×

സ്വന്തം ഉപജീവനത്തിന്‍റെ ചുമതല വഹിക്കാത്ത എത്രയെത്ര ജീവികളുണ്ട്‌. അല്ലാഹുവാണ് അവയ്ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്‌. അവനാണ് 29:60 Malayalam translation

Quran infoMalayalamSurah Al-‘Ankabut ⮕ (29:60) ayat 60 in Malayalam

29:60 Surah Al-‘Ankabut ayat 60 in Malayalam (المالايا)

Quran with Malayalam translation - Surah Al-‘Ankabut ayat 60 - العَنكبُوت - Page - Juz 21

﴿وَكَأَيِّن مِّن دَآبَّةٖ لَّا تَحۡمِلُ رِزۡقَهَا ٱللَّهُ يَرۡزُقُهَا وَإِيَّاكُمۡۚ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ ﴾
[العَنكبُوت: 60]

സ്വന്തം ഉപജീവനത്തിന്‍റെ ചുമതല വഹിക്കാത്ത എത്രയെത്ര ജീവികളുണ്ട്‌. അല്ലാഹുവാണ് അവയ്ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്‌. അവനാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍

❮ Previous Next ❯

ترجمة: وكأين من دابة لا تحمل رزقها الله يرزقها وإياكم وهو السميع العليم, باللغة المالايا

﴿وكأين من دابة لا تحمل رزقها الله يرزقها وإياكم وهو السميع العليم﴾ [العَنكبُوت: 60]

Abdul Hameed Madani And Kunhi Mohammed
svantam upajivanattinre cumatala vahikkatta etrayetra jivikalunt‌. allahuvan avaykkum ninnalkkum upajivanam nalkunnat‌. avanan ellam kelkkukayum ariyukayum ceyyunnavan
Abdul Hameed Madani And Kunhi Mohammed
svantaṁ upajīvanattinṟe cumatala vahikkātta etrayetra jīvikaḷuṇṭ‌. allāhuvāṇ avaykkuṁ niṅṅaḷkkuṁ upajīvanaṁ nalkunnat‌. avanāṇ ellāṁ kēḷkkukayuṁ aṟiyukayuṁ ceyyunnavan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
svantam upajivanattinre cumatala vahikkatta etrayetra jivikalunt‌. allahuvan avaykkum ninnalkkum upajivanam nalkunnat‌. avanan ellam kelkkukayum ariyukayum ceyyunnavan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
svantaṁ upajīvanattinṟe cumatala vahikkātta etrayetra jīvikaḷuṇṭ‌. allāhuvāṇ avaykkuṁ niṅṅaḷkkuṁ upajīvanaṁ nalkunnat‌. avanāṇ ellāṁ kēḷkkukayuṁ aṟiyukayuṁ ceyyunnavan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സ്വന്തം ഉപജീവനത്തിന്‍റെ ചുമതല വഹിക്കാത്ത എത്രയെത്ര ജീവികളുണ്ട്‌. അല്ലാഹുവാണ് അവയ്ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്‌. അവനാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍
Muhammad Karakunnu And Vanidas Elayavoor
etrayetra jivikalunt. avayeannum tannalute annam cumannalla natakkunnat. allahuvan avaykkum ninnalkkum aharam nalkunnat. avan ellam kelkkunnavanum ariyunnavanuman
Muhammad Karakunnu And Vanidas Elayavoor
etrayetra jīvikaḷuṇṭ. avayeānnuṁ taṅṅaḷuṭe annaṁ cumannalla naṭakkunnat. allāhuvāṇ avaykkuṁ niṅṅaḷkkuṁ āhāraṁ nalkunnat. avan ellāṁ kēḷkkunnavanuṁ aṟiyunnavanumāṇ
Muhammad Karakunnu And Vanidas Elayavoor
എത്രയെത്ര ജീവികളുണ്ട്. അവയൊന്നും തങ്ങളുടെ അന്നം ചുമന്നല്ല നടക്കുന്നത്. അല്ലാഹുവാണ് അവയ്ക്കും നിങ്ങള്‍ക്കും ആഹാരം നല്‍കുന്നത്. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek