×

അദ്ദേഹത്തിന് (പുത്രന്‍) ഇഷാഖിനെയും (പൌത്രന്‍) യഅ്ഖൂബിനെയും നാം പ്രദാനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്‍റെ സന്തതിപരമ്പരയില്‍ പ്രവാചകത്വവും വേദവും 29:27 Malayalam translation

Quran infoMalayalamSurah Al-‘Ankabut ⮕ (29:27) ayat 27 in Malayalam

29:27 Surah Al-‘Ankabut ayat 27 in Malayalam (المالايا)

Quran with Malayalam translation - Surah Al-‘Ankabut ayat 27 - العَنكبُوت - Page - Juz 20

﴿وَوَهَبۡنَا لَهُۥٓ إِسۡحَٰقَ وَيَعۡقُوبَ وَجَعَلۡنَا فِي ذُرِّيَّتِهِ ٱلنُّبُوَّةَ وَٱلۡكِتَٰبَ وَءَاتَيۡنَٰهُ أَجۡرَهُۥ فِي ٱلدُّنۡيَاۖ وَإِنَّهُۥ فِي ٱلۡأٓخِرَةِ لَمِنَ ٱلصَّٰلِحِينَ ﴾
[العَنكبُوت: 27]

അദ്ദേഹത്തിന് (പുത്രന്‍) ഇഷാഖിനെയും (പൌത്രന്‍) യഅ്ഖൂബിനെയും നാം പ്രദാനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്‍റെ സന്തതിപരമ്പരയില്‍ പ്രവാചകത്വവും വേദവും നാം നല്‍കുകയും ചെയ്തു. ഇഹലോകത്ത് അദ്ദേഹത്തിന് നാം പ്രതിഫലം നല്‍കിയിട്ടുണ്ട്‌. പരലോകത്ത് തീര്‍ച്ചയായും അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും

❮ Previous Next ❯

ترجمة: ووهبنا له إسحاق ويعقوب وجعلنا في ذريته النبوة والكتاب وآتيناه أجره في, باللغة المالايا

﴿ووهبنا له إسحاق ويعقوب وجعلنا في ذريته النبوة والكتاب وآتيناه أجره في﴾ [العَنكبُوت: 27]

Abdul Hameed Madani And Kunhi Mohammed
addehattin (putran) isakhineyum (petran) ya'akhubineyum nam pradanam ceyyukayuntayi. addehattinre santatiparamparayil pravacakatvavum vedavum nam nalkukayum ceytu. ihaleakatt addehattin nam pratiphalam nalkiyittunt‌. paraleakatt tirccayayum addeham sajjanannalute kuttattilayirikkukayum ceyyum
Abdul Hameed Madani And Kunhi Mohammed
addēhattin (putran) iṣākhineyuṁ (petran) ya'akhūbineyuṁ nāṁ pradānaṁ ceyyukayuṇṭāyi. addēhattinṟe santatiparamparayil pravācakatvavuṁ vēdavuṁ nāṁ nalkukayuṁ ceytu. ihalēākatt addēhattin nāṁ pratiphalaṁ nalkiyiṭṭuṇṭ‌. paralēākatt tīrccayāyuṁ addēhaṁ sajjanaṅṅaḷuṭe kūṭṭattilāyirikkukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addehattin (putran) isakhineyum (petran) ya'akhubineyum nam pradanam ceyyukayuntayi. addehattinre santatiparamparayil pravacakatvavum vedavum nam nalkukayum ceytu. ihaleakatt addehattin nam pratiphalam nalkiyittunt‌. paraleakatt tirccayayum addeham sajjanannalute kuttattilayirikkukayum ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhattin (putran) iṣākhineyuṁ (petran) ya'akhūbineyuṁ nāṁ pradānaṁ ceyyukayuṇṭāyi. addēhattinṟe santatiparamparayil pravācakatvavuṁ vēdavuṁ nāṁ nalkukayuṁ ceytu. ihalēākatt addēhattin nāṁ pratiphalaṁ nalkiyiṭṭuṇṭ‌. paralēākatt tīrccayāyuṁ addēhaṁ sajjanaṅṅaḷuṭe kūṭṭattilāyirikkukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹത്തിന് (പുത്രന്‍) ഇഷാഖിനെയും (പൌത്രന്‍) യഅ്ഖൂബിനെയും നാം പ്രദാനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്‍റെ സന്തതിപരമ്പരയില്‍ പ്രവാചകത്വവും വേദവും നാം നല്‍കുകയും ചെയ്തു. ഇഹലോകത്ത് അദ്ദേഹത്തിന് നാം പ്രതിഫലം നല്‍കിയിട്ടുണ്ട്‌. പരലോകത്ത് തീര്‍ച്ചയായും അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും
Muhammad Karakunnu And Vanidas Elayavoor
addehattinu nam is'hakhineyum ya'akhubineyum sam'maniccu. addehattinre santanaparamparayil nam pravacakatvavum vedavum pradanam ceytu. addehattin nam ihaleakattutanne pratiphalam nalki. paraleakattea tirccayayum addeham saccaritarilayirikkum
Muhammad Karakunnu And Vanidas Elayavoor
addēhattinu nāṁ is'hākhineyuṁ ya'akhūbineyuṁ sam'māniccu. addēhattinṟe santānaparamparayil nāṁ pravācakatvavuṁ vēdavuṁ pradānaṁ ceytu. addēhattin nāṁ ihalēākattutanne pratiphalaṁ nalki. paralēākattēā tīrccayāyuṁ addēhaṁ saccaritarilāyirikkuṁ
Muhammad Karakunnu And Vanidas Elayavoor
അദ്ദേഹത്തിനു നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും സമ്മാനിച്ചു. അദ്ദേഹത്തിന്റെ സന്താനപരമ്പരയില്‍ നാം പ്രവാചകത്വവും വേദവും പ്രദാനം ചെയ്തു. അദ്ദേഹത്തിന് നാം ഇഹലോകത്തുതന്നെ പ്രതിഫലം നല്‍കി. പരലോകത്തോ തീര്‍ച്ചയായും അദ്ദേഹം സച്ചരിതരിലായിരിക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek