×

ആദ്‌, ഥമൂദ് സമുദായങ്ങളെയും (നാം നശിപ്പിക്കുകയുണ്ടായി.) അവരുടെ വാസസ്ഥലങ്ങളില്‍ നിന്ന് നിങ്ങള്‍ക്കത് വ്യക്തമായി മനസ്സിലായിട്ടുണ്ട്‌. പിശാച് 29:38 Malayalam translation

Quran infoMalayalamSurah Al-‘Ankabut ⮕ (29:38) ayat 38 in Malayalam

29:38 Surah Al-‘Ankabut ayat 38 in Malayalam (المالايا)

Quran with Malayalam translation - Surah Al-‘Ankabut ayat 38 - العَنكبُوت - Page - Juz 20

﴿وَعَادٗا وَثَمُودَاْ وَقَد تَّبَيَّنَ لَكُم مِّن مَّسَٰكِنِهِمۡۖ وَزَيَّنَ لَهُمُ ٱلشَّيۡطَٰنُ أَعۡمَٰلَهُمۡ فَصَدَّهُمۡ عَنِ ٱلسَّبِيلِ وَكَانُواْ مُسۡتَبۡصِرِينَ ﴾
[العَنكبُوت: 38]

ആദ്‌, ഥമൂദ് സമുദായങ്ങളെയും (നാം നശിപ്പിക്കുകയുണ്ടായി.) അവരുടെ വാസസ്ഥലങ്ങളില്‍ നിന്ന് നിങ്ങള്‍ക്കത് വ്യക്തമായി മനസ്സിലായിട്ടുണ്ട്‌. പിശാച് അവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി തോന്നിക്കുകയും അവരെ ശരിയായ മാര്‍ഗത്തില്‍ നിന്ന് തടയുകയും ചെയ്തു. (വാസ്തവത്തില്‍) അവര്‍ കണ്ടറിയുവാന്‍ കഴിവുള്ളരായിരുന്നു

❮ Previous Next ❯

ترجمة: وعادا وثمود وقد تبين لكم من مساكنهم وزين لهم الشيطان أعمالهم فصدهم, باللغة المالايا

﴿وعادا وثمود وقد تبين لكم من مساكنهم وزين لهم الشيطان أعمالهم فصدهم﴾ [العَنكبُوت: 38]

Abdul Hameed Madani And Kunhi Mohammed
ad‌, thamud samudayannaleyum (nam nasippikkukayuntayi.) avarute vasasthalannalil ninn ninnalkkat vyaktamayi manas'silayittunt‌. pisac avarkk avarute pravarttanannal bhangiyayi teannikkukayum avare sariyaya margattil ninn tatayukayum ceytu. (vastavattil) avar kantariyuvan kalivullarayirunnu
Abdul Hameed Madani And Kunhi Mohammed
ād‌, thamūd samudāyaṅṅaḷeyuṁ (nāṁ naśippikkukayuṇṭāyi.) avaruṭe vāsasthalaṅṅaḷil ninn niṅṅaḷkkat vyaktamāyi manas'silāyiṭṭuṇṭ‌. piśāc avarkk avaruṭe pravarttanaṅṅaḷ bhaṅgiyāyi tēānnikkukayuṁ avare śariyāya mārgattil ninn taṭayukayuṁ ceytu. (vāstavattil) avar kaṇṭaṟiyuvān kaḻivuḷḷarāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ad‌, thamud samudayannaleyum (nam nasippikkukayuntayi.) avarute vasasthalannalil ninn ninnalkkat vyaktamayi manas'silayittunt‌. pisac avarkk avarute pravarttanannal bhangiyayi teannikkukayum avare sariyaya margattil ninn tatayukayum ceytu. (vastavattil) avar kantariyuvan kalivullarayirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ād‌, thamūd samudāyaṅṅaḷeyuṁ (nāṁ naśippikkukayuṇṭāyi.) avaruṭe vāsasthalaṅṅaḷil ninn niṅṅaḷkkat vyaktamāyi manas'silāyiṭṭuṇṭ‌. piśāc avarkk avaruṭe pravarttanaṅṅaḷ bhaṅgiyāyi tēānnikkukayuṁ avare śariyāya mārgattil ninn taṭayukayuṁ ceytu. (vāstavattil) avar kaṇṭaṟiyuvān kaḻivuḷḷarāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആദ്‌, ഥമൂദ് സമുദായങ്ങളെയും (നാം നശിപ്പിക്കുകയുണ്ടായി.) അവരുടെ വാസസ്ഥലങ്ങളില്‍ നിന്ന് നിങ്ങള്‍ക്കത് വ്യക്തമായി മനസ്സിലായിട്ടുണ്ട്‌. പിശാച് അവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി തോന്നിക്കുകയും അവരെ ശരിയായ മാര്‍ഗത്തില്‍ നിന്ന് തടയുകയും ചെയ്തു. (വാസ്തവത്തില്‍) അവര്‍ കണ്ടറിയുവാന്‍ കഴിവുള്ളരായിരുന്നു
Muhammad Karakunnu And Vanidas Elayavoor
ad, samud samuhannaleyum nam nasippiccu. avarute parppitannalil ninn ninnalkkat vyaktamayi manas'silayittuntakumallea. avarute pravarttanannale pisac avarkk ere ceteaharannalayi teannippiccu. satyamargattil ninn pisac avare tatayukayum ceytu. satyattilavar ulkkalcayullavarayirunnu
Muhammad Karakunnu And Vanidas Elayavoor
ād, samūd samūhaṅṅaḷeyuṁ nāṁ naśippiccu. avaruṭe pārppiṭaṅṅaḷil ninn niṅṅaḷkkat vyaktamāyi manas'silāyiṭṭuṇṭākumallēā. avaruṭe pravarttanaṅṅaḷe piśāc avarkk ēṟe cētēāharaṅṅaḷāyi tēānnippiccu. satyamārgattil ninn piśāc avare taṭayukayuṁ ceytu. satyattilavar uḷkkāḻcayuḷḷavarāyirunnu
Muhammad Karakunnu And Vanidas Elayavoor
ആദ്, സമൂദ് സമൂഹങ്ങളെയും നാം നശിപ്പിച്ചു. അവരുടെ പാര്‍പ്പിടങ്ങളില്‍ നിന്ന് നിങ്ങള്‍ക്കത് വ്യക്തമായി മനസ്സിലായിട്ടുണ്ടാകുമല്ലോ. അവരുടെ പ്രവര്‍ത്തനങ്ങളെ പിശാച് അവര്‍ക്ക് ഏറെ ചേതോഹരങ്ങളായി തോന്നിപ്പിച്ചു. സത്യമാര്‍ഗത്തില്‍ നിന്ന് പിശാച് അവരെ തടയുകയും ചെയ്തു. സത്യത്തിലവര്‍ ഉള്‍ക്കാഴ്ചയുള്ളവരായിരുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek