×

പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേല്‍ പകലിനെ ശാശ്വതമാക്കിയിരുന്നുവെങ്കില്‍ അല്ലാഹുവല്ലാത്ത 28:72 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:72) ayat 72 in Malayalam

28:72 Surah Al-Qasas ayat 72 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 72 - القَصَص - Page - Juz 20

﴿قُلۡ أَرَءَيۡتُمۡ إِن جَعَلَ ٱللَّهُ عَلَيۡكُمُ ٱلنَّهَارَ سَرۡمَدًا إِلَىٰ يَوۡمِ ٱلۡقِيَٰمَةِ مَنۡ إِلَٰهٌ غَيۡرُ ٱللَّهِ يَأۡتِيكُم بِلَيۡلٖ تَسۡكُنُونَ فِيهِۚ أَفَلَا تُبۡصِرُونَ ﴾
[القَصَص: 72]

പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേല്‍ പകലിനെ ശാശ്വതമാക്കിയിരുന്നുവെങ്കില്‍ അല്ലാഹുവല്ലാത്ത ഏതൊരു ദൈവമാണ് നിങ്ങള്‍ക്ക് വിശ്രമിക്കുവാന്‍ ഒരു രാത്രികൊണ്ട് വന്ന് തരിക? എന്നിരിക്കെ നിങ്ങള്‍ കണ്ടുമനസ്സിലാക്കുന്നില്ലേ

❮ Previous Next ❯

ترجمة: قل أرأيتم إن جعل الله عليكم النهار سرمدا إلى يوم القيامة من, باللغة المالايا

﴿قل أرأيتم إن جعل الله عليكم النهار سرمدا إلى يوم القيامة من﴾ [القَصَص: 72]

Abdul Hameed Madani And Kunhi Mohammed
parayuka: ninnal cinticc neakkiyittuntea? uyirttelunnelpinre naluvare allahu ninnalute mel pakaline sasvatamakkiyirunnuvenkil allahuvallatta etearu daivaman ninnalkk visramikkuvan oru ratrikeant vann tarika? ennirikke ninnal kantumanas'silakkunnille
Abdul Hameed Madani And Kunhi Mohammed
paṟayuka: niṅṅaḷ cinticc nēākkiyiṭṭuṇṭēā? uyirtteḻunnēlpinṟe nāḷuvare allāhu niṅṅaḷuṭe mēl pakaline śāśvatamākkiyirunnuveṅkil allāhuvallātta ēteāru daivamāṇ niṅṅaḷkk viśramikkuvān oru rātrikeāṇṭ vann tarika? ennirikke niṅṅaḷ kaṇṭumanas'silākkunnillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
parayuka: ninnal cinticc neakkiyittuntea? uyirttelunnelpinre naluvare allahu ninnalute mel pakaline sasvatamakkiyirunnuvenkil allahuvallatta etearu daivaman ninnalkk visramikkuvan oru ratrikeant vann tarika? ennirikke ninnal kantumanas'silakkunnille
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paṟayuka: niṅṅaḷ cinticc nēākkiyiṭṭuṇṭēā? uyirtteḻunnēlpinṟe nāḷuvare allāhu niṅṅaḷuṭe mēl pakaline śāśvatamākkiyirunnuveṅkil allāhuvallātta ēteāru daivamāṇ niṅṅaḷkk viśramikkuvān oru rātrikeāṇṭ vann tarika? ennirikke niṅṅaḷ kaṇṭumanas'silākkunnillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ അല്ലാഹു നിങ്ങളുടെ മേല്‍ പകലിനെ ശാശ്വതമാക്കിയിരുന്നുവെങ്കില്‍ അല്ലാഹുവല്ലാത്ത ഏതൊരു ദൈവമാണ് നിങ്ങള്‍ക്ക് വിശ്രമിക്കുവാന്‍ ഒരു രാത്രികൊണ്ട് വന്ന് തരിക? എന്നിരിക്കെ നിങ്ങള്‍ കണ്ടുമനസ്സിലാക്കുന്നില്ലേ
Muhammad Karakunnu And Vanidas Elayavoor
parayuka: ninnal eppealenkilum aleaciccuneakkiyittuntea? uyirttelunnelpunal vare allahu ninnalil pakaline sthiramayi nilanirttunnuvenn karutuka; enkil ninnalkku visramattinu ravine keantuvannutaran allahuvekkutate marretu daivamanullat? ninnal kantariyunnille
Muhammad Karakunnu And Vanidas Elayavoor
paṟayuka: niṅṅaḷ eppēāḻeṅkiluṁ ālēāciccunēākkiyiṭṭuṇṭēā? uyirtteḻunnēlpunāḷ vare allāhu niṅṅaḷil pakaline sthiramāyi nilanirttunnuvenn karutuka; eṅkil niṅṅaḷkku viśramattinu rāvine keāṇṭuvannutarān allāhuvekkūṭāte maṟṟētu daivamāṇuḷḷat? niṅṅaḷ kaṇṭaṟiyunnillē
Muhammad Karakunnu And Vanidas Elayavoor
പറയുക: നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചുനോക്കിയിട്ടുണ്ടോ? ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ അല്ലാഹു നിങ്ങളില്‍ പകലിനെ സ്ഥിരമായി നിലനിര്‍ത്തുന്നുവെന്ന് കരുതുക; എങ്കില്‍ നിങ്ങള്‍ക്കു വിശ്രമത്തിനു രാവിനെ കൊണ്ടുവന്നുതരാന്‍ അല്ലാഹുവെക്കൂടാതെ മറ്റേതു ദൈവമാണുള്ളത്? നിങ്ങള്‍ കണ്ടറിയുന്നില്ലേ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek