×

രാജ്യങ്ങളുടെ കേന്ദ്രത്തില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ജനങ്ങള്‍ക്ക് ഓതികേള്‍പിക്കുന്ന ഒരു ദൂതനെ അയക്കുന്നത് വരേക്കും നിന്‍റെ രക്ഷിതാവ് 28:59 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:59) ayat 59 in Malayalam

28:59 Surah Al-Qasas ayat 59 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 59 - القَصَص - Page - Juz 20

﴿وَمَا كَانَ رَبُّكَ مُهۡلِكَ ٱلۡقُرَىٰ حَتَّىٰ يَبۡعَثَ فِيٓ أُمِّهَا رَسُولٗا يَتۡلُواْ عَلَيۡهِمۡ ءَايَٰتِنَاۚ وَمَا كُنَّا مُهۡلِكِي ٱلۡقُرَىٰٓ إِلَّا وَأَهۡلُهَا ظَٰلِمُونَ ﴾
[القَصَص: 59]

രാജ്യങ്ങളുടെ കേന്ദ്രത്തില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ജനങ്ങള്‍ക്ക് ഓതികേള്‍പിക്കുന്ന ഒരു ദൂതനെ അയക്കുന്നത് വരേക്കും നിന്‍റെ രക്ഷിതാവ് ആ രാജ്യങ്ങളെ നശിപ്പിക്കുന്നവനല്ല. രാജ്യക്കാര്‍ അക്രമികളായിരിക്കുമ്പോഴല്ലാതെ നാം രാജ്യങ്ങളെ നശിപ്പിക്കുന്നതുമല്ല

❮ Previous Next ❯

ترجمة: وما كان ربك مهلك القرى حتى يبعث في أمها رسولا يتلو عليهم, باللغة المالايا

﴿وما كان ربك مهلك القرى حتى يبعث في أمها رسولا يتلو عليهم﴾ [القَصَص: 59]

Abdul Hameed Madani And Kunhi Mohammed
rajyannalute kendrattil nam'mute drstantannal janannalkk otikelpikkunna oru dutane ayakkunnat varekkum ninre raksitav a rajyannale nasippikkunnavanalla. rajyakkar akramikalayirikkumpealallate nam rajyannale nasippikkunnatumalla
Abdul Hameed Madani And Kunhi Mohammed
rājyaṅṅaḷuṭe kēndrattil nam'muṭe dr̥ṣṭāntaṅṅaḷ janaṅṅaḷkk ōtikēḷpikkunna oru dūtane ayakkunnat varēkkuṁ ninṟe rakṣitāv ā rājyaṅṅaḷe naśippikkunnavanalla. rājyakkār akramikaḷāyirikkumpēāḻallāte nāṁ rājyaṅṅaḷe naśippikkunnatumalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
rajyannalute kendrattil nam'mute drstantannal janannalkk otikelpikkunna oru dutane ayakkunnat varekkum ninre raksitav a rajyannale nasippikkunnavanalla. rajyakkar akramikalayirikkumpealallate nam rajyannale nasippikkunnatumalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
rājyaṅṅaḷuṭe kēndrattil nam'muṭe dr̥ṣṭāntaṅṅaḷ janaṅṅaḷkk ōtikēḷpikkunna oru dūtane ayakkunnat varēkkuṁ ninṟe rakṣitāv ā rājyaṅṅaḷe naśippikkunnavanalla. rājyakkār akramikaḷāyirikkumpēāḻallāte nāṁ rājyaṅṅaḷe naśippikkunnatumalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
രാജ്യങ്ങളുടെ കേന്ദ്രത്തില്‍ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ജനങ്ങള്‍ക്ക് ഓതികേള്‍പിക്കുന്ന ഒരു ദൂതനെ അയക്കുന്നത് വരേക്കും നിന്‍റെ രക്ഷിതാവ് ആ രാജ്യങ്ങളെ നശിപ്പിക്കുന്നവനല്ല. രാജ്യക്കാര്‍ അക്രമികളായിരിക്കുമ്പോഴല്ലാതെ നാം രാജ്യങ്ങളെ നശിപ്പിക്കുന്നതുമല്ല
Muhammad Karakunnu And Vanidas Elayavoor
ninre nathan oru natineyum nasippikkukayilla. janannalkk nam'mute vacanannal vayiccukelppikkunna dutane natinre kendrattilekk niyeagiccittallate. nattukar atikramikalayirikkeyallate oru natineyum nam nasippiccittilla
Muhammad Karakunnu And Vanidas Elayavoor
ninṟe nāthan oru nāṭineyuṁ naśippikkukayilla. janaṅṅaḷkk nam'muṭe vacanaṅṅaḷ vāyiccukēḷppikkunna dūtane nāṭinṟe kēndrattilēkk niyēāgicciṭṭallāte. nāṭṭukār atikramikaḷāyirikkeyallāte oru nāṭineyuṁ nāṁ naśippicciṭṭilla
Muhammad Karakunnu And Vanidas Elayavoor
നിന്റെ നാഥന്‍ ഒരു നാടിനെയും നശിപ്പിക്കുകയില്ല. ജനങ്ങള്‍ക്ക് നമ്മുടെ വചനങ്ങള്‍ വായിച്ചുകേള്‍പ്പിക്കുന്ന ദൂതനെ നാടിന്റെ കേന്ദ്രത്തിലേക്ക് നിയോഗിച്ചിട്ടല്ലാതെ. നാട്ടുകാര്‍ അതിക്രമികളായിരിക്കെയല്ലാതെ ഒരു നാടിനെയും നാം നശിപ്പിച്ചിട്ടില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek