×

തീര്‍ച്ചയായും ഖാറൂന്‍ മൂസായുടെ ജനതയില്‍ പെട്ടവനായിരുന്നു. എന്നിട്ട് അവന്‍ അവരുടെ നേരെ അതിക്രമം കാണിച്ചു. തന്‍റെ 28:76 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:76) ayat 76 in Malayalam

28:76 Surah Al-Qasas ayat 76 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 76 - القَصَص - Page - Juz 20

﴿۞ إِنَّ قَٰرُونَ كَانَ مِن قَوۡمِ مُوسَىٰ فَبَغَىٰ عَلَيۡهِمۡۖ وَءَاتَيۡنَٰهُ مِنَ ٱلۡكُنُوزِ مَآ إِنَّ مَفَاتِحَهُۥ لَتَنُوٓأُ بِٱلۡعُصۡبَةِ أُوْلِي ٱلۡقُوَّةِ إِذۡ قَالَ لَهُۥ قَوۡمُهُۥ لَا تَفۡرَحۡۖ إِنَّ ٱللَّهَ لَا يُحِبُّ ٱلۡفَرِحِينَ ﴾
[القَصَص: 76]

തീര്‍ച്ചയായും ഖാറൂന്‍ മൂസായുടെ ജനതയില്‍ പെട്ടവനായിരുന്നു. എന്നിട്ട് അവന്‍ അവരുടെ നേരെ അതിക്രമം കാണിച്ചു. തന്‍റെ ഖജനാവുകള്‍ ശക്തന്‍മാരായ ഒരു സംഘത്തിനുപോലും ഭാരമാകാന്‍ തക്കവണ്ണമുള്ള നിക്ഷേപങ്ങള്‍ നാം അവന് നല്‍കിയിരുന്നു. അവനോട് അവന്‍റെ ജനത ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ:) നീ പുളകം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുകയില്ല

❮ Previous Next ❯

ترجمة: إن قارون كان من قوم موسى فبغى عليهم وآتيناه من الكنوز ما, باللغة المالايا

﴿إن قارون كان من قوم موسى فبغى عليهم وآتيناه من الكنوز ما﴾ [القَصَص: 76]

Abdul Hameed Madani And Kunhi Mohammed
tirccayayum kharun musayute janatayil pettavanayirunnu. ennitt avan avarute nere atikramam kaniccu. tanre khajanavukal saktanmaraya oru sanghattinupealum bharamakan takkavannamulla niksepannal nam avan nalkiyirunnu. avaneat avanre janata iprakaram paranna sandarbham (srad'dheyamatre:) ni pulakam keallenta. pulakam keallunnavare allahu tirccayayum istappetukayilla
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ khāṟūn mūsāyuṭe janatayil peṭṭavanāyirunnu. enniṭṭ avan avaruṭe nēre atikramaṁ kāṇiccu. tanṟe khajanāvukaḷ śaktanmārāya oru saṅghattinupēāluṁ bhāramākān takkavaṇṇamuḷḷa nikṣēpaṅṅaḷ nāṁ avan nalkiyirunnu. avanēāṭ avanṟe janata iprakāraṁ paṟañña sandarbhaṁ (śrad'dhēyamatre:) nī puḷakaṁ keāḷḷēṇṭa. puḷakaṁ keāḷḷunnavare allāhu tīrccayāyuṁ iṣṭappeṭukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum kharun musayute janatayil pettavanayirunnu. ennitt avan avarute nere atikramam kaniccu. tanre khajanavukal saktanmaraya oru sanghattinupealum bharamakan takkavannamulla niksepannal nam avan nalkiyirunnu. avaneat avanre janata iprakaram paranna sandarbham (srad'dheyamatre:) ni pulakam keallenta. pulakam keallunnavare allahu tirccayayum istappetukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ khāṟūn mūsāyuṭe janatayil peṭṭavanāyirunnu. enniṭṭ avan avaruṭe nēre atikramaṁ kāṇiccu. tanṟe khajanāvukaḷ śaktanmārāya oru saṅghattinupēāluṁ bhāramākān takkavaṇṇamuḷḷa nikṣēpaṅṅaḷ nāṁ avan nalkiyirunnu. avanēāṭ avanṟe janata iprakāraṁ paṟañña sandarbhaṁ (śrad'dhēyamatre:) nī puḷakaṁ keāḷḷēṇṭa. puḷakaṁ keāḷḷunnavare allāhu tīrccayāyuṁ iṣṭappeṭukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും ഖാറൂന്‍ മൂസായുടെ ജനതയില്‍ പെട്ടവനായിരുന്നു. എന്നിട്ട് അവന്‍ അവരുടെ നേരെ അതിക്രമം കാണിച്ചു. തന്‍റെ ഖജനാവുകള്‍ ശക്തന്‍മാരായ ഒരു സംഘത്തിനുപോലും ഭാരമാകാന്‍ തക്കവണ്ണമുള്ള നിക്ഷേപങ്ങള്‍ നാം അവന് നല്‍കിയിരുന്നു. അവനോട് അവന്‍റെ ജനത ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ:) നീ പുളകം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുകയില്ല
Muhammad Karakunnu And Vanidas Elayavoor
kharun musayute janatayil pettavanayirunnu. avan avarkketire atikramam kaniccu. nam avann dharalam khajanavukal nalki. orukuttam mallanmarpealum avayute takkealkuttam cumakkan ere prayasappettirunnu. ayalute janata innane paranna sandarbham: "ni ahankarikkarut. ahankarikkunnavare allahu istappetukayilla
Muhammad Karakunnu And Vanidas Elayavoor
khāṟūn mūsayuṭe janatayil peṭṭavanāyirunnu. avan avarkketire atikramaṁ kāṇiccu. nāṁ avann dhārāḷaṁ khajanāvukaḷ nalki. orukūṭṭaṁ mallanmārpēāluṁ avayuṭe tākkēālkūṭṭaṁ cumakkān ēṟe prayāsappeṭṭirunnu. ayāḷuṭe janata iṅṅane paṟañña sandarbhaṁ: "nī ahaṅkarikkarut. ahaṅkarikkunnavare allāhu iṣṭappeṭukayilla
Muhammad Karakunnu And Vanidas Elayavoor
ഖാറൂന്‍ മൂസയുടെ ജനതയില്‍ പെട്ടവനായിരുന്നു. അവന്‍ അവര്‍ക്കെതിരെ അതിക്രമം കാണിച്ചു. നാം അവന്ന് ധാരാളം ഖജനാവുകള്‍ നല്‍കി. ഒരുകൂട്ടം മല്ലന്മാര്‍പോലും അവയുടെ താക്കോല്‍കൂട്ടം ചുമക്കാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. അയാളുടെ ജനത ഇങ്ങനെ പറഞ്ഞ സന്ദര്‍ഭം: "നീ അഹങ്കരിക്കരുത്. അഹങ്കരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek