvaḻiyilākkunnu. sanmārgaṁ prāpikkunnavareppaṟṟi avan (allāhu) nallavaṇṇaṁ aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum ninakk istappettavare ninakk nervaliyilakkanavilla. pakse, allahu tan uddesikkunnavare nervaliyilakkunnu. sanmargam prapikkunnavarepparri avan (allahu) nallavannam ariyunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ ninakk iṣṭappeṭṭavare ninakk nērvaḻiyilākkānāvilla. pakṣe, allāhu tān uddēśikkunnavare nērvaḻiyilākkunnu. sanmārgaṁ prāpikkunnavareppaṟṟi avan (allāhu) nallavaṇṇaṁ aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേര്‍വഴിയിലാക്കാനാവില്ല. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. സന്‍മാര്‍ഗം പ്രാപിക്കുന്നവരെപ്പറ്റി അവന്‍ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
sansayamilla; ninakkistappettavare nervaliyilakkan ninakkavilla. ennal allahu avanicchikkunnavare nervaliyilakkunnu. nervali netunnavarepparri nannayariyunnavananavan
Muhammad Karakunnu And Vanidas Elayavoor
sanśayamilla; ninakkiṣṭappeṭṭavare nērvaḻiyilākkān ninakkāvilla. ennāl allāhu avanicchikkunnavare nērvaḻiyilākkunnu. nērvaḻi nēṭunnavareppaṟṟi nannāyaṟiyunnavanāṇavan
Muhammad Karakunnu And Vanidas Elayavoor
സംശയമില്ല; നിനക്കിഷ്ടപ്പെട്ടവരെ നേര്‍വഴിയിലാക്കാന്‍ നിനക്കാവില്ല. എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയിലാക്കുന്നു. നേര്‍വഴി നേടുന്നവരെപ്പറ്റി നന്നായറിയുന്നവനാണവന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek