×

അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും 28:77 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:77) ayat 77 in Malayalam

28:77 Surah Al-Qasas ayat 77 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 77 - القَصَص - Page - Juz 20

﴿وَٱبۡتَغِ فِيمَآ ءَاتَىٰكَ ٱللَّهُ ٱلدَّارَ ٱلۡأٓخِرَةَۖ وَلَا تَنسَ نَصِيبَكَ مِنَ ٱلدُّنۡيَاۖ وَأَحۡسِن كَمَآ أَحۡسَنَ ٱللَّهُ إِلَيۡكَۖ وَلَا تَبۡغِ ٱلۡفَسَادَ فِي ٱلۡأَرۡضِۖ إِنَّ ٱللَّهَ لَا يُحِبُّ ٱلۡمُفۡسِدِينَ ﴾
[القَصَص: 77]

അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്‍മ ചെയ്തത് പോലെ നീയും നന്‍മചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്‌. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല

❮ Previous Next ❯

ترجمة: وابتغ فيما آتاك الله الدار الآخرة ولا تنس نصيبك من الدنيا وأحسن, باللغة المالايا

﴿وابتغ فيما آتاك الله الدار الآخرة ولا تنس نصيبك من الدنيا وأحسن﴾ [القَصَص: 77]

Abdul Hameed Madani And Kunhi Mohammed
allahu ninakk nalkiyittullatilute ni paraleakavijayam tetuka. aihikajivitattil ninn ninakkulla ohari ni vismarikkukayum venta. allahu ninakk nanma ceytat peale niyum nanmaceyyuka. ni nattil kulappattin mutirarut‌. kulappamuntakkunnavare allahu tirccayayum istappetunnatalla
Abdul Hameed Madani And Kunhi Mohammed
allāhu ninakk nalkiyiṭṭuḷḷatilūṭe nī paralēākavijayaṁ tēṭuka. aihikajīvitattil ninn ninakkuḷḷa ōhari nī vismarikkukayuṁ vēṇṭa. allāhu ninakk nanma ceytat pēāle nīyuṁ nanmaceyyuka. nī nāṭṭil kuḻappattin mutirarut‌. kuḻappamuṇṭākkunnavare allāhu tīrccayāyuṁ iṣṭappeṭunnatalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu ninakk nalkiyittullatilute ni paraleakavijayam tetuka. aihikajivitattil ninn ninakkulla ohari ni vismarikkukayum venta. allahu ninakk nanma ceytat peale niyum nanmaceyyuka. ni nattil kulappattin mutirarut‌. kulappamuntakkunnavare allahu tirccayayum istappetunnatalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu ninakk nalkiyiṭṭuḷḷatilūṭe nī paralēākavijayaṁ tēṭuka. aihikajīvitattil ninn ninakkuḷḷa ōhari nī vismarikkukayuṁ vēṇṭa. allāhu ninakk nanma ceytat pēāle nīyuṁ nanmaceyyuka. nī nāṭṭil kuḻappattin mutirarut‌. kuḻappamuṇṭākkunnavare allāhu tīrccayāyuṁ iṣṭappeṭunnatalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകവിജയം തേടുക. ഐഹികജീവിതത്തില്‍ നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്‍മ ചെയ്തത് പോലെ നീയും നന്‍മചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്‌. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നതല്ല
Muhammad Karakunnu And Vanidas Elayavoor
allahu ninakku tannatilute ni paraleakavijayam tetuka. ennal ivite ihaleaka jivitattil ninakkulla vihitam marakkatirikkuka. allahu ninakku nanma ceytapeale niyum nanma ceyyuka. nattil nasam varuttan tuniyarut. nasakarikale allahu istappetukayilla
Muhammad Karakunnu And Vanidas Elayavoor
allāhu ninakku tannatilūṭe nī paralēākavijayaṁ tēṭuka. ennāl iviṭe ihalēāka jīvitattil ninakkuḷḷa vihitaṁ maṟakkātirikkuka. allāhu ninakku nanma ceytapēāle nīyuṁ nanma ceyyuka. nāṭṭil nāśaṁ varuttān tuniyarut. nāśakārikaḷe allāhu iṣṭappeṭukayilla
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു നിനക്കു തന്നതിലൂടെ നീ പരലോകവിജയം തേടുക. എന്നാല്‍ ഇവിടെ ഇഹലോക ജീവിതത്തില്‍ നിനക്കുള്ള വിഹിതം മറക്കാതിരിക്കുക. അല്ലാഹു നിനക്കു നന്മ ചെയ്തപോലെ നീയും നന്മ ചെയ്യുക. നാട്ടില്‍ നാശം വരുത്താന്‍ തുനിയരുത്. നാശകാരികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek