×

അവന്‍റെ കാരുണ്യത്താല്‍ അവന്‍ നിങ്ങള്‍ക്ക് രാവും പകലും ഉണ്ടാക്കിതന്നിരിക്കുന്നു, രാത്രിയില്‍ നിങ്ങള്‍ വിശ്രമിക്കുവാനും (പകല്‍ സമയത്ത്‌) 28:73 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:73) ayat 73 in Malayalam

28:73 Surah Al-Qasas ayat 73 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 73 - القَصَص - Page - Juz 20

﴿وَمِن رَّحۡمَتِهِۦ جَعَلَ لَكُمُ ٱلَّيۡلَ وَٱلنَّهَارَ لِتَسۡكُنُواْ فِيهِ وَلِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ ﴾
[القَصَص: 73]

അവന്‍റെ കാരുണ്യത്താല്‍ അവന്‍ നിങ്ങള്‍ക്ക് രാവും പകലും ഉണ്ടാക്കിതന്നിരിക്കുന്നു, രാത്രിയില്‍ നിങ്ങള്‍ വിശ്രമിക്കുവാനും (പകല്‍ സമയത്ത്‌) അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടിക്കൊണ്ട് വരാനും, നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടി

❮ Previous Next ❯

ترجمة: ومن رحمته جعل لكم الليل والنهار لتسكنوا فيه ولتبتغوا من فضله ولعلكم, باللغة المالايا

﴿ومن رحمته جعل لكم الليل والنهار لتسكنوا فيه ولتبتغوا من فضله ولعلكم﴾ [القَصَص: 73]

Abdul Hameed Madani And Kunhi Mohammed
avanre karunyattal avan ninnalkk ravum pakalum untakkitannirikkunnu, ratriyil ninnal visramikkuvanum (pakal samayatt‌) avanre anugrahattil ninn ninnal tetikkeant varanum, ninnal nandikanikkuvanum venti
Abdul Hameed Madani And Kunhi Mohammed
avanṟe kāruṇyattāl avan niṅṅaḷkk rāvuṁ pakaluṁ uṇṭākkitannirikkunnu, rātriyil niṅṅaḷ viśramikkuvānuṁ (pakal samayatt‌) avanṟe anugrahattil ninn niṅṅaḷ tēṭikkeāṇṭ varānuṁ, niṅṅaḷ nandikāṇikkuvānuṁ vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanre karunyattal avan ninnalkk ravum pakalum untakkitannirikkunnu, ratriyil ninnal visramikkuvanum (pakal samayatt‌) avanre anugrahattil ninn ninnal tetikkeant varanum, ninnal nandikanikkuvanum venti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avanṟe kāruṇyattāl avan niṅṅaḷkk rāvuṁ pakaluṁ uṇṭākkitannirikkunnu, rātriyil niṅṅaḷ viśramikkuvānuṁ (pakal samayatt‌) avanṟe anugrahattil ninn niṅṅaḷ tēṭikkeāṇṭ varānuṁ, niṅṅaḷ nandikāṇikkuvānuṁ vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവന്‍റെ കാരുണ്യത്താല്‍ അവന്‍ നിങ്ങള്‍ക്ക് രാവും പകലും ഉണ്ടാക്കിതന്നിരിക്കുന്നു, രാത്രിയില്‍ നിങ്ങള്‍ വിശ്രമിക്കുവാനും (പകല്‍ സമയത്ത്‌) അവന്‍റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ തേടിക്കൊണ്ട് വരാനും, നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടി
Muhammad Karakunnu And Vanidas Elayavoor
avanre anugrahattal avan ninnalkk rappakalukal niscayiccutannu. ninnalkk visramikkanum avanre anugrahannal tetanumanit. ninnal nandiyullavarayenkilea
Muhammad Karakunnu And Vanidas Elayavoor
avanṟe anugrahattāl avan niṅṅaḷkk rāppakalukaḷ niścayiccutannu. niṅṅaḷkk viśramikkānuṁ avanṟe anugrahaṅṅaḷ tēṭānumāṇit. niṅṅaḷ nandiyuḷḷavarāyeṅkilēā
Muhammad Karakunnu And Vanidas Elayavoor
അവന്റെ അനുഗ്രഹത്താല്‍ അവന്‍ നിങ്ങള്‍ക്ക് രാപ്പകലുകള്‍ നിശ്ചയിച്ചുതന്നു. നിങ്ങള്‍ക്ക് വിശ്രമിക്കാനും അവന്റെ അനുഗ്രഹങ്ങള്‍ തേടാനുമാണിത്. നിങ്ങള്‍ നന്ദിയുള്ളവരായെങ്കിലോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek