×

ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ (അന്ന്‌) നാം പുറത്ത് കൊണ്ട് വരുന്നതാണ്‌. എന്നിട്ട് (ആ 28:75 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:75) ayat 75 in Malayalam

28:75 Surah Al-Qasas ayat 75 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 75 - القَصَص - Page - Juz 20

﴿وَنَزَعۡنَا مِن كُلِّ أُمَّةٖ شَهِيدٗا فَقُلۡنَا هَاتُواْ بُرۡهَٰنَكُمۡ فَعَلِمُوٓاْ أَنَّ ٱلۡحَقَّ لِلَّهِ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ ﴾
[القَصَص: 75]

ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ (അന്ന്‌) നാം പുറത്ത് കൊണ്ട് വരുന്നതാണ്‌. എന്നിട്ട് (ആ സമുദായങ്ങളോട്‌) നിങ്ങളുടെ തെളിവ് നിങ്ങള്‍ കൊണ്ട് വരൂ എന്ന് നാം പറയും. ന്യായം അല്ലാഹുവിനാണുള്ളതെന്ന് അപ്പോള്‍ അവര്‍ മനസ്സിലാക്കും. അവര്‍ കെട്ടിച്ചമച്ചു കൊണ്ടിരുന്നതെല്ലാം അവരെ വിട്ടുമാറിപ്പോകുകയും ചെയ്യും

❮ Previous Next ❯

ترجمة: ونـزعنا من كل أمة شهيدا فقلنا هاتوا برهانكم فعلموا أن الحق لله, باللغة المالايا

﴿ونـزعنا من كل أمة شهيدا فقلنا هاتوا برهانكم فعلموا أن الحق لله﴾ [القَصَص: 75]

Abdul Hameed Madani And Kunhi Mohammed
orea samudayattil ninnum orea saksiye (ann‌) nam puratt keant varunnatan‌. ennitt (a samudayannaleat‌) ninnalute teliv ninnal keant varu enn nam parayum. n'yayam allahuvinanullatenn appeal avar manas'silakkum. avar ketticcamaccu keantirunnatellam avare vittumarippeakukayum ceyyum
Abdul Hameed Madani And Kunhi Mohammed
ōrēā samudāyattil ninnuṁ ōrēā sākṣiye (ann‌) nāṁ puṟatt keāṇṭ varunnatāṇ‌. enniṭṭ (ā samudāyaṅṅaḷēāṭ‌) niṅṅaḷuṭe teḷiv niṅṅaḷ keāṇṭ varū enn nāṁ paṟayuṁ. n'yāyaṁ allāhuvināṇuḷḷatenn appēāḷ avar manas'silākkuṁ. avar keṭṭiccamaccu keāṇṭirunnatellāṁ avare viṭṭumāṟippēākukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
orea samudayattil ninnum orea saksiye (ann‌) nam puratt keant varunnatan‌. ennitt (a samudayannaleat‌) ninnalute teliv ninnal keant varu enn nam parayum. n'yayam allahuvinanullatenn appeal avar manas'silakkum. avar ketticcamaccu keantirunnatellam avare vittumarippeakukayum ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ōrēā samudāyattil ninnuṁ ōrēā sākṣiye (ann‌) nāṁ puṟatt keāṇṭ varunnatāṇ‌. enniṭṭ (ā samudāyaṅṅaḷēāṭ‌) niṅṅaḷuṭe teḷiv niṅṅaḷ keāṇṭ varū enn nāṁ paṟayuṁ. n'yāyaṁ allāhuvināṇuḷḷatenn appēāḷ avar manas'silākkuṁ. avar keṭṭiccamaccu keāṇṭirunnatellāṁ avare viṭṭumāṟippēākukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ (അന്ന്‌) നാം പുറത്ത് കൊണ്ട് വരുന്നതാണ്‌. എന്നിട്ട് (ആ സമുദായങ്ങളോട്‌) നിങ്ങളുടെ തെളിവ് നിങ്ങള്‍ കൊണ്ട് വരൂ എന്ന് നാം പറയും. ന്യായം അല്ലാഹുവിനാണുള്ളതെന്ന് അപ്പോള്‍ അവര്‍ മനസ്സിലാക്കും. അവര്‍ കെട്ടിച്ചമച്ചു കൊണ്ടിരുന്നതെല്ലാം അവരെ വിട്ടുമാറിപ്പോകുകയും ചെയ്യും
Muhammad Karakunnu And Vanidas Elayavoor
orea samudayattil ninnum orea saksiye nam ann rangatt varuttum. ennitt nam avareatu parayum: "ninnal ninnalute telivukeantuvaru!" satyam allahuvinretanenn appeal avarariyum. avar ketticcamaccirunnateakkeyum avarilninn tennimarukayum ceyyum
Muhammad Karakunnu And Vanidas Elayavoor
ōrēā samudāyattil ninnuṁ ōrēā sākṣiye nāṁ ann raṅgatt varuttuṁ. enniṭṭ nāṁ avarēāṭu paṟayuṁ: "niṅṅaḷ niṅṅaḷuṭe teḷivukeāṇṭuvarū!" satyaṁ allāhuvinṟētāṇenn appēāḷ avaraṟiyuṁ. avar keṭṭiccamaccirunnateākkeyuṁ avarilninn tennimāṟukayuṁ ceyyuṁ
Muhammad Karakunnu And Vanidas Elayavoor
ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം അന്ന് രംഗത്ത് വരുത്തും. എന്നിട്ട് നാം അവരോടു പറയും: "നിങ്ങള്‍ നിങ്ങളുടെ തെളിവുകൊണ്ടുവരൂ!" സത്യം അല്ലാഹുവിന്റേതാണെന്ന് അപ്പോള്‍ അവരറിയും. അവര്‍ കെട്ടിച്ചമച്ചിരുന്നതൊക്കെയും അവരില്‍നിന്ന് തെന്നിമാറുകയും ചെയ്യും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek