×

അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിഗ്രഹങ്ങളെ സ്വീകരിച്ചിട്ടുള്ളത് ഐഹികജീവിതത്തില്‍ നിങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ 29:25 Malayalam translation

Quran infoMalayalamSurah Al-‘Ankabut ⮕ (29:25) ayat 25 in Malayalam

29:25 Surah Al-‘Ankabut ayat 25 in Malayalam (المالايا)

Quran with Malayalam translation - Surah Al-‘Ankabut ayat 25 - العَنكبُوت - Page - Juz 20

﴿وَقَالَ إِنَّمَا ٱتَّخَذۡتُم مِّن دُونِ ٱللَّهِ أَوۡثَٰنٗا مَّوَدَّةَ بَيۡنِكُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ ثُمَّ يَوۡمَ ٱلۡقِيَٰمَةِ يَكۡفُرُ بَعۡضُكُم بِبَعۡضٖ وَيَلۡعَنُ بَعۡضُكُم بَعۡضٗا وَمَأۡوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّٰصِرِينَ ﴾
[العَنكبُوت: 25]

അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിഗ്രഹങ്ങളെ സ്വീകരിച്ചിട്ടുള്ളത് ഐഹികജീവിതത്തില്‍ നിങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ പേരില്‍ മാത്രമാകുന്നു. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങളില്‍ ചിലര്‍ ചിലരെ നിഷേധിക്കുകയും, ചിലര്‍ ചിലരെ ശപിക്കുകയും ചെയ്യുന്നതാണ്‌. നിങ്ങളുടെ സങ്കേതം നരകമായിരിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് സഹായികളാരുമുണ്ടാകുകയില്ല

❮ Previous Next ❯

ترجمة: وقال إنما اتخذتم من دون الله أوثانا مودة بينكم في الحياة الدنيا, باللغة المالايا

﴿وقال إنما اتخذتم من دون الله أوثانا مودة بينكم في الحياة الدنيا﴾ [العَنكبُوت: 25]

Abdul Hameed Madani And Kunhi Mohammed
addeham (ibrahim) parannu: allahuvin purame ninnal vigrahannale svikariccittullat aihikajivitattil ninnal tam'milulla snehabandhattinre peril matramakunnu. pinnit uyirttelunnelpinre nalil ninnalil cilar cilare nisedhikkukayum, cilar cilare sapikkukayum ceyyunnatan‌. ninnalute sanketam narakamayirikkukayum ceyyum. ninnalkk sahayikalarumuntakukayilla
Abdul Hameed Madani And Kunhi Mohammed
addēhaṁ (ibrāhīṁ) paṟaññu: allāhuvin puṟame niṅṅaḷ vigrahaṅṅaḷe svīkaricciṭṭuḷḷat aihikajīvitattil niṅṅaḷ tam'miluḷḷa snēhabandhattinṟe pēril mātramākunnu. pinnīṭ uyirtteḻunnēlpinṟe nāḷil niṅṅaḷil cilar cilare niṣēdhikkukayuṁ, cilar cilare śapikkukayuṁ ceyyunnatāṇ‌. niṅṅaḷuṭe saṅkētaṁ narakamāyirikkukayuṁ ceyyuṁ. niṅṅaḷkk sahāyikaḷārumuṇṭākukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addeham (ibrahim) parannu: allahuvin purame ninnal vigrahannale svikariccittullat aihikajivitattil ninnal tam'milulla snehabandhattinre peril matramakunnu. pinnit uyirttelunnelpinre nalil ninnalil cilar cilare nisedhikkukayum, cilar cilare sapikkukayum ceyyunnatan‌. ninnalute sanketam narakamayirikkukayum ceyyum. ninnalkk sahayikalarumuntakukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhaṁ (ibrāhīṁ) paṟaññu: allāhuvin puṟame niṅṅaḷ vigrahaṅṅaḷe svīkaricciṭṭuḷḷat aihikajīvitattil niṅṅaḷ tam'miluḷḷa snēhabandhattinṟe pēril mātramākunnu. pinnīṭ uyirtteḻunnēlpinṟe nāḷil niṅṅaḷil cilar cilare niṣēdhikkukayuṁ, cilar cilare śapikkukayuṁ ceyyunnatāṇ‌. niṅṅaḷuṭe saṅkētaṁ narakamāyirikkukayuṁ ceyyuṁ. niṅṅaḷkk sahāyikaḷārumuṇṭākukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിഗ്രഹങ്ങളെ സ്വീകരിച്ചിട്ടുള്ളത് ഐഹികജീവിതത്തില്‍ നിങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ പേരില്‍ മാത്രമാകുന്നു. പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങളില്‍ ചിലര്‍ ചിലരെ നിഷേധിക്കുകയും, ചിലര്‍ ചിലരെ ശപിക്കുകയും ചെയ്യുന്നതാണ്‌. നിങ്ങളുടെ സങ്കേതം നരകമായിരിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് സഹായികളാരുമുണ്ടാകുകയില്ല
Muhammad Karakunnu And Vanidas Elayavoor
ibrahim parannu: "allahuvinu purame ninnal cila vigrahannale svikariccirikkunnu. at ihaleakajivitattil ninnalkkitayilulla snehabandham karanamayan. ennal uyirttelunnelpunalil ninnalil cilar marrucilare tallipparayum. parasparam sapikkum. onnurapp; ninnalute tavalam narakattiyan. ninnalkku sahayikalayi arumuntavilla
Muhammad Karakunnu And Vanidas Elayavoor
ibṟāhīṁ paṟaññu: "allāhuvinu puṟame niṅṅaḷ cila vigrahaṅṅaḷe svīkariccirikkunnu. at ihalēākajīvitattil niṅṅaḷkkiṭayiluḷḷa snēhabandhaṁ kāraṇamāyāṇ. ennāl uyirtteḻunnēlpunāḷil niṅṅaḷil cilar maṟṟucilare taḷḷippaṟayuṁ. parasparaṁ śapikkuṁ. onnuṟapp; niṅṅaḷuṭe tāvaḷaṁ narakattīyāṇ. niṅṅaḷkku sahāyikaḷāyi ārumuṇṭāvilla
Muhammad Karakunnu And Vanidas Elayavoor
ഇബ്റാഹീം പറഞ്ഞു: "അല്ലാഹുവിനു പുറമെ നിങ്ങള്‍ ചില വിഗ്രഹങ്ങളെ സ്വീകരിച്ചിരിക്കുന്നു. അത് ഇഹലോകജീവിതത്തില്‍ നിങ്ങള്‍ക്കിടയിലുള്ള സ്നേഹബന്ധം കാരണമായാണ്. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നിങ്ങളില്‍ ചിലര്‍ മറ്റുചിലരെ തള്ളിപ്പറയും. പരസ്പരം ശപിക്കും. ഒന്നുറപ്പ്; നിങ്ങളുടെ താവളം നരകത്തീയാണ്. നിങ്ങള്‍ക്കു സഹായികളായി ആരുമുണ്ടാവില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek