×

അതല്ല, തിന്‍മചെയ്ത് കൊണ്ടിരിക്കുന്നവര്‍ നമ്മെ മറികടന്ന് കളയാം എന്ന് വിചാരിച്ചിരിക്കുകയാണോ? അവന്‍ തീരുമാനിക്കുന്നത് വളരെ മോശം 29:4 Malayalam translation

Quran infoMalayalamSurah Al-‘Ankabut ⮕ (29:4) ayat 4 in Malayalam

29:4 Surah Al-‘Ankabut ayat 4 in Malayalam (المالايا)

Quran with Malayalam translation - Surah Al-‘Ankabut ayat 4 - العَنكبُوت - Page - Juz 20

﴿أَمۡ حَسِبَ ٱلَّذِينَ يَعۡمَلُونَ ٱلسَّيِّـَٔاتِ أَن يَسۡبِقُونَاۚ سَآءَ مَا يَحۡكُمُونَ ﴾
[العَنكبُوت: 4]

അതല്ല, തിന്‍മചെയ്ത് കൊണ്ടിരിക്കുന്നവര്‍ നമ്മെ മറികടന്ന് കളയാം എന്ന് വിചാരിച്ചിരിക്കുകയാണോ? അവന്‍ തീരുമാനിക്കുന്നത് വളരെ മോശം തന്നെ

❮ Previous Next ❯

ترجمة: أم حسب الذين يعملون السيئات أن يسبقونا ساء ما يحكمون, باللغة المالايا

﴿أم حسب الذين يعملون السيئات أن يسبقونا ساء ما يحكمون﴾ [العَنكبُوت: 4]

Abdul Hameed Madani And Kunhi Mohammed
atalla, tinmaceyt keantirikkunnavar nam'me marikatann kalayam enn vicariccirikkukayanea? avan tirumanikkunnat valare measam tanne
Abdul Hameed Madani And Kunhi Mohammed
atalla, tinmaceyt keāṇṭirikkunnavar nam'me maṟikaṭann kaḷayāṁ enn vicāriccirikkukayāṇēā? avan tīrumānikkunnat vaḷare mēāśaṁ tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atalla, tinmaceyt keantirikkunnavar nam'me marikatann kalayam enn vicariccirikkukayanea? avan tirumanikkunnat valare measam tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atalla, tinmaceyt keāṇṭirikkunnavar nam'me maṟikaṭann kaḷayāṁ enn vicāriccirikkukayāṇēā? avan tīrumānikkunnat vaḷare mēāśaṁ tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതല്ല, തിന്‍മചെയ്ത് കൊണ്ടിരിക്കുന്നവര്‍ നമ്മെ മറികടന്ന് കളയാം എന്ന് വിചാരിച്ചിരിക്കുകയാണോ? അവന്‍ തീരുമാനിക്കുന്നത് വളരെ മോശം തന്നെ
Muhammad Karakunnu And Vanidas Elayavoor
tinma ceytukeantirikkunnavar karutunnuntea; nam'me marikatannukalayamenn. avarute vidhittirpp valare citta tanne
Muhammad Karakunnu And Vanidas Elayavoor
tinma ceytukeāṇṭirikkunnavar karutunnuṇṭēā; nam'me maṟikaṭannukaḷayāmenn. avaruṭe vidhittīrpp vaḷare cītta tanne
Muhammad Karakunnu And Vanidas Elayavoor
തിന്മ ചെയ്തുകൊണ്ടിരിക്കുന്നവര്‍ കരുതുന്നുണ്ടോ; നമ്മെ മറികടന്നുകളയാമെന്ന്. അവരുടെ വിധിത്തീര്‍പ്പ് വളരെ ചീത്ത തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek