×

മൂസായുടെ മാതാവിന് നാം ബോധനം നല്‍കി: അവന്ന് നീ മുലകൊടുത്തു കൊള്ളുക. ഇനി അവന്‍റെ കാര്യത്തില്‍ 28:7 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:7) ayat 7 in Malayalam

28:7 Surah Al-Qasas ayat 7 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 7 - القَصَص - Page - Juz 20

﴿وَأَوۡحَيۡنَآ إِلَىٰٓ أُمِّ مُوسَىٰٓ أَنۡ أَرۡضِعِيهِۖ فَإِذَا خِفۡتِ عَلَيۡهِ فَأَلۡقِيهِ فِي ٱلۡيَمِّ وَلَا تَخَافِي وَلَا تَحۡزَنِيٓۖ إِنَّا رَآدُّوهُ إِلَيۡكِ وَجَاعِلُوهُ مِنَ ٱلۡمُرۡسَلِينَ ﴾
[القَصَص: 7]

മൂസായുടെ മാതാവിന് നാം ബോധനം നല്‍കി: അവന്ന് നീ മുലകൊടുത്തു കൊള്ളുക. ഇനി അവന്‍റെ കാര്യത്തില്‍ നിനക്ക് ഭയം തോന്നുകയാണെങ്കില്‍ അവനെ നീ നദിയില്‍ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും അവനെ നാം നിന്‍റെ അടുത്തേക്ക് തിരിച്ച് കൊണ്ട് വരുന്നതും , അവനെ ദൈവദൂതന്‍മാരില്‍ ഒരാളാക്കുന്നതുമാണ്‌

❮ Previous Next ❯

ترجمة: وأوحينا إلى أم موسى أن أرضعيه فإذا خفت عليه فألقيه في اليم, باللغة المالايا

﴿وأوحينا إلى أم موسى أن أرضعيه فإذا خفت عليه فألقيه في اليم﴾ [القَصَص: 7]

Abdul Hameed Madani And Kunhi Mohammed
musayute matavin nam beadhanam nalki: avann ni mulakeatuttu kealluka. ini avanre karyattil ninakk bhayam teannukayanenkil avane ni nadiyil ittekkuka. ni bhayappetukayum duhkhikkukayum venta. tirccayayum avane nam ninre atuttekk tiricc keant varunnatum , avane daivadutanmaril oralakkunnatuman‌
Abdul Hameed Madani And Kunhi Mohammed
mūsāyuṭe mātāvin nāṁ bēādhanaṁ nalki: avann nī mulakeāṭuttu keāḷḷuka. ini avanṟe kāryattil ninakk bhayaṁ tēānnukayāṇeṅkil avane nī nadiyil iṭṭēkkuka. nī bhayappeṭukayuṁ duḥkhikkukayuṁ vēṇṭa. tīrccayāyuṁ avane nāṁ ninṟe aṭuttēkk tiricc keāṇṭ varunnatuṁ , avane daivadūtanmāril orāḷākkunnatumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
musayute matavin nam beadhanam nalki: avann ni mulakeatuttu kealluka. ini avanre karyattil ninakk bhayam teannukayanenkil avane ni nadiyil ittekkuka. ni bhayappetukayum duhkhikkukayum venta. tirccayayum avane nam ninre atuttekk tiricc keant varunnatum , avane daivadutanmaril oralakkunnatuman‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mūsāyuṭe mātāvin nāṁ bēādhanaṁ nalki: avann nī mulakeāṭuttu keāḷḷuka. ini avanṟe kāryattil ninakk bhayaṁ tēānnukayāṇeṅkil avane nī nadiyil iṭṭēkkuka. nī bhayappeṭukayuṁ duḥkhikkukayuṁ vēṇṭa. tīrccayāyuṁ avane nāṁ ninṟe aṭuttēkk tiricc keāṇṭ varunnatuṁ , avane daivadūtanmāril orāḷākkunnatumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മൂസായുടെ മാതാവിന് നാം ബോധനം നല്‍കി: അവന്ന് നീ മുലകൊടുത്തു കൊള്ളുക. ഇനി അവന്‍റെ കാര്യത്തില്‍ നിനക്ക് ഭയം തോന്നുകയാണെങ്കില്‍ അവനെ നീ നദിയില്‍ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും അവനെ നാം നിന്‍റെ അടുത്തേക്ക് തിരിച്ച് കൊണ്ട് വരുന്നതും , അവനെ ദൈവദൂതന്‍മാരില്‍ ഒരാളാക്കുന്നതുമാണ്‌
Muhammad Karakunnu And Vanidas Elayavoor
musayute matavinu nam sandesam nalki: "avane mulayuttuka. athava, avanre karyattil ninakk asanka teannunnuvenkil avane ni pulayileriyuka. petikkenta. duhkhikkukayum venta. tirccayayum namavane ninreyatutt tiriccettikkum. avane daivadutanmarilearuvanakkukayum ceyyum
Muhammad Karakunnu And Vanidas Elayavoor
mūsāyuṭe mātāvinu nāṁ sandēśaṁ nalki: "avane mulayūṭṭuka. athavā, avanṟe kāryattil ninakk āśaṅka tēānnunnuveṅkil avane nī puḻayileṟiyuka. pēṭikkēṇṭa. duḥkhikkukayuṁ vēṇṭa. tīrccayāyuṁ nāmavane ninṟeyaṭutt tiriccettikkuṁ. avane daivadūtanmārileāruvanākkukayuṁ ceyyuṁ
Muhammad Karakunnu And Vanidas Elayavoor
മൂസായുടെ മാതാവിനു നാം സന്ദേശം നല്‍കി: "അവനെ മുലയൂട്ടുക. അഥവാ, അവന്റെ കാര്യത്തില്‍ നിനക്ക് ആശങ്ക തോന്നുന്നുവെങ്കില്‍ അവനെ നീ പുഴയിലെറിയുക. പേടിക്കേണ്ട. ദുഃഖിക്കുകയും വേണ്ട. തീര്‍ച്ചയായും നാമവനെ നിന്റെയടുത്ത് തിരിച്ചെത്തിക്കും. അവനെ ദൈവദൂതന്മാരിലൊരുവനാക്കുകയും ചെയ്യും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek