×

വല്ലവനും അല്ലാഹുവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിശ്ചയിച്ച അവധി വരിക തന്നെ ചെയ്യും. അവന്‍ 29:5 Malayalam translation

Quran infoMalayalamSurah Al-‘Ankabut ⮕ (29:5) ayat 5 in Malayalam

29:5 Surah Al-‘Ankabut ayat 5 in Malayalam (المالايا)

Quran with Malayalam translation - Surah Al-‘Ankabut ayat 5 - العَنكبُوت - Page - Juz 20

﴿مَن كَانَ يَرۡجُواْ لِقَآءَ ٱللَّهِ فَإِنَّ أَجَلَ ٱللَّهِ لَأٓتٖۚ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ ﴾
[العَنكبُوت: 5]

വല്ലവനും അല്ലാഹുവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിശ്ചയിച്ച അവധി വരിക തന്നെ ചെയ്യും. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ

❮ Previous Next ❯

ترجمة: من كان يرجو لقاء الله فإن أجل الله لآت وهو السميع العليم, باللغة المالايا

﴿من كان يرجو لقاء الله فإن أجل الله لآت وهو السميع العليم﴾ [العَنكبُوت: 5]

Abdul Hameed Madani And Kunhi Mohammed
vallavanum allahuvumayi kantumuttanamenn agrahikkunnuvenkil tirccayayum allahu niscayicca avadhi varika tanne ceyyum. avan ellam kelkkunnavanum ariyunnavanumatre
Abdul Hameed Madani And Kunhi Mohammed
vallavanuṁ allāhuvumāyi kaṇṭumuṭṭaṇamenn āgrahikkunnuveṅkil tīrccayāyuṁ allāhu niścayicca avadhi varika tanne ceyyuṁ. avan ellāṁ kēḷkkunnavanuṁ aṟiyunnavanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vallavanum allahuvumayi kantumuttanamenn agrahikkunnuvenkil tirccayayum allahu niscayicca avadhi varika tanne ceyyum. avan ellam kelkkunnavanum ariyunnavanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vallavanuṁ allāhuvumāyi kaṇṭumuṭṭaṇamenn āgrahikkunnuveṅkil tīrccayāyuṁ allāhu niścayicca avadhi varika tanne ceyyuṁ. avan ellāṁ kēḷkkunnavanuṁ aṟiyunnavanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വല്ലവനും അല്ലാഹുവുമായി കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിശ്ചയിച്ച അവധി വരിക തന്നെ ചെയ്യും. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ
Muhammad Karakunnu And Vanidas Elayavoor
allahuvumayi kantumuttanamennagrahikkunnavar ariyatte: allahuvinre niscita avadhi vannettum. avan ellam kelkkunnavanum ariyunnavanuman
Muhammad Karakunnu And Vanidas Elayavoor
allāhuvumāyi kaṇṭumuṭṭaṇamennāgrahikkunnavar aṟiyaṭṭe: allāhuvinṟe niścita avadhi vannettuṁ. avan ellāṁ kēḷkkunnavanuṁ aṟiyunnavanumāṇ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവുമായി കണ്ടുമുട്ടണമെന്നാഗ്രഹിക്കുന്നവര്‍ അറിയട്ടെ: അല്ലാഹുവിന്റെ നിശ്ചിത അവധി വന്നെത്തും. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek