×

നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത്‌) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് തെരഞ്ഞെടുക്കുവാന്‍ അര്‍ഹതയില്ല. അല്ലാഹു 28:68 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:68) ayat 68 in Malayalam

28:68 Surah Al-Qasas ayat 68 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 68 - القَصَص - Page - Juz 20

﴿وَرَبُّكَ يَخۡلُقُ مَا يَشَآءُ وَيَخۡتَارُۗ مَا كَانَ لَهُمُ ٱلۡخِيَرَةُۚ سُبۡحَٰنَ ٱللَّهِ وَتَعَٰلَىٰ عَمَّا يُشۡرِكُونَ ﴾
[القَصَص: 68]

നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത്‌) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് തെരഞ്ഞെടുക്കുവാന്‍ അര്‍ഹതയില്ല. അല്ലാഹു എത്രയോ പരിശുദ്ധനും, അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അതീതനുമായിരിക്കുന്നു

❮ Previous Next ❯

ترجمة: وربك يخلق ما يشاء ويختار ما كان لهم الخيرة سبحان الله وتعالى, باللغة المالايا

﴿وربك يخلق ما يشاء ويختار ما كان لهم الخيرة سبحان الله وتعالى﴾ [القَصَص: 68]

Abdul Hameed Madani And Kunhi Mohammed
ninre raksitav tan uddesikkunnat srstikkukayum, (istamullat‌) terannetukkukayum ceyyunnu. avarkk terannetukkuvan arhatayilla. allahu etrayea parisud'dhanum, avar pankucerkkunnatinellam atitanumayirikkunnu
Abdul Hameed Madani And Kunhi Mohammed
ninṟe rakṣitāv tān uddēśikkunnat sr̥ṣṭikkukayuṁ, (iṣṭamuḷḷat‌) teraññeṭukkukayuṁ ceyyunnu. avarkk teraññeṭukkuvān arhatayilla. allāhu etrayēā pariśud'dhanuṁ, avar paṅkucērkkunnatinellāṁ atītanumāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninre raksitav tan uddesikkunnat srstikkukayum, (istamullat‌) terannetukkukayum ceyyunnu. avarkk terannetukkuvan arhatayilla. allahu etrayea parisud'dhanum, avar pankucerkkunnatinellam atitanumayirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninṟe rakṣitāv tān uddēśikkunnat sr̥ṣṭikkukayuṁ, (iṣṭamuḷḷat‌) teraññeṭukkukayuṁ ceyyunnu. avarkk teraññeṭukkuvān arhatayilla. allāhu etrayēā pariśud'dhanuṁ, avar paṅkucērkkunnatinellāṁ atītanumāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിന്‍റെ രക്ഷിതാവ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത്‌) തെരഞ്ഞെടുക്കുകയും ചെയ്യുന്നു. അവര്‍ക്ക് തെരഞ്ഞെടുക്കുവാന്‍ അര്‍ഹതയില്ല. അല്ലാഹു എത്രയോ പരിശുദ്ധനും, അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അതീതനുമായിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
ninre nathan tanicchikkunnat srstikkunnu. tanicchikkunnavare terannetukkunnu. manusyarkk i terannetuppilearu pankumilla. allahu ere parisud'dhanan. avar pankucerkkunnavaykkellam atitanum
Muhammad Karakunnu And Vanidas Elayavoor
ninṟe nāthan tānicchikkunnat sr̥ṣṭikkunnu. tānicchikkunnavare teraññeṭukkunnu. manuṣyarkk ī teraññeṭuppileāru paṅkumilla. allāhu ēṟe pariśud'dhanāṇ. avar paṅkucērkkunnavaykkellāṁ atītanuṁ
Muhammad Karakunnu And Vanidas Elayavoor
നിന്റെ നാഥന്‍ താനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. താനിച്ഛിക്കുന്നവരെ തെരഞ്ഞെടുക്കുന്നു. മനുഷ്യര്‍ക്ക് ഈ തെരഞ്ഞെടുപ്പിലൊരു പങ്കുമില്ല. അല്ലാഹു ഏറെ പരിശുദ്ധനാണ്. അവര്‍ പങ്കുചേര്‍ക്കുന്നവയ്ക്കെല്ലാം അതീതനും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek