×

അവരുടെ മുകള്‍ഭാഗത്തു നിന്നും അവരുടെ കാലുകള്‍ക്കിടയില്‍ നിന്നും ശിക്ഷ അവരെ മൂടിക്കളയുന്ന ദിവസത്തില്‍. (അന്ന്‌) അവന്‍ 29:55 Malayalam translation

Quran infoMalayalamSurah Al-‘Ankabut ⮕ (29:55) ayat 55 in Malayalam

29:55 Surah Al-‘Ankabut ayat 55 in Malayalam (المالايا)

Quran with Malayalam translation - Surah Al-‘Ankabut ayat 55 - العَنكبُوت - Page - Juz 21

﴿يَوۡمَ يَغۡشَىٰهُمُ ٱلۡعَذَابُ مِن فَوۡقِهِمۡ وَمِن تَحۡتِ أَرۡجُلِهِمۡ وَيَقُولُ ذُوقُواْ مَا كُنتُمۡ تَعۡمَلُونَ ﴾
[العَنكبُوت: 55]

അവരുടെ മുകള്‍ഭാഗത്തു നിന്നും അവരുടെ കാലുകള്‍ക്കിടയില്‍ നിന്നും ശിക്ഷ അവരെ മൂടിക്കളയുന്ന ദിവസത്തില്‍. (അന്ന്‌) അവന്‍ (അല്ലാഹു) പറയും: നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലം നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക

❮ Previous Next ❯

ترجمة: يوم يغشاهم العذاب من فوقهم ومن تحت أرجلهم ويقول ذوقوا ما كنتم, باللغة المالايا

﴿يوم يغشاهم العذاب من فوقهم ومن تحت أرجلهم ويقول ذوقوا ما كنتم﴾ [العَنكبُوت: 55]

Abdul Hameed Madani And Kunhi Mohammed
avarute mukalbhagattu ninnum avarute kalukalkkitayil ninnum siksa avare mutikkalayunna divasattil. (ann‌) avan (allahu) parayum: ninnal pravartticcirunnatinre phalam ninnal asvadicc kealluka
Abdul Hameed Madani And Kunhi Mohammed
avaruṭe mukaḷbhāgattu ninnuṁ avaruṭe kālukaḷkkiṭayil ninnuṁ śikṣa avare mūṭikkaḷayunna divasattil. (ann‌) avan (allāhu) paṟayuṁ: niṅṅaḷ pravartticcirunnatinṟe phalaṁ niṅṅaḷ āsvadicc keāḷḷuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarute mukalbhagattu ninnum avarute kalukalkkitayil ninnum siksa avare mutikkalayunna divasattil. (ann‌) avan (allahu) parayum: ninnal pravartticcirunnatinre phalam ninnal asvadicc kealluka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avaruṭe mukaḷbhāgattu ninnuṁ avaruṭe kālukaḷkkiṭayil ninnuṁ śikṣa avare mūṭikkaḷayunna divasattil. (ann‌) avan (allāhu) paṟayuṁ: niṅṅaḷ pravartticcirunnatinṟe phalaṁ niṅṅaḷ āsvadicc keāḷḷuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരുടെ മുകള്‍ഭാഗത്തു നിന്നും അവരുടെ കാലുകള്‍ക്കിടയില്‍ നിന്നും ശിക്ഷ അവരെ മൂടിക്കളയുന്ന ദിവസത്തില്‍. (അന്ന്‌) അവന്‍ (അല്ലാഹു) പറയും: നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലം നിങ്ങള്‍ ആസ്വദിച്ച് കൊള്ളുക
Muhammad Karakunnu And Vanidas Elayavoor
mukalil ninnum kalukalkkatiyil ninnum siksa avare peatiyunna dinam; ann avareatu parayum: "ninnal pravartticcirunnatinre phalam anubhaviccukealluka
Muhammad Karakunnu And Vanidas Elayavoor
mukaḷil ninnuṁ kālukaḷkkaṭiyil ninnuṁ śikṣa avare peātiyunna dinaṁ; ann avarēāṭu paṟayuṁ: "niṅṅaḷ pravartticcirunnatinṟe phalaṁ anubhaviccukeāḷḷuka
Muhammad Karakunnu And Vanidas Elayavoor
മുകളില്‍ നിന്നും കാലുകള്‍ക്കടിയില്‍ നിന്നും ശിക്ഷ അവരെ പൊതിയുന്ന ദിനം; അന്ന് അവരോടു പറയും: "നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ ഫലം അനുഭവിച്ചുകൊള്ളുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek