×

എന്നിട്ട് ഫിര്‍ഔന്‍റെ ആളുകള്‍ അവനെ (നദിയില്‍ നിന്ന്‌) കണ്ടെടുത്തു. അവന്‍ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ 28:8 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:8) ayat 8 in Malayalam

28:8 Surah Al-Qasas ayat 8 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 8 - القَصَص - Page - Juz 20

﴿فَٱلۡتَقَطَهُۥٓ ءَالُ فِرۡعَوۡنَ لِيَكُونَ لَهُمۡ عَدُوّٗا وَحَزَنًاۗ إِنَّ فِرۡعَوۡنَ وَهَٰمَٰنَ وَجُنُودَهُمَا كَانُواْ خَٰطِـِٔينَ ﴾
[القَصَص: 8]

എന്നിട്ട് ഫിര്‍ഔന്‍റെ ആളുകള്‍ അവനെ (നദിയില്‍ നിന്ന്‌) കണ്ടെടുത്തു. അവന്‍ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ വേണ്ടി. തീര്‍ച്ചയായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു

❮ Previous Next ❯

ترجمة: فالتقطه آل فرعون ليكون لهم عدوا وحزنا إن فرعون وهامان وجنودهما كانوا, باللغة المالايا

﴿فالتقطه آل فرعون ليكون لهم عدوا وحزنا إن فرعون وهامان وجنودهما كانوا﴾ [القَصَص: 8]

Abdul Hameed Madani And Kunhi Mohammed
ennitt phir'aunre alukal avane (nadiyil ninn‌) kantetuttu. avan avarute satruvum duhkhahetuvum ayirikkan venti. tirccayayum phir'aunum hamanum avarute sain'yannalum abad'dham parriyavarayirunnu
Abdul Hameed Madani And Kunhi Mohammed
enniṭṭ phir'aunṟe āḷukaḷ avane (nadiyil ninn‌) kaṇṭeṭuttu. avan avaruṭe śatruvuṁ duḥkhahētuvuṁ āyirikkān vēṇṭi. tīrccayāyuṁ phir'aunuṁ hāmānuṁ avaruṭe sain'yaṅṅaḷuṁ abad'dhaṁ paṟṟiyavarāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennitt phir'aunre alukal avane (nadiyil ninn‌) kantetuttu. avan avarute satruvum duhkhahetuvum ayirikkan venti. tirccayayum phir'aunum hamanum avarute sain'yannalum abad'dham parriyavarayirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enniṭṭ phir'aunṟe āḷukaḷ avane (nadiyil ninn‌) kaṇṭeṭuttu. avan avaruṭe śatruvuṁ duḥkhahētuvuṁ āyirikkān vēṇṭi. tīrccayāyuṁ phir'aunuṁ hāmānuṁ avaruṭe sain'yaṅṅaḷuṁ abad'dhaṁ paṟṟiyavarāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നിട്ട് ഫിര്‍ഔന്‍റെ ആളുകള്‍ അവനെ (നദിയില്‍ നിന്ന്‌) കണ്ടെടുത്തു. അവന്‍ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ വേണ്ടി. തീര്‍ച്ചയായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു
Muhammad Karakunnu And Vanidas Elayavoor
annane pharaveanre alkkar a kuttiye kantetuttu. avasanam avan avarute satruvum duhkhakaranavumakan. sansayamilla; pharaveanum hamanum avarute pattalakkarum tirttum valiketilayirunnu
Muhammad Karakunnu And Vanidas Elayavoor
aṅṅane phaṟavēānṟe āḷkkār ā kuṭṭiye kaṇṭeṭuttu. avasānaṁ avan avaruṭe śatruvuṁ duḥkhakāraṇavumākān. sanśayamilla; phaṟavēānuṁ hāmānuṁ avaruṭe paṭṭāḷakkāruṁ tīrttuṁ vaḻikēṭilāyirunnu
Muhammad Karakunnu And Vanidas Elayavoor
അങ്ങനെ ഫറവോന്റെ ആള്‍ക്കാര്‍ ആ കുട്ടിയെ കണ്ടെടുത്തു. അവസാനം അവന്‍ അവരുടെ ശത്രുവും ദുഃഖകാരണവുമാകാന്‍. സംശയമില്ല; ഫറവോനും ഹാമാനും അവരുടെ പട്ടാളക്കാരും തീര്‍ത്തും വഴികേടിലായിരുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek