×

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് നാം സ്വര്‍ഗത്തില്‍ താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്ന ഉന്നത 29:58 Malayalam translation

Quran infoMalayalamSurah Al-‘Ankabut ⮕ (29:58) ayat 58 in Malayalam

29:58 Surah Al-‘Ankabut ayat 58 in Malayalam (المالايا)

Quran with Malayalam translation - Surah Al-‘Ankabut ayat 58 - العَنكبُوت - Page - Juz 21

﴿وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ لَنُبَوِّئَنَّهُم مِّنَ ٱلۡجَنَّةِ غُرَفٗا تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ نِعۡمَ أَجۡرُ ٱلۡعَٰمِلِينَ ﴾
[العَنكبُوت: 58]

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് നാം സ്വര്‍ഗത്തില്‍ താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്ന ഉന്നത സൌധങ്ങളില്‍ താമസസൌകര്യം നല്‍കുന്നതാണ്‌. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം

❮ Previous Next ❯

ترجمة: والذين آمنوا وعملوا الصالحات لنبوئنهم من الجنة غرفا تجري من تحتها الأنهار, باللغة المالايا

﴿والذين آمنوا وعملوا الصالحات لنبوئنهم من الجنة غرفا تجري من تحتها الأنهار﴾ [العَنكبُوت: 58]

Abdul Hameed Madani And Kunhi Mohammed
visvasikkukayum salkarm'mannal pravarttikkukayum ceytavararea avarkk nam svargattil talbhagatt kuti nadikal olukunna unnata sedhannalil tamasasekaryam nalkunnatan‌. avar avite nityavasikalayirikkum. pravarttikkunnavarkkulla pratiphalam etra visistam
Abdul Hameed Madani And Kunhi Mohammed
viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavarārēā avarkk nāṁ svargattil tāḻbhāgatt kūṭi nadikaḷ oḻukunna unnata sedhaṅṅaḷil tāmasasekaryaṁ nalkunnatāṇ‌. avar aviṭe nityavāsikaḷāyirikkuṁ. pravarttikkunnavarkkuḷḷa pratiphalaṁ etra viśiṣṭaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
visvasikkukayum salkarm'mannal pravarttikkukayum ceytavararea avarkk nam svargattil talbhagatt kuti nadikal olukunna unnata sedhannalil tamasasekaryam nalkunnatan‌. avar avite nityavasikalayirikkum. pravarttikkunnavarkkulla pratiphalam etra visistam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavarārēā avarkk nāṁ svargattil tāḻbhāgatt kūṭi nadikaḷ oḻukunna unnata sedhaṅṅaḷil tāmasasekaryaṁ nalkunnatāṇ‌. avar aviṭe nityavāsikaḷāyirikkuṁ. pravarttikkunnavarkkuḷḷa pratiphalaṁ etra viśiṣṭaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് നാം സ്വര്‍ഗത്തില്‍ താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുകുന്ന ഉന്നത സൌധങ്ങളില്‍ താമസസൌകര്യം നല്‍കുന്നതാണ്‌. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം
Muhammad Karakunnu And Vanidas Elayavoor
satyavisvasam svikarikkukayum salkkarmannal pravarttikkukayum ceytavarkk nam svargattil samunnata sedhannal orukkiveccirikkunnu. atinre talbhagattute arukalealukikkeantirikkum. avaratil sthiravasikalayirikkum. nannayi pravarttikkunnavarkkulla pratiphalam valare visistam tanne
Muhammad Karakunnu And Vanidas Elayavoor
satyaviśvāsaṁ svīkarikkukayuṁ salkkarmaṅṅaḷ pravarttikkukayuṁ ceytavarkk nāṁ svargattil samunnata sedhaṅṅaḷ orukkiveccirikkunnu. atinṟe tāḻbhāgattūṭe āṟukaḷeāḻukikkeāṇṭirikkuṁ. avaratil sthiravāsikaḷāyirikkuṁ. nannāyi pravarttikkunnavarkkuḷḷa pratiphalaṁ vaḷare viśiṣṭaṁ tanne
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് നാം സ്വര്‍ഗത്തില്‍ സമുന്നത സൌധങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്നു. അതിന്റെ താഴ്ഭാഗത്തൂടെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. നന്നായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫലം വളരെ വിശിഷ്ടം തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek