×

നിങ്ങള്‍ക്ക് വല്ല വസ്തുവും നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഐഹികജീവിതത്തിന്‍റെ സുഖഭോഗവും, അതിന്‍റെ അലങ്കാരവും മാത്രമാകുന്നു. അല്ലാഹുവിങ്കലുള്ളത് കൂടുതല്‍ 28:60 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:60) ayat 60 in Malayalam

28:60 Surah Al-Qasas ayat 60 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 60 - القَصَص - Page - Juz 20

﴿وَمَآ أُوتِيتُم مِّن شَيۡءٖ فَمَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَا وَزِينَتُهَاۚ وَمَا عِندَ ٱللَّهِ خَيۡرٞ وَأَبۡقَىٰٓۚ أَفَلَا تَعۡقِلُونَ ﴾
[القَصَص: 60]

നിങ്ങള്‍ക്ക് വല്ല വസ്തുവും നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഐഹികജീവിതത്തിന്‍റെ സുഖഭോഗവും, അതിന്‍റെ അലങ്കാരവും മാത്രമാകുന്നു. അല്ലാഹുവിങ്കലുള്ളത് കൂടുതല്‍ ഉത്തമവും നീണ്ടുനില്‍ക്കുന്നതുമത്രെ. എന്നിരിക്കെ നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നില്ലേ

❮ Previous Next ❯

ترجمة: وما أوتيتم من شيء فمتاع الحياة الدنيا وزينتها وما عند الله خير, باللغة المالايا

﴿وما أوتيتم من شيء فمتاع الحياة الدنيا وزينتها وما عند الله خير﴾ [القَصَص: 60]

Abdul Hameed Madani And Kunhi Mohammed
ninnalkk valla vastuvum nalkappettittuntenkil at aihikajivitattinre sukhabheagavum, atinre alankaravum matramakunnu. allahuvinkalullat kututal uttamavum nintunilkkunnatumatre. ennirikke ninnal cinticc manas'silakkunnille
Abdul Hameed Madani And Kunhi Mohammed
niṅṅaḷkk valla vastuvuṁ nalkappeṭṭiṭṭuṇṭeṅkil at aihikajīvitattinṟe sukhabhēāgavuṁ, atinṟe alaṅkāravuṁ mātramākunnu. allāhuviṅkaluḷḷat kūṭutal uttamavuṁ nīṇṭunilkkunnatumatre. ennirikke niṅṅaḷ cinticc manas'silākkunnillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalkk valla vastuvum nalkappettittuntenkil at aihikajivitattinre sukhabheagavum, atinre alankaravum matramakunnu. allahuvinkalullat kututal uttamavum nintunilkkunnatumatre. ennirikke ninnal cinticc manas'silakkunnille
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷkk valla vastuvuṁ nalkappeṭṭiṭṭuṇṭeṅkil at aihikajīvitattinṟe sukhabhēāgavuṁ, atinṟe alaṅkāravuṁ mātramākunnu. allāhuviṅkaluḷḷat kūṭutal uttamavuṁ nīṇṭunilkkunnatumatre. ennirikke niṅṅaḷ cinticc manas'silākkunnillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ക്ക് വല്ല വസ്തുവും നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഐഹികജീവിതത്തിന്‍റെ സുഖഭോഗവും, അതിന്‍റെ അലങ്കാരവും മാത്രമാകുന്നു. അല്ലാഹുവിങ്കലുള്ളത് കൂടുതല്‍ ഉത്തമവും നീണ്ടുനില്‍ക്കുന്നതുമത്രെ. എന്നിരിക്കെ നിങ്ങള്‍ ചിന്തിച്ച് മനസ്സിലാക്കുന്നില്ലേ
Muhammad Karakunnu And Vanidas Elayavoor
ninnalkk kaivannatellam kevalam aihikajivitavibhavannalum atinre alankaravastukkaluman. allahuvinre atuttullatan atyuttamam. anasvaramayittullatum atutanne. ennittum ninnalentukeant cintikkunnilla
Muhammad Karakunnu And Vanidas Elayavoor
niṅṅaḷkk kaivannatellāṁ kēvalaṁ aihikajīvitavibhavaṅṅaḷuṁ atinṟe alaṅkāravastukkaḷumāṇ. allāhuvinṟe aṭuttuḷḷatāṇ atyuttamaṁ. anaśvaramāyiṭṭuḷḷatuṁ atutanne. enniṭṭuṁ niṅṅaḷentukeāṇṭ cintikkunnilla
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ക്ക് കൈവന്നതെല്ലാം കേവലം ഐഹികജീവിതവിഭവങ്ങളും അതിന്റെ അലങ്കാരവസ്തുക്കളുമാണ്. അല്ലാഹുവിന്റെ അടുത്തുള്ളതാണ് അത്യുത്തമം. അനശ്വരമായിട്ടുള്ളതും അതുതന്നെ. എന്നിട്ടും നിങ്ങളെന്തുകൊണ്ട് ചിന്തിക്കുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek