×

നിങ്ങള്‍ അവനെ കൊന്നുകളയുകയോ ചുട്ടെരിക്കുകയോ ചെയ്യൂ. എന്ന് പറഞ്ഞതല്ലാതെ അപ്പോള്‍ അദ്ദേഹത്തിന്‍റെ (ഇബ്രാഹീമിന്‍റെ) ജനത മറുപടിയൊന്നും 29:24 Malayalam translation

Quran infoMalayalamSurah Al-‘Ankabut ⮕ (29:24) ayat 24 in Malayalam

29:24 Surah Al-‘Ankabut ayat 24 in Malayalam (المالايا)

Quran with Malayalam translation - Surah Al-‘Ankabut ayat 24 - العَنكبُوت - Page - Juz 20

﴿فَمَا كَانَ جَوَابَ قَوۡمِهِۦٓ إِلَّآ أَن قَالُواْ ٱقۡتُلُوهُ أَوۡ حَرِّقُوهُ فَأَنجَىٰهُ ٱللَّهُ مِنَ ٱلنَّارِۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ ﴾
[العَنكبُوت: 24]

നിങ്ങള്‍ അവനെ കൊന്നുകളയുകയോ ചുട്ടെരിക്കുകയോ ചെയ്യൂ. എന്ന് പറഞ്ഞതല്ലാതെ അപ്പോള്‍ അദ്ദേഹത്തിന്‍റെ (ഇബ്രാഹീമിന്‍റെ) ജനത മറുപടിയൊന്നും നല്‍കിയില്ല. എന്നാല്‍ അല്ലാഹു അദ്ദേഹത്തെ അഗ്നിയില്‍ നിന്ന് രക്ഷിച്ചു. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌

❮ Previous Next ❯

ترجمة: فما كان جواب قومه إلا أن قالوا اقتلوه أو حرقوه فأنجاه الله, باللغة المالايا

﴿فما كان جواب قومه إلا أن قالوا اقتلوه أو حرقوه فأنجاه الله﴾ [العَنكبُوت: 24]

Abdul Hameed Madani And Kunhi Mohammed
ninnal avane keannukalayukayea cutterikkukayea ceyyu. enn parannatallate appeal addehattinre (ibrahiminre) janata marupatiyeannum nalkiyilla. ennal allahu addehatte agniyil ninn raksiccu. visvasikkunna janannalkk tirccayayum atil drstantannalunt‌
Abdul Hameed Madani And Kunhi Mohammed
niṅṅaḷ avane keānnukaḷayukayēā cuṭṭerikkukayēā ceyyū. enn paṟaññatallāte appēāḷ addēhattinṟe (ibrāhīminṟe) janata maṟupaṭiyeānnuṁ nalkiyilla. ennāl allāhu addēhatte agniyil ninn rakṣiccu. viśvasikkunna janaṅṅaḷkk tīrccayāyuṁ atil dr̥ṣṭāntaṅṅaḷuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal avane keannukalayukayea cutterikkukayea ceyyu. enn parannatallate appeal addehattinre (ibrahiminre) janata marupatiyeannum nalkiyilla. ennal allahu addehatte agniyil ninn raksiccu. visvasikkunna janannalkk tirccayayum atil drstantannalunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ avane keānnukaḷayukayēā cuṭṭerikkukayēā ceyyū. enn paṟaññatallāte appēāḷ addēhattinṟe (ibrāhīminṟe) janata maṟupaṭiyeānnuṁ nalkiyilla. ennāl allāhu addēhatte agniyil ninn rakṣiccu. viśvasikkunna janaṅṅaḷkk tīrccayāyuṁ atil dr̥ṣṭāntaṅṅaḷuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ അവനെ കൊന്നുകളയുകയോ ചുട്ടെരിക്കുകയോ ചെയ്യൂ. എന്ന് പറഞ്ഞതല്ലാതെ അപ്പോള്‍ അദ്ദേഹത്തിന്‍റെ (ഇബ്രാഹീമിന്‍റെ) ജനത മറുപടിയൊന്നും നല്‍കിയില്ല. എന്നാല്‍ അല്ലാഹു അദ്ദേഹത്തെ അഗ്നിയില്‍ നിന്ന് രക്ഷിച്ചു. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
appeal addehattinre janatayute pratikaranam itramatramayirunnu: "ninnalivane keannukalayuka. allenkil cutterikkuka." ennal allahu ibrahimine tiyyilninn raksiccu. visvasikkunna janattin itil pala drstantannalumunt
Muhammad Karakunnu And Vanidas Elayavoor
appēāḷ addēhattinṟe janatayuṭe pratikaraṇaṁ itramātramāyirunnu: "niṅṅaḷivane keānnukaḷayuka. alleṅkil cuṭṭerikkuka." ennāl allāhu ibṟāhīmine tiyyilninn rakṣiccu. viśvasikkunna janattin itil pala dr̥ṣṭāntaṅṅaḷumuṇṭ
Muhammad Karakunnu And Vanidas Elayavoor
അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയുടെ പ്രതികരണം ഇത്രമാത്രമായിരുന്നു: "നിങ്ങളിവനെ കൊന്നുകളയുക. അല്ലെങ്കില്‍ ചുട്ടെരിക്കുക." എന്നാല്‍ അല്ലാഹു ഇബ്റാഹീമിനെ തിയ്യില്‍നിന്ന് രക്ഷിച്ചു. വിശ്വസിക്കുന്ന ജനത്തിന് ഇതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek