×

അപ്പോള്‍ ലൂത്വ് അദ്ദേഹത്തില്‍ വിശ്വസിച്ചു. അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ സ്വദേശം വെടിഞ്ഞ് എന്‍റെ 29:26 Malayalam translation

Quran infoMalayalamSurah Al-‘Ankabut ⮕ (29:26) ayat 26 in Malayalam

29:26 Surah Al-‘Ankabut ayat 26 in Malayalam (المالايا)

Quran with Malayalam translation - Surah Al-‘Ankabut ayat 26 - العَنكبُوت - Page - Juz 20

﴿۞ فَـَٔامَنَ لَهُۥ لُوطٞۘ وَقَالَ إِنِّي مُهَاجِرٌ إِلَىٰ رَبِّيٓۖ إِنَّهُۥ هُوَ ٱلۡعَزِيزُ ٱلۡحَكِيمُ ﴾
[العَنكبُوت: 26]

അപ്പോള്‍ ലൂത്വ് അദ്ദേഹത്തില്‍ വിശ്വസിച്ചു. അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ സ്വദേശം വെടിഞ്ഞ് എന്‍റെ രക്ഷിതാവിങ്കലേക്ക് പോകുകയാണ്‌. തീര്‍ച്ചയായും അവനാകുന്നു പ്രതാപിയും യുക്തിമാനും

❮ Previous Next ❯

ترجمة: فآمن له لوط وقال إني مهاجر إلى ربي إنه هو العزيز الحكيم, باللغة المالايا

﴿فآمن له لوط وقال إني مهاجر إلى ربي إنه هو العزيز الحكيم﴾ [العَنكبُوت: 26]

Abdul Hameed Madani And Kunhi Mohammed
appeal lutv addehattil visvasiccu. addeham (ibrahim) parannu: tirccayayum nan svadesam vetinn enre raksitavinkalekk peakukayan‌. tirccayayum avanakunnu pratapiyum yuktimanum
Abdul Hameed Madani And Kunhi Mohammed
appēāḷ lūtv addēhattil viśvasiccu. addēhaṁ (ibrāhīṁ) paṟaññu: tīrccayāyuṁ ñān svadēśaṁ veṭiññ enṟe rakṣitāviṅkalēkk pēākukayāṇ‌. tīrccayāyuṁ avanākunnu pratāpiyuṁ yuktimānuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appeal lutv addehattil visvasiccu. addeham (ibrahim) parannu: tirccayayum nan svadesam vetinn enre raksitavinkalekk peakukayan‌. tirccayayum avanakunnu pratapiyum yuktimanum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appēāḷ lūtv addēhattil viśvasiccu. addēhaṁ (ibrāhīṁ) paṟaññu: tīrccayāyuṁ ñān svadēśaṁ veṭiññ enṟe rakṣitāviṅkalēkk pēākukayāṇ‌. tīrccayāyuṁ avanākunnu pratāpiyuṁ yuktimānuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അപ്പോള്‍ ലൂത്വ് അദ്ദേഹത്തില്‍ വിശ്വസിച്ചു. അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ സ്വദേശം വെടിഞ്ഞ് എന്‍റെ രക്ഷിതാവിങ്കലേക്ക് പോകുകയാണ്‌. തീര്‍ച്ചയായും അവനാകുന്നു പ്രതാപിയും യുക്തിമാനും
Muhammad Karakunnu And Vanidas Elayavoor
appeal lutv addehattil visvasiccu. ibrahim parannu: "nan natuvitukayan. enre nathanre sannidhiyilekku peavukayan. sansayamilla; avan tanneyan pratapiyum yuktimanum
Muhammad Karakunnu And Vanidas Elayavoor
appēāḷ lūtv addēhattil viśvasiccu. ibṟāhīṁ paṟaññu: "ñān nāṭuviṭukayāṇ. enṟe nāthanṟe sannidhiyilēkku pēāvukayāṇ. sanśayamilla; avan tanneyāṇ pratāpiyuṁ yuktimānuṁ
Muhammad Karakunnu And Vanidas Elayavoor
അപ്പോള്‍ ലൂത്വ് അദ്ദേഹത്തില്‍ വിശ്വസിച്ചു. ഇബ്റാഹീം പറഞ്ഞു: "ഞാന്‍ നാടുവിടുകയാണ്. എന്റെ നാഥന്റെ സന്നിധിയിലേക്കു പോവുകയാണ്. സംശയമില്ല; അവന്‍ തന്നെയാണ് പ്രതാപിയും യുക്തിമാനും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek