×

ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കണ്ണിന് കുളിര്‍മയത്രെ (ഈ കുട്ടി.) അതിനാല്‍ ഇവനെ നിങ്ങള്‍ 28:9 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:9) ayat 9 in Malayalam

28:9 Surah Al-Qasas ayat 9 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 9 - القَصَص - Page - Juz 20

﴿وَقَالَتِ ٱمۡرَأَتُ فِرۡعَوۡنَ قُرَّتُ عَيۡنٖ لِّي وَلَكَۖ لَا تَقۡتُلُوهُ عَسَىٰٓ أَن يَنفَعَنَآ أَوۡ نَتَّخِذَهُۥ وَلَدٗا وَهُمۡ لَا يَشۡعُرُونَ ﴾
[القَصَص: 9]

ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കണ്ണിന് കുളിര്‍മയത്രെ (ഈ കുട്ടി.) അതിനാല്‍ ഇവനെ നിങ്ങള്‍ കൊല്ലരുത്‌. ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക് ഒരു മകനായി സ്വീകരിക്കാം. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നില്ല

❮ Previous Next ❯

ترجمة: وقالت امرأة فرعون قرة عين لي ولك لا تقتلوه عسى أن ينفعنا, باللغة المالايا

﴿وقالت امرأة فرعون قرة عين لي ولك لا تقتلوه عسى أن ينفعنا﴾ [القَصَص: 9]

Abdul Hameed Madani And Kunhi Mohammed
phir'aunre bharya parannu: enikkum annekkum kannin kulirmayatre (i kutti.) atinal ivane ninnal keallarut‌. ivan namukk upakariccekkam. allenkil ivane namukk oru makanayi svikarikkam. avar yathart'thyam grahiccirunnilla
Abdul Hameed Madani And Kunhi Mohammed
phir'aunṟe bhārya paṟaññu: enikkuṁ aṅṅēkkuṁ kaṇṇin kuḷirmayatre (ī kuṭṭi.) atināl ivane niṅṅaḷ keāllarut‌. ivan namukk upakariccēkkāṁ. alleṅkil ivane namukk oru makanāyi svīkarikkāṁ. avar yāthārt'thyaṁ grahiccirunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
phir'aunre bharya parannu: enikkum annekkum kannin kulirmayatre (i kutti.) atinal ivane ninnal keallarut‌. ivan namukk upakariccekkam. allenkil ivane namukk oru makanayi svikarikkam. avar yathart'thyam grahiccirunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
phir'aunṟe bhārya paṟaññu: enikkuṁ aṅṅēkkuṁ kaṇṇin kuḷirmayatre (ī kuṭṭi.) atināl ivane niṅṅaḷ keāllarut‌. ivan namukk upakariccēkkāṁ. alleṅkil ivane namukk oru makanāyi svīkarikkāṁ. avar yāthārt'thyaṁ grahiccirunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കണ്ണിന് കുളിര്‍മയത്രെ (ഈ കുട്ടി.) അതിനാല്‍ ഇവനെ നിങ്ങള്‍ കൊല്ലരുത്‌. ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക് ഒരു മകനായി സ്വീകരിക്കാം. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നില്ല
Muhammad Karakunnu And Vanidas Elayavoor
pharaveanre patni parannu: "enreyum ninnaluteyum kanninu kulirmayanivan. atinal ninnalivane keallarut. namukk ivan upakariccekkam. allenkil namukkivane nam'mute makanakkamallea." avar a kuttiyesambandhicca nijasthiti arinnirunnilla
Muhammad Karakunnu And Vanidas Elayavoor
phaṟavēānṟe patni paṟaññu: "enṟeyuṁ niṅṅaḷuṭeyuṁ kaṇṇinu kuḷirmayāṇivan. atināl niṅṅaḷivane keāllarut. namukk ivan upakariccēkkāṁ. alleṅkil namukkivane nam'muṭe makanākkāmallēā." avar ā kuṭṭiyesambandhicca nijasthiti aṟiññirunnilla
Muhammad Karakunnu And Vanidas Elayavoor
ഫറവോന്റെ പത്നി പറഞ്ഞു: "എന്റെയും നിങ്ങളുടെയും കണ്ണിനു കുളിര്‍മയാണിവന്‍. അതിനാല്‍ നിങ്ങളിവനെ കൊല്ലരുത്. നമുക്ക് ഇവന്‍ ഉപകരിച്ചേക്കാം. അല്ലെങ്കില്‍ നമുക്കിവനെ നമ്മുടെ മകനാക്കാമല്ലോ." അവര്‍ ആ കുട്ടിയെസംബന്ധിച്ച നിജസ്ഥിതി അറിഞ്ഞിരുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek