×

അപ്പോള്‍ നാം ഏതൊരുവന് നല്ലൊരു വാഗ്ദാനം നല്‍കുകയും എന്നിട്ട് അവന്‍ അത് (നിറവേറിയതായി) കണ്ടെത്തുകയും ചെയ്തുവോ 28:61 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:61) ayat 61 in Malayalam

28:61 Surah Al-Qasas ayat 61 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 61 - القَصَص - Page - Juz 20

﴿أَفَمَن وَعَدۡنَٰهُ وَعۡدًا حَسَنٗا فَهُوَ لَٰقِيهِ كَمَن مَّتَّعۡنَٰهُ مَتَٰعَ ٱلۡحَيَوٰةِ ٱلدُّنۡيَا ثُمَّ هُوَ يَوۡمَ ٱلۡقِيَٰمَةِ مِنَ ٱلۡمُحۡضَرِينَ ﴾
[القَصَص: 61]

അപ്പോള്‍ നാം ഏതൊരുവന് നല്ലൊരു വാഗ്ദാനം നല്‍കുകയും എന്നിട്ട് അവന്‍ അത് (നിറവേറിയതായി) കണ്ടെത്തുകയും ചെയ്തുവോ അവന്‍ ഐഹികജീവിതത്തിന്‍റെ സുഖാനുഭവം നാം അനുഭവിപ്പിക്കുകയും, പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ (ശിക്ഷയ്ക്ക്‌) ഹാജരാക്കപ്പെടുന്നവരുടെ കൂട്ടത്തിലാവുകയും ചെയ്തവനെപ്പോലെയാണോ

❮ Previous Next ❯

ترجمة: أفمن وعدناه وعدا حسنا فهو لاقيه كمن متعناه متاع الحياة الدنيا ثم, باللغة المالايا

﴿أفمن وعدناه وعدا حسنا فهو لاقيه كمن متعناه متاع الحياة الدنيا ثم﴾ [القَصَص: 61]

Abdul Hameed Madani And Kunhi Mohammed
appeal nam etearuvan nallearu vagdanam nalkukayum ennitt avan at (niraveriyatayi) kantettukayum ceytuvea avan aihikajivitattinre sukhanubhavam nam anubhavippikkukayum, pinnit uyirttelunnelpinre nalil (siksaykk‌) hajarakkappetunnavarute kuttattilavukayum ceytavaneppealeyanea
Abdul Hameed Madani And Kunhi Mohammed
appēāḷ nāṁ ēteāruvan nalleāru vāgdānaṁ nalkukayuṁ enniṭṭ avan at (niṟavēṟiyatāyi) kaṇṭettukayuṁ ceytuvēā avan aihikajīvitattinṟe sukhānubhavaṁ nāṁ anubhavippikkukayuṁ, pinnīṭ uyirtteḻunnēlpinṟe nāḷil (śikṣaykk‌) hājarākkappeṭunnavaruṭe kūṭṭattilāvukayuṁ ceytavaneppēāleyāṇēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appeal nam etearuvan nallearu vagdanam nalkukayum ennitt avan at (niraveriyatayi) kantettukayum ceytuvea avan aihikajivitattinre sukhanubhavam nam anubhavippikkukayum, pinnit uyirttelunnelpinre nalil (siksaykk‌) hajarakkappetunnavarute kuttattilavukayum ceytavaneppealeyanea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appēāḷ nāṁ ēteāruvan nalleāru vāgdānaṁ nalkukayuṁ enniṭṭ avan at (niṟavēṟiyatāyi) kaṇṭettukayuṁ ceytuvēā avan aihikajīvitattinṟe sukhānubhavaṁ nāṁ anubhavippikkukayuṁ, pinnīṭ uyirtteḻunnēlpinṟe nāḷil (śikṣaykk‌) hājarākkappeṭunnavaruṭe kūṭṭattilāvukayuṁ ceytavaneppēāleyāṇēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അപ്പോള്‍ നാം ഏതൊരുവന് നല്ലൊരു വാഗ്ദാനം നല്‍കുകയും എന്നിട്ട് അവന്‍ അത് (നിറവേറിയതായി) കണ്ടെത്തുകയും ചെയ്തുവോ അവന്‍ ഐഹികജീവിതത്തിന്‍റെ സുഖാനുഭവം നാം അനുഭവിപ്പിക്കുകയും, പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ (ശിക്ഷയ്ക്ക്‌) ഹാജരാക്കപ്പെടുന്നവരുടെ കൂട്ടത്തിലാവുകയും ചെയ്തവനെപ്പോലെയാണോ
Muhammad Karakunnu And Vanidas Elayavoor
nam oralkk nallearu vagdanam nalki. a vagdanam ayalkk saphalamakum. marrearale nam aihikajivitavibhavannal asvadippiccu. pinnit ayale uyirttelunnelpunalil neaveriya siksakkayi hajarakkum. iruvarum orepealeyanea
Muhammad Karakunnu And Vanidas Elayavoor
nāṁ orāḷkk nalleāru vāgdānaṁ nalki. ā vāgdānaṁ ayāḷkk saphalamākuṁ. maṟṟeārāḷe nāṁ aihikajīvitavibhavaṅṅaḷ āsvadippiccu. pinnīṭ ayāḷe uyirtteḻunnēlpunāḷil nēāvēṟiya śikṣakkāyi hājarākkuṁ. iruvaruṁ orēpēāleyāṇēā
Muhammad Karakunnu And Vanidas Elayavoor
നാം ഒരാള്‍ക്ക് നല്ലൊരു വാഗ്ദാനം നല്‍കി. ആ വാഗ്ദാനം അയാള്‍ക്ക് സഫലമാകും. മറ്റൊരാളെ നാം ഐഹികജീവിതവിഭവങ്ങള്‍ ആസ്വദിപ്പിച്ചു. പിന്നീട് അയാളെ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നോവേറിയ ശിക്ഷക്കായി ഹാജരാക്കും. ഇരുവരും ഒരേപോലെയാണോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek