×

അല്ലാഹുവാണ് തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനമാര്‍ഗം വിശാലമാക്കുന്നതും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതു ഇടുങ്ങിയതാക്കുന്നതും. 29:62 Malayalam translation

Quran infoMalayalamSurah Al-‘Ankabut ⮕ (29:62) ayat 62 in Malayalam

29:62 Surah Al-‘Ankabut ayat 62 in Malayalam (المالايا)

Quran with Malayalam translation - Surah Al-‘Ankabut ayat 62 - العَنكبُوت - Page - Juz 21

﴿ٱللَّهُ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ مِنۡ عِبَادِهِۦ وَيَقۡدِرُ لَهُۥٓۚ إِنَّ ٱللَّهَ بِكُلِّ شَيۡءٍ عَلِيمٞ ﴾
[العَنكبُوت: 62]

അല്ലാഹുവാണ് തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനമാര്‍ഗം വിശാലമാക്കുന്നതും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതു ഇടുങ്ങിയതാക്കുന്നതും. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ

❮ Previous Next ❯

ترجمة: الله يبسط الرزق لمن يشاء من عباده ويقدر له إن الله بكل, باللغة المالايا

﴿الله يبسط الرزق لمن يشاء من عباده ويقدر له إن الله بكل﴾ [العَنكبُوت: 62]

Abdul Hameed Madani And Kunhi Mohammed
allahuvan tanre dasanmaril ninn tan uddesikkunnavarkk upajivanamargam visalamakkunnatum, tan uddesikkunnavarkk atu itunniyatakkunnatum. tirccayayum allahu et karyattepparriyum arivullavanatre
Abdul Hameed Madani And Kunhi Mohammed
allāhuvāṇ tanṟe dāsanmāril ninn tān uddēśikkunnavarkk upajīvanamārgaṁ viśālamākkunnatuṁ, tān uddēśikkunnavarkk atu iṭuṅṅiyatākkunnatuṁ. tīrccayāyuṁ allāhu ēt kāryatteppaṟṟiyuṁ aṟivuḷḷavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvan tanre dasanmaril ninn tan uddesikkunnavarkk upajivanamargam visalamakkunnatum, tan uddesikkunnavarkk atu itunniyatakkunnatum. tirccayayum allahu et karyattepparriyum arivullavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvāṇ tanṟe dāsanmāril ninn tān uddēśikkunnavarkk upajīvanamārgaṁ viśālamākkunnatuṁ, tān uddēśikkunnavarkk atu iṭuṅṅiyatākkunnatuṁ. tīrccayāyuṁ allāhu ēt kāryatteppaṟṟiyuṁ aṟivuḷḷavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവാണ് തന്‍റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനമാര്‍ഗം വിശാലമാക്കുന്നതും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതു ഇടുങ്ങിയതാക്കുന്നതും. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ
Muhammad Karakunnu And Vanidas Elayavoor
allahu tanre dasanmaril avanicchikkunnavarkk upajivanattil visalatavaruttunnu. avanicchikkunnavarkk atil itukkavum varuttunnu. allahu ella karyannalepparriyum nannayariyunnavanan
Muhammad Karakunnu And Vanidas Elayavoor
allāhu tanṟe dāsanmāril avanicchikkunnavarkk upajīvanattil viśālatavaruttunnu. avanicchikkunnavarkk atil iṭukkavuṁ varuttunnu. allāhu ellā kāryaṅṅaḷeppaṟṟiyuṁ nannāyaṟiyunnavanāṇ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു തന്റെ ദാസന്മാരില്‍ അവനിച്ഛിക്കുന്നവര്‍ക്ക് ഉപജീവനത്തില്‍ വിശാലതവരുത്തുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അതില്‍ ഇടുക്കവും വരുത്തുന്നു. അല്ലാഹു എല്ലാ കാര്യങ്ങളെപ്പറ്റിയും നന്നായറിയുന്നവനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek